ലോകത്തിന്റെയാകെ പരിവർത്തനത്തിൽ ഇന്ത്യ മുൻനിരയിൽ; രാജ്യത്ത് കൂടുതൽ നിക്ഷേപങ്ങൾ നടത്താൻ ഫ്രാൻസ് ആഗ്രഹിക്കുന്നുണ്ടെന്നും ഇമ്മാനുവൽ മാക്രോൺ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലോകത്തിന്റെയാകെ പരിവർത്തനത്തിൽ ഇന്ത്യ മുൻനിരയിൽ; രാജ്യത്ത് കൂടുതൽ നിക്ഷേപങ്ങൾ നടത്താൻ ഫ്രാൻസ് ആഗ്രഹിക്കുന്നുണ്ടെന്നും ഇമ്മാനുവൽ മാക്രോൺ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 5, 2024, 05:36 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കായി ഇന്ത്യയിലെത്തിയതിന്റെ വീഡിയോ പങ്കുവച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. ഡൽഹിയിൽ നടന്ന 75ാം റിപ്പബ്ലിക് ദിനാഘോഷത്തിലെ മുഖ്യാതിഥിയായിരുന്നു ഇമ്മാനുവൽ മാക്രോൺ. ഇന്ത്യയിൽ നടത്തിയ വിശേഷപ്പെട്ട ഒരു യാത്രയിലേക്കുള്ള തിരിഞ്ഞുനോട്ടമാണെന്ന അടിക്കുറിപ്പോടെയാണ് എക്‌സിൽ ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

പ്രധാനമന്ത്രി ആതിഥ്യമരുളുന്നതും, പ്രാദേശിക വിഭവങ്ങൾ ആസ്വദിക്കുന്നതും, ജയ്പൂരിൽ നടത്തിയ യാത്രയുടേയും, റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ നിന്നുള്ള പ്രസക്ത ഭാഗങ്ങളുമാണ് വീഡിയോയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ലോകത്തിന്റെയാകെ പരിവർത്തനത്തിൽ ഇന്ത്യ എന്നും മുൻപന്തിയിലായിരിക്കുമെന്നും, ഇന്ത്യയിൽ കൂടുതൽ നിക്ഷേപം നടത്താൻ ഫ്രാൻസ് ആഗ്രഹിക്കുന്നുണ്ടെന്നും വീഡിയോയിൽ മാക്രോൺ പറയുന്നു.

ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ കുറിച്ചും വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്. ” ഇത്തരമൊരു ദിവസത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിലൂടെ അങ്ങേയറ്റം ബഹുമാനിക്കപ്പെട്ടു. ഇത് എന്നും ഞങ്ങളുടെ ഓർമ്മകളിൽ ഉണ്ടായിരിക്കും. കഴിഞ്ഞ കുറച്ച് വർഷങ്ങൾ കൊണ്ട് വിവിധ മേഖലകളിൽ സഹകരണവും പങ്കാളിത്തവും വർദ്ധിപ്പിച്ചു. ഇന്ത്യയിൽ ഇനിയും നിക്ഷേപങ്ങൾ നടത്താനാണ് ഫ്രാൻസ് ആഗ്രഹിക്കുന്നത്. ഇപ്പോഴുള്ള ബന്ധം ഏറ്റവും മികച്ചതാണെങ്കിലും ഇനിയും നമുക്ക് ധാരാളം കാര്യങ്ങൾ ചെയ്യാൻ സാധിക്കുമെന്നും” മാക്രോൺ പറയുന്നു.

Tags: francepm modiIndiaIMMANUVAL MACRON75th Republic Day celebrations
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies