പമ്പാ നദീ പുനരുജ്ജീവനം; വൈൽഡ്‌ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ പമ്പാ നദീസംരക്ഷണത്തിനായുള്ള ഓഫീസ് ഉദ്‌ഘാടനം ചെയ്തു
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പമ്പാ നദീ പുനരുജ്ജീവനം; വൈൽഡ്‌ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ പമ്പാ നദീസംരക്ഷണത്തിനായുള്ള ഓഫീസ് ഉദ്‌ഘാടനം ചെയ്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 5, 2024, 11:30 am IST
FacebookTwitterWhatsAppTelegram

ആറന്മുള: ദേശീയ നദി സംരക്ഷണ ഡയറക്ട്ടറേറ്റിന്റെയും വൈൽഡ്‌ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെയും ആഭിമുഖ്യത്തിൽ കേന്ദ്ര ജൽ ശക്തി മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം പമ്പാ നദീ പുനരുജ്ജീവനത്തിനായുള്ള പ്രവർത്തനങ്ങൾ ക്രോഡീകരിക്കുവാനുള്ള ഓഫീസ് ആറന്മുള ഇടനാട്ടിൽ പ്രവർത്തനമാരംഭിച്ചു.

പമ്പയുടെ കൈവഴിയായ ആദിപമ്പയുടെ തീരത്താണ് ഈ ഓഫീസ് സജീകരിച്ചിരിക്കുന്നത്. ഓഫീസിന്റെ പ്രവർത്തനോദ്‌ഘാടനം നാഷണൽ മിഷൻ ഫോർ ക്ലീൻ ഗംഗയുടെ സ്‌പെഷ്യൽ സെക്രട്ടറിയും ഡയറക്ടർ ജനറലുമായ ജി അശോക് കുമാർ ഐ എ എസ്, മഗ്‌സസെ അവാർഡും 2015-ൽ സ്‌റ്റോക്ക്‌ഹോം വാട്ടർ പ്രൈസും നേടിയ വാട്ടർ മാൻ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകൻ രാജേന്ദ്ര സിങ് എന്നിവർ ചേർന്ന് ഉദ്‌ഘാടനം ചെയ്തു.

തുടർന്ന് ആദിപമ്പ നദി തീരത്ത് സങ്കടിപ്പിച്ച യോഗത്തിൽ വൈൽഡ്‌ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ ഡോ. രുചി ബഡോള (സയന്റിസ്റ്റ് എഫ്) എസ് എ. ഹുസൈൻ (റിട്ട. സയന്റിസ്റ്റ് എഫ് ), ഡോ തൻവീർ അഹമ്മദ് (പ്രോജക്ട് കോഡിനേറ്റർ), ഉദ്യോഗസ്ഥരായ Dr. വി. ദിനേഷ്, സുബീഷ്. എസ്, ജഗ്മോഹൻ ഗുപ്ത, വിനോദ് തറൈ, കൃഷ്ണ വേണുഗോപാൽ, മെബിൻ എ. ജെ. ബാബു മണി ( പ്ലാന്റ് ടാക്സോണമിസ്റ്റ്) തുടങ്ങിയവർ പങ്കെടുത്തു.

പമ്പാ നദീ പുനരുജ്ജീവനത്തിന്റെ ഭാഗമായി ദേശീയ നദി സംരക്ഷണ ഡയറക്ട്ടറേറ്റിന്റെയും വൈൽഡ്‌ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ യുടെയും സംയുക്ത ആഭിമുഖ്യത്തിൽ പമ്പാ നദിയെക്കുറിച്ച് നടത്തിയ പഠനത്തിലെ കണ്ടത്തലുകൾ Dr. വി ദിനേഷ്, ബാബു മണി ( പ്ലാന്റ് ടാക്സോണമിസ്റ്റ്) എന്നിവർ അവതരിപ്പിച്ചു.

Tags: Namami GangeRiver Pamba
ShareTweetSendShare

More News from this section

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies