ലോകത്തിന് മുന്നിൽ ഇന്ത്യയുടെ പേസ് ബൗളിം​ഗ് മറുപടി; ടെസ്റ്റ് റാങ്കിം​ഗ് തലപ്പത്തെത്തുന്ന ആദ്യ ഇന്ത്യൻ പേസർ; 3 ഫോർമാറ്റിലും രാജാവായ ഒരേയൊരു ബുമ്ര
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ലോകത്തിന് മുന്നിൽ ഇന്ത്യയുടെ പേസ് ബൗളിം​ഗ് മറുപടി; ടെസ്റ്റ് റാങ്കിം​ഗ് തലപ്പത്തെത്തുന്ന ആദ്യ ഇന്ത്യൻ പേസർ; 3 ഫോർമാറ്റിലും രാജാവായ ഒരേയൊരു ബുമ്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 7, 2024, 04:11 pm IST
Facebook
Twitter
WhatsAppTelegram

ജസ്പ്രിത് ബുമ്ര…ലോകത്തിന് മുന്നിൽ ഇന്ത്യയുടെ പേസ് ബൗളിം​ഗ് മറുപടി. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് പേസും സ്വിം​ഗും കൃത്യതയും സമന്വയിപ്പിച്ച് എതിരാളികളുടെ പേടിസ്വപ്നമായി ഒരു ഇന്ത്യൻ പേസർ ലോകക്രിക്കറ്റിൽ വരവറിയിക്കുന്നത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ നേട്ടങ്ങൾ ഒരുപാട് കാൽകീഴിലാക്കിയ ബുമ്ര മറ്റൊരു റെക്കോർഡും കൈയെത്തിപ്പിടിക്കുകയാണ്. ഐസിസി ടെസ്റ്റ് ബൗളിം​ഗ് റാങ്കിംഗ് ചരിത്രത്തില്‍ ഒന്നാം റാങ്കിലെത്തുന്ന ആദ്യ ഇന്ത്യൻ പേസറാവുകയാണ് വലം കൈയൻ ബൗളർ. നേട്ടത്തിലെത്തുന്ന നാലാമത്തെ മാത്രം ഇന്ത്യൻ താരമാണ് ബുമ്ര.

ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റിലും ഒരിക്കെല്ലെങ്കിലും ഒന്നാം റാങ്കില്‍ എത്തിയ ആദ്യ ഇന്ത്യൻ ബൗളറും ബുമ്രയാണ്. 881 പേയിന്റോടെയാണ് താരം പട്ടികയിൽ തലപ്പത്ത് എത്തിയത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ മിന്നും ഫോമിലുള്ള താരം ആദ്യ രണ്ട് ടെസ്റ്റുകളില്‍ നിന്ന് 15 വിക്കറ്റാണ് പിഴുതെറിഞ്ഞത്. ദക്ഷിണാഫ്രിക്കന്‍ പേസര്‍ കാഗിസോ റബാഡയാണ് റാങ്കിംഗില്‍ രണ്ടാമത്. ഒന്നാമതായിരുന്നു ഇന്ത്യൻ സ്പിന്നർ അശ്വിൻ മൂന്നാം സ്ഥാനത്തേക്ക് ഇറങ്ങി. പാറ്റ് കമ്മിൻസാണ് നാലാം സ്ഥാനത്ത്.

ബാറ്റർമാരായ മാത്യു ഹെയ്ഡന്‍, റിക്കി പോണ്ടിംഗ്, വിരാട് കോലിയും എന്നിവരാണ് നേരത്തെ മൂന്ന് ഫോർമാറ്റിലും ഒന്നാം സ്ഥാനം അലങ്കരിച്ചവർ. ടെസ്റ്റ് ബാറ്റർമാരുടെ റാങ്കിം​ഗില്‍ ന്യൂസിലന്‍ഡിന്റെ കെയിന്‍ വില്യംസണാണ് ഒന്നാമത്.

Tags: Jasprit Bumrahindian pacerbecomes number 1test bowler
Share
Tweet
SendShare

More News from this section

വരും ദിവസങ്ങളില്‍ ശക്തമായ മഴയും കാറ്റും; കേരളത്തില്‍ ജാഗ്രത നിര്‍ദേശം; ഇന്ന് വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യാക്കുറിപ്പ് ലഭിച്ചു

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

ഇടിമിന്നലേറ്റ് പല്ലാട്ട് ബ്രഹ്‌മദത്തന്‍ ചരിഞ്ഞു; വിടപറഞ്ഞത് ആനപ്രേമികളുടെ പ്രിയ ഗജവീരന്‍

‘റഷ്യ ഇന്ത്യയ്‌ക്കൊപ്പം നിന്ന രാജ്യം’; പാശ്ചാത്യ വിമര്‍ശനങ്ങള്‍ക്കിടെ ബന്ധം വ്യക്തമാക്കി ജയശങ്കര്‍

ചെറുപുഴയില്‍ കുളിക്കാനിറങ്ങിയ 13കാരന് ദാരുണാന്ത്യം; മൃതദേഹം കണ്ടെത്തിയത് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍; മറ്റൊരു കുട്ടിയെ രക്ഷപ്പെടുത്തി

Latest News

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

എകെപിഎ ഇടപ്പള്ളി മേഖലയുടെ കുടുംബസംഗമം ‘ആരവം 2K26’ ശ്രദ്ധേയമായി

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരും; നിലപാടില്‍ മാറ്റമില്ലെന്ന് എസ്. ജയശങ്കര്‍

നീന്തല്‍ വേദിയിലെ അപകടം; സ്‌കൂള്‍ ഗെയിംസ് സംഘാടനം കടലാസില്‍ മാത്രം? പൊലീസ് കേസെടുത്തില്ല; അപകടത്തിന് പിന്നാലെ ഗുരുതര ആരോപണങ്ങള്‍

ഹണി ട്രാപ്പില്‍ കുടുങ്ങി; പാകിസ്ഥാന്‍ ചാരവനിതയ്‌ക്ക് രഹസ്യ പ്രതിരോധ വിവരങ്ങള്‍ കൈമാറി; നാവികസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

വയലാര്‍ പുരസ്‌കാരം പ്രഖ്യാപിച്ചു; ആര്‍. രാജശ്രീയുടെ ‘ആത്രേയകം’ മികച്ച കൃതി

യുക്രെയ്നിലെ ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള ഫാര്‍മ പ്ലാന്റിന് നേരെ റഷ്യന്‍ ഡ്രോണ്‍ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു; മരണസംഖ്യ ഉയര്‍ന്നേക്കും

വിമാനം മനഃപൂര്‍വം തകര്‍ക്കാനാണ് ശ്രമിച്ചത്; മരണത്തെ ഭയമില്ലെന്നും സമ്മതിച്ചതായി റിപ്പോര്‍ട്ട്; ഒമാനി സഹപൈലറ്റിനെതിരെ അന്വേഷണം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies