മരണം വരെയും കൊല്ലം സുധിയുടെ ഭാര്യയായിട്ട് ജീവിക്കും; ഇനിയൊരു വിവാഹമില്ല, ഇത് ഞാനെടുത്ത ഉറച്ച തീരുമാനം: കൊല്ലം സുധിയുടെ ഭാര്യ രേണു
Tuesday, September 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

മരണം വരെയും കൊല്ലം സുധിയുടെ ഭാര്യയായിട്ട് ജീവിക്കും; ഇനിയൊരു വിവാഹമില്ല, ഇത് ഞാനെടുത്ത ഉറച്ച തീരുമാനം: കൊല്ലം സുധിയുടെ ഭാര്യ രേണു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 7, 2024, 05:39 pm IST
Facebook
Twitter
WhatsAppTelegram

കൊല്ലം സുധിയുടെ ഭാര്യ രേണു രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നെന്ന വാർത്തകൾ സമൂഹമാദ്ധ്യമങ്ങളിലടക്കം പ്രചരിച്ചിരുന്നു. ഇതിന് മറുപടിയുമായി രം​ഗത്ത് വന്നിരിക്കുകയാണ് രേണു. തന്നെ അടുത്ത് അറിയാത്തവരാണ് ഇത്തരത്തിൽ പറയുന്നതെന്നാണ് രേണു പ്രതികരിച്ചിരിക്കുന്നത്. താൻ മരണം വരെയും കൊല്ലം സുധിയുടെ ഭാര്യയായിട്ട് തന്നെ ജീവിക്കുമെന്നും രേണു പറഞ്ഞു. ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

‘ഒരു വർഷം ആകുന്നതിന് മുമ്പ് ഞാൻ വേറെ വിവാഹം കഴിക്കുമെന്നുള്ള ഒരുപാട് കാര്യങ്ങൾ കേട്ടു. പക്ഷെ, എനിക്ക് ഒരു കാര്യമേ പറയാനുള്ളൂ ഞാൻ വേറെ കല്യാണം കഴിക്കത്തില്ല. കൊല്ലം സുധിയുടെ ഭാര്യയായിട്ട് തന്നെ ജീവിതകാലം മുഴുവനും കഴിയണമെന്നാണ് എന്റെ ആ​ഗ്രഹം. പല കാരണങ്ങൾ കൊണ്ട് ഞാനെടുത്ത ഉറച്ച തീരുമാനമാണത്. കൊല്ലം സുധിയുടെ ഭാര്യയായിട്ട് തന്നെ മരണം വരെയും ‍ഞാൻ ജീവിക്കും.

എന്നെ അറിയാവുന്ന ആരും ഞാൻ വേറെ വിവാഹം കഴിക്കുമെന്ന് പറയില്ല. എന്റെ രണ്ടു മക്കളും എന്റെയും സുധി ചേട്ടന്റെയും മക്കളായിട്ട് ജീവിക്കണമെന്നാണ് എന്റെ ആ​ഗ്രഹം. വേറൊരാൾ വന്നാൽ അവരെ ഒരിക്കലും അങ്ങനെ കാണില്ല. ആ ഒരു ചിന്ത എന്റെ മനസിലുള്ളതുകൊണ്ടാകണം ഇത്തരത്തിലൊരു തീരുമാനവുമായി ഞാൻ മുന്നോട്ട് പോകുന്നത്.

പിന്നെ, എന്നെ അടുത്തറിയാത്ത എന്നെ സ്നേഹിക്കുന്ന നിരവധിപേർ മറ്റൊരു വിവാഹത്തെക്കുറിച്ച് പറയുന്നുണ്ട്. ഇപ്പോൾ വിവാഹം കഴിച്ചില്ലെങ്കിലും പിന്നീട് നല്ലൊരു ആലോചന വന്നാൽ വിവാഹത്തിലേക്ക് കടക്കണമെന്ന് പറയുന്ന നിരവധി പേരുണ്ട്. അവരോടൊന്നും കൂടുതൽ പ്രതികരിക്കാൻ ഞാൻ ആ​ഗ്രഹിക്കുന്നില്ല.’- കൊല്ലം സുധിയുടെ ഭാര്യ രേണു പറഞ്ഞു.

 

Tags: SUBKollam Sudhi
Share
Tweet
SendShare

More News from this section

തലയിൽ തൊപ്പി, കൈയിൽ പിസ്റ്റൾ; കാഞ്ചി പരിശോധിച്ച് ഷൈൻ ടോം ചാക്കോ; ലഹരിവിരുദ്ധ ഡാൻസാഫ് സംഘത്തിന്റെ ടീം ക്യാപ്റ്റനായി താരം, ഹരിദാസ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

മനോജ് കെ. ജയന്റെയും ഉർവശിയുടെയും മകൾ തേജാലഷ്മി നായികയായി അരങ്ങേറ്റം കുറിക്കുന്നു; ശ്രീനാഥ് ഭാസി നായകൻ, ‘പ്രിയതമൻ’ സെപ്റ്റംബർ 23ന് ചിത്രീകരണം തുടങ്ങും

ഗാന്ധിയൻ മൂല്യങ്ങളും നവയുഗ യുക്തിയും ഏറ്റുമുട്ടുമ്പോൾ! ‘ഇഴകൾക്കപ്പുറം’ ഒക്ടോബർ 2 മുതൽ തിയേറ്ററുകളിൽ.

തമിഴ് സൂപ്പർതാരം അജിത്തിന്റെ റേസിംഗ് ലോകം; ‘ഗ്ലാഡിയേറ്റേഴ്സ് – ഇൻ പേഴ്സ്യൂട്ട് ഓഫ് ചാലഞ്ചസ്’ ട്രെയിലർ പുറത്തിറങ്ങി

ഹിപ്പ് ഹോപ്പ് തമിഴയുടെ മീസയേ മുറുക്ക് 2 സെപ്റ്റംബർ 25ന് ആഗോള റിലീസ്; ചിത്രം കേരളത്തിൽ എത്തിക്കുന്നത് ബ്രൈറ്റ് സ്ക്രീൻ ത്രൂ ഡ്രീം ബിഗ് ഫിലിംസ്

നാനിയുടെ കരിയറിലെ ഏറ്റവും വലിയ മാസ്സ് അവതാരം; ‘ദ പാരഡൈസ്’ സെപ്റ്റംബർ 24ന്, രാഘവ് ജൂയൽ വില്ലനായി എത്തുന്ന ആക്ഷൻ ചിത്രം എട്ട് ഭാഷകളിൽ റിലീസ്

Latest News

വാക്കുതർക്കത്തിനിടെ ഷാൾ ഉപയോഗിച്ച് ഭാര്യയുടെ കഴുത്ത് ഞെരിച്ചു; കൊടുവായൂരിൽ 31കാരി അനുപ്രിയ കൊല്ലപ്പെട്ടു, ഭർത്താവ് മണികണ്ഠൻ പൊലീസ് കസ്റ്റഡിയിൽ

കുനോയിൽ കാട്ടിൽ അവശനിലയിൽ കണ്ടെത്തി രക്ഷപ്പെടുത്തിയ നമീബിയൻ ചീറ്റ ഗൗരവ് ചത്തു; ദാരുണാന്ത്യം ചികിത്സയ്‌ക്കിടെ

ഡിവൈഡറിൽ ഇടിച്ച വോൾവോ കാറിന് തീപിടിച്ചു; അകത്ത് കുടുങ്ങി ന്യൂറോ സർജൻ വെന്തുമരിച്ചു

ഈഴവ ക്ഷേത്രങ്ങളിലെ പൂണൂൽ ആചാരത്തിന് പിന്നിൽ ബ്രാഹ്മണ സംസ്കാരം; ‘പൂണൂൽ ധരിച്ചാലേ പൂജ ശരിയാകൂവെന്ന് വിശ്വാസം’, വിവാദ പരാമർശവുമായി ജി സുധാകരൻ

സോണിയ ഗാന്ധിക്ക് 1980ൽ വോട്ടർപട്ടികയിൽ പേര്, പൗരത്വം  1983ൽ; മജിസ്‌ട്രേറ്റ് ഉത്തരവ് റദ്ദാക്കി ഡൽഹി കോടതി, കേസ് വീണ്ടും പരിഗണിക്കും

ഏഴ് മാസമായി കന്യാകുമാരിയെ ഭീതിയിലാഴ്‌ത്തിയ 300 കിലോ ഭീമൻ മുതല വലയിലായി; കോതയാറിൽ വനംവകുപ്പിന്റെ പ്രത്യേക സംഘത്തിന്റെ ദൗത്യം വിജയിച്ചു

ഇമ്രാൻ ഖാന്റെ സഹോദരി അലീമ ഖാൻ അറസ്റ്റിൽ; 30 ദിവസത്തെ തടങ്കൽ, സെപ്റ്റംബർ 27ലെ PTI പ്രതിഷേധത്തിന് മുന്നോടിയായി പാകിസ്ഥാനിൽ നടപടി

അടൂരിൽ ദളിത് യുവാവിനെ പൊലീസ് മർദിച്ച ഗ്രേഡ് എസ്‌ഐയും സിപിഒയും സസ്പെൻഷനിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies