'12-ത് ഫെയിൽ' താരം വിക്രാന്ത് മാസെക്കും നടി ശീതള്‍ താക്കൂറിനും കുഞ്ഞ് പിറന്നു; സന്തോഷ വാർത്ത് പങ്കുവച്ച് താരം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

’12-ത് ഫെയിൽ’ താരം വിക്രാന്ത് മാസെക്കും നടി ശീതള്‍ താക്കൂറിനും കുഞ്ഞ് പിറന്നു; സന്തോഷ വാർത്ത് പങ്കുവച്ച് താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 8, 2024, 02:19 pm IST
Facebook
Twitter
WhatsAppTelegram

അച്ഛനായതിന്റെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് നടൻ വിക്രാന്ത് മാസെ. സമൂഹ​മാദ്ധ്യമങ്ങളിലൂടെയാണ് സന്തോഷ വാർത്ത താരം അറിയിച്ചത്. ജീവിതത്തിലേക്ക് പുതിയൊരു അതിഥി വന്നെന്നാണ് വിവരം പങ്കുവെച്ചുകൊണ്ട് വിക്രാന്ത് മാസെ കുറിച്ചത്. വിക്രാന്തിനും നടി ശീതള്‍ താക്കൂറിനും ആൺ കുഞ്ഞാണ് പിറന്നത്.

’07-02-2024- ഈ ദിവസം ഞങ്ങൾ ഒന്നായി തീർന്നിരിക്കുന്നു. വളരെ അധികം സന്തോഷത്തോടെ ഞങ്ങൾ‌ക്ക് കുഞ്ഞ് പിറന്ന വാർത്ത നിങ്ങളെ അറിയിക്കുന്നു. സ്നേഹത്തോടെ ശീതളും വിക്രാന്തും.’ എന്നായിരുന്നു സന്തോഷ വാർത്ത പങ്കുവച്ചു കൊണ്ട് വിക്രാന്ത് കുറിച്ചത്. ആരാധകരും താരങ്ങളും അടക്കം നിരവധി പേരാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ ഇരുവർക്കും ആശംസ അറിയിച്ചത്. കഴിഞ്ഞ സെപ്തംബറിലാണ് കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങിയ വിവരം ഇരുവരും പുറത്തറിയിച്ചത്.

 

View this post on Instagram

 

A post shared by Vikrant Massey (@vikrantmassey)

ഏക്താ കപൂറിൻ‌റെ പ്രൊഡക്ഷനിൽ പുറത്തിറങ്ങിയ ബ്രോക്കണ്‍ ബട്ട് ബ്യൂട്ടിഫുള്‍ എന്ന സീരിസില്‍ വിക്രാന്തും ശീതളും ഒരുമിച്ച് അഭിനയിച്ചിരുന്നു. 2015-ൽ പ്രണയത്തിലായ ഇരുവരും 2022 ഫെബ്രുവരി 14-നാണ് വിവാഹിതരായത്. ’12-ത് ഫെയിലി’ലൂടെയാണ് വിക്രാന്ത് മാസെ പ്രേക്ഷകരുടെ ഇടയിൽ കൂടുതൽ‌ ശ്രദ്ധിക്കപ്പെട്ടത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ക്രിറ്റിക്‌സ് വിഭാഗത്തില്‍ മികച്ച നടനുള്ള ഫിലിം ഫെയര്‍ പുരസ്‌കാരവും താരത്തിന് ലഭിച്ചിരുന്നു.

Tags: SUBVikrant Massey
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies