ബാക്കി വരുന്ന ചോറ് മുതൽ കറികൾ വരെ ഫ്രിഡ്ജിൽ തള്ളുന്ന ശീലമുണ്ടോ? എങ്കിൽ സൂക്ഷിച്ചോളൂ..
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ബാക്കി വരുന്ന ചോറ് മുതൽ കറികൾ വരെ ഫ്രിഡ്ജിൽ തള്ളുന്ന ശീലമുണ്ടോ? എങ്കിൽ സൂക്ഷിച്ചോളൂ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 8, 2024, 10:13 pm IST
FacebookTwitterWhatsAppTelegram

മോർച്ചറിയ്‌ക്ക് സമമാണ് ഫ്രിഡ്ജ് എന്ന് പഴമക്കാർ പറയുന്നത് എപ്പോഴെങ്കിലും നാം കേട്ടിട്ടുണ്ടാകും. ഇടയ്‌ക്കൊന്ന് ഫ്രിഡ്ജ് തുറന്നു നോക്കിയാൽ സംഭവം ശരിയാണെന്ന് നമുക്കും തോന്നിപോകുന്ന വിധത്തിലായിരിക്കും നമ്മുടെ ഫ്രിഡ്ജുകളുടെ അവസ്ഥ. കറിയായാലും, ചോറായാലും എന്തും ബാക്കി വന്നാൽ നേരെ ഫ്രിഡ്ജിലേക്കായിരിക്കും നമ്മുടെ കൈകൾ നീളുക. എന്നാൽ ഇത്തരത്തിൽ ഭക്ഷണങ്ങൾ കയറ്റി വയ്‌ക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധക്കാനുണ്ട്. ചില ഭക്ഷണങ്ങൾ ഇത്തരത്തിൽ എടുത്ത് വച്ച് പിന്നീട് കഴിക്കുന്നത് ശരീരത്തിന് ദോഷമായി ബാധിച്ചേക്കാം..

ചോറ്

തലേദിവസം ബാക്കി വരുന്ന ചോറ് നേരെ ഫ്രിഡ്ജിൽ വയ്‌ക്കുകയാണ് ഭൂരിഭാഗം വീടുകളിലും ചെയ്യുന്നത്. എന്നാൽ ഇങ്ങനെ ചെയ്യുന്നത് ചോറിൽ പൂപ്പൽ വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. കൂടാതെ ചോറിന്റെ അന്നജത്തിന്റെ അളവ് വർദ്ധിക്കാനും കാരണമാകുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുകയും പ്രമേഹം പോലുള്ള രോഗങ്ങളിലേക്കും ഇത് തള്ളിവിടുന്നു. അതിനാൽ നല്ലതുപോലെ ചൂടാക്കിയതിനു ശേഷം ചോറ് കഴിക്കാൻ ശ്രദ്ധിക്കുക.

സവാള

തലേദിവസം അരിഞ്ഞ് ഫ്രിഡ്ജിൽ വച്ചാൽ എളുപ്പത്തിൽ ഉപയോഗിക്കാമല്ലോ എന്നു കരുതി സവാള എടുത്തു വയ്‌ക്കുന്നവരായിരിക്കും നമ്മിൽ ഭൂരിഭാഗവും. എന്നാൽ കുറഞ്ഞ താപനില പ്രതിരോധിക്കാനുള്ള ശേഷി ഉള്ളി വർഗങ്ങൾക്ക് പൊതുവെ കുറവാണ്. അതിനാൽ ഇവയിൽ എളുപ്പത്തിൽ ബാക്ടീരിയകൾ പടരാൻ കാരണമാകുന്നു. ഇത് ഭക്ഷ്യവിഷബാധയ്‌ക്കും കാരണമാകും.

ഇഞ്ചി

ഫ്രിഡ്ജിൽ ഇഞ്ചി സൂക്ഷിക്കുമ്പോൾ പെട്ടന്ന് പൂപ്പൽ പിടിപ്പെടാനുള്ള സാധ്യത കൂടുതലാണ്. ഇതിൽ കാണപ്പെടുന്ന പൂപ്പൽ വൃക്ക, കരൾ തുടങ്ങിയ അവയവങ്ങളെ ദോഷമായി ബാധിക്കുന്നു. ശരീരത്തിന്റെ രോഗപ്രതിരോധശേഷി ഇല്ലാതാക്കാനും ഇത് കാരണമാകുന്നു.

Tags: foodfridgeSUB
ShareTweetSendShare

More News from this section

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

Latest News

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies