അടുത്ത വർഷവും ഞാൻ കാവടി എടുക്കും, നെ​ഗറ്റീവൊന്നും എന്നെ ബാധിച്ചിട്ടില്ല; അത്രത്തോളം മനസ് അറിഞ്ഞാണ് ചെയ്തത്: കാർത്തിക് സൂര്യ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അടുത്ത വർഷവും ഞാൻ കാവടി എടുക്കും, നെ​ഗറ്റീവൊന്നും എന്നെ ബാധിച്ചിട്ടില്ല; അത്രത്തോളം മനസ് അറിഞ്ഞാണ് ചെയ്തത്: കാർത്തിക് സൂര്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 10, 2024, 07:30 pm IST
FacebookTwitterWhatsAppTelegram

വ്ലോ​ഗറും അവതാരകനുമായ കാർത്തിക് സൂര്യ കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് അ​​ഗ്നിക്കാവടി എടുത്തത്. ഇതിന്റെ വീഡിയോ കാർത്തിക് തന്റെ യുട്യൂബ് പേജിൽ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെ നിരവധി പേരാണ് കാർത്തിക് സൂര്യക്കെതിരെ വിമർശനങ്ങളുമായി എത്തിയത്. തനിക്കെതിരെ ഉയർന്ന വിമർശനങ്ങളോട് പ്രതികരിച്ച് കാർത്തിക് മുമ്പ് രം​ഗത്ത് എത്തിയിരുന്നു.

താൻ അടുത്ത വർഷവും കാവടി എടുക്കുമെന്ന് വീണ്ടും പറഞ്ഞിരിക്കുകയാണ് കാർത്തിക്. നെ​ഗറ്റീവ് ഒന്നും തന്നെ ബാധിച്ചില്ലെന്നും എന്നെകൊണ്ട് കഴിയുന്ന വർഷങ്ങളിലെല്ലാം അ​ഗ്നിക്കാവടി എടുക്കുന്നത് തുടരുമെന്നും കാർത്തിക് സൂര്യ പറഞ്ഞു. ഒരു ഓൺലൈൻ മീഡിയയോടാണ് ഇക്കാര്യങ്ങൾ കാർത്തിക് പറഞ്ഞത്.

‘ലോകത്ത് എന്ത് വന്നാലും നെ​ഗറ്റീവ് ഉണ്ടാകും. ആരോടും ഒരു പരിഭവവുമില്ല. ഓരോർത്തർക്കും ഓരോ വിശ്വാസമാണ്. നെ​ഗറ്റീവ് പറയുന്ന ഒരു കാര്യത്തിലും ഞാൻ ഫോക്കസ് ചെയ്യാറില്ല. ഞാൻ ഭയങ്കര ഹാപ്പിയാണ്. എന്നെ ഇഷ്ടപ്പെടുന്ന ആളുകളും ​ഹാപ്പിയാണെന്ന് ഞാൻ വിശ്വസിക്കുന്നു. എനിക്ക് അത്രയും അറിഞ്ഞാൽ മതി.

കാവടികഴിഞ്ഞതിന് ശേഷമാണ് ഇത്ര‌യും നെ​ഗറ്റീവായ വീഡിയോകൾ ഞാൻ കണ്ടത്. എന്നെ അതൊന്നും ബാധിച്ചില്ല. അത്രത്തോളം മനസ് അറിഞ്ഞാണ് ഞാൻ അ​ഗ്‍നി കാവടി എടുത്തത്. അടുത്ത വർഷവും കാവടി എടുക്കും. എന്നെ കൊണ്ട് കഴിയുന്ന വർഷമൊക്കെയും ഞാൻ കാവടി എടുക്കും.’- കാർത്തിക് സൂര്യ പറഞ്ഞു.

Tags: SUBKarthik Surya
ShareTweetSendShare

More News from this section

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

Latest News

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies