ഗാബയിൽ ഓസീസിന്റെ നട്ടെല്ലൊടിച്ച കരീബിയൻ സൂപ്പർ താരം; ഷമർ ജോസഫ് ഐപിഎല്ലിൽ ലക്‌നൗവിന് വേണ്ടി കളിക്കും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഗാബയിൽ ഓസീസിന്റെ നട്ടെല്ലൊടിച്ച കരീബിയൻ സൂപ്പർ താരം; ഷമർ ജോസഫ് ഐപിഎല്ലിൽ ലക്‌നൗവിന് വേണ്ടി കളിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 10, 2024, 08:09 pm IST
FacebookTwitterWhatsAppTelegram

ലക്നൗ: ഐപിഎല്ലിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി വെസ്റ്റിൻഡീസ് ഫാസ്റ്റ് ബൗളർ ഷമർ ജോസഫ്. മൂന്ന് കോടി രൂപയ്‌ക്ക് ലക്‌നൗ സൂപ്പർ ജയന്റ്‌സ് താരത്തെ ടീമിലെത്തിച്ചു. താരത്തെ ടീമിലെത്തിച്ച കാര്യം ടീം തന്നെയാണ് ഇൻസ്റ്റ്രാമിലൂടെ അറിയിച്ചത്. ഇംഗ്ലണ്ട് താരം മാർക്ക് വുഡിന് പകരക്കാരനായാണ് താരത്തെ ടീമിലെത്തിച്ചത്. പരിക്കിനെ തുടർന്നാണ് മാർക്ക് വുഡ് ഐപിഎല്ലിൽ നിന്ന് പിന്മാറിയത്.

27 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം ഓസ്‌ട്രേലിയൻ മണ്ണിൽ വെസ്റ്റിൻഡീസിന് ചരിത്ര വിജയം സമ്മാനിച്ചാണ് ഷമർ ശ്രദ്ധേയനായത്. ഗാബയിൽ ഓസ്ട്രേലിയയ്‌ക്കെതിരെ നടന്ന രണ്ടാം ടെസ്റ്റിൽ വെസ്റ്റിൻഡീസിന്റെ വിജയശിൽപ്പിയായിരുന്നു താരം. എഴ് വിക്കറ്റുകളാണ് മത്സരത്തിൽ താരം സ്വന്തമാക്കിയത്.

കന്നി ടെസ്റ്റിൽ അഞ്ച് വിക്കറ്റ് വീഴ്‌ത്തിയാണ് ഷമർ ടെസ്റ്റ് ക്രിക്കറ്റിലേക്കുള്ള തന്റെ വരവറിയിച്ചത്. ഓസീസിന്റെ പതനത്തിന്റെ കാരണവും ഷമറാണ്.

Tags: IPLwestindiesLucknow Super Giantsshamar joseph
ShareTweetSendShare

More News from this section

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

Latest News

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies