മഹാരാഷ്ട്ര മുൻമന്ത്രി ബാബ സിയാവുദ്ദീൻ സിദ്ദിഖി എൻസിപിയിൽ; ഉപേക്ഷിച്ചത് 48 വർഷത്തെ കോൺ​ഗ്രസ് ബന്ധം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India Maharashtra

മഹാരാഷ്‌ട്ര മുൻമന്ത്രി ബാബ സിയാവുദ്ദീൻ സിദ്ദിഖി എൻസിപിയിൽ; ഉപേക്ഷിച്ചത് 48 വർഷത്തെ കോൺ​ഗ്രസ് ബന്ധം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 10, 2024, 09:16 pm IST
FacebookTwitterWhatsAppTelegram

മുംബൈ: മഹാരാഷ്‌ട്ര മുൻ മന്ത്രിയും കോൺ​ഗ്രസ് നേതാവുമായിരുന്ന ബാബ സിയാവുദ്ദീൻ സിദ്ദിഖി എൻസിപിയിൽ ചേർന്നു. ഉപമുഖ്യമന്ത്രി അജിത് പവാറാണ് ഇക്കാര്യം അറിയിച്ചത്. ബാബ സിദ്ദിഖിയോടൊപ്പം മറ്റ് ചില പ്രവർത്തകർ കൂടി എൻസിപിയിൽ അം​ഗത്വമെടുക്കുമെന്ന് അജിത് പവാർ വ്യക്തമാക്കി.

#WATCH | Baba Siddique joins NCP in the presence of party chief and Maharashtra Deputy CM Ajit Pawar, in Mumbai.

The former Maharashtra minister had resigned from Congress on February 8. pic.twitter.com/IzwQo8QnLi

— ANI (@ANI) February 10, 2024

കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു മുംബൈയിലെ ബാന്ദ്ര ഏരിയയിൽ നിന്നുള്ള എംഎൽഎ ബാബ സിദ്ദിഖി കോൺ​ഗ്രസിൽ നിന്നും രാജിവച്ചത്. കൗമാര പ്രായത്തിലെ ഇന്ത്യൻ നാഷണൽ കോൺ​ഗ്രസിൽ ചേർന്ന് പ്രവർത്തിച്ചയാളാണ് താനെന്നും കോൺ​ഗ്രസുമായുള്ള 48 വർഷത്തെ ബന്ധമാണ് ഇവിടെ അവസാനിപ്പിക്കുന്നതെന്നുമായിരുന്നു രാജി സമയത്ത് സിദ്ദിഖി പറഞ്ഞത്.

1994, 2004, 2009 വർഷങ്ങളിൽ തുടർച്ചയായി എംഎൽഎ ആയി തിരഞ്ഞെടുക്കപ്പെട്ട ബാബ സിദ്ദിഖി, 2004-08 കാലത്ത് ഭക്ഷ്യവിതരണ-തൊഴിൽ വകുപ്പ് മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അജിത് പവാർ പക്ഷമാണ് യഥാർത്ഥ എൻസിപിയെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനത്തിന് പിന്നാലെ ബാബ സിദ്ദിഖി നടത്തുന്ന പാർട്ടി പ്രവേശനം വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ നിർണ്ണായക സ്വാധീനം ചെലുത്തുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ. കഴിഞ്ഞ വർഷമായിരുന്നു എൻസിപിയിലെ അജിത് പവാർ പക്ഷം ശരദ് പവാറിനോട് ഇടഞ്ഞ് മഹാരാഷ്‌ട്രയിലെ ശിവസേന-ബിജെപി സർക്കാരിന്റെ ഭാ​ഗമായത്. തുടർന്ന് മന്ത്രിസഭാ പുനഃസംഘടിപ്പിക്കുകയും ഉപമുഖ്യമന്ത്രിയായി അജിത് പവാറിനെ കൂടി നിയമിക്കുകയുമായിരുന്നു.

Tags: CongressBJPncpMahrashtra
ShareTweetSendShare

More News from this section

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

Latest News

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies