തീരുമാനം 48 മണിക്കൂറിൽ അറിയിക്കാം; മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി അശോക് ചവാനും ബിജെപിയിലേക്ക്; വെട്ടിലായി കോൺഗ്രസ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

തീരുമാനം 48 മണിക്കൂറിൽ അറിയിക്കാം; മഹാരാഷ്‌ട്ര മുൻ മുഖ്യമന്ത്രി അശോക് ചവാനും ബിജെപിയിലേക്ക്; വെട്ടിലായി കോൺഗ്രസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 12, 2024, 05:06 pm IST
FacebookTwitterWhatsAppTelegram

മുംബൈ; മഹാരാഷ്‌ട്രിയിലെ മുതിർ കോൺ​ഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന അശോക് ചവാനും ബിജെപിയിലേക്ക്. മിലിന്ദ് ദിയോര ബാബ സിദ്ധിഖ് എന്നിവർക്ക് ശേഷം കോൺ​ഗ്രസ് വിടുന്ന മുതിർന്ന നേതാവാണ് അശോക് ചവാൻ. ഇതോടെ കോൺ​ഗ്രസ് നേതൃത്വം ഞെട്ടലിലാണ്. ഞാൻ എം.എൽ.എ സ്ഥാനം രാജിവച്ചു. സ്പീക്കറിന് രാജിക്കത്ത് കൈമാറിയി‌ട്ടുണ്ട്.

കോൺ​ഗ്രസിന്റെ പ്രവർത്തക സമിതി അം​ഗത്തവും പ്രാഥമിക മെമ്പർ ഷിപ്പിൽ നിന്നും രാജിവച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്റെ നിലപാട് രണ്ടുദിവസത്തിനുള്ളിൽ വ്യക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കോൺ​ഗ്രസ് പാർട്ടിയിലെ ഒരു എം.എൽ.എമാരോടും ഞാൻ സംസാരിച്ചിട്ടില്ല. എനിക്ക് അങ്ങനെയൊരു ഉദ്ദേശമില്ല- രാഹുൽ ​ഗാന്ധിയുമായി സംസാരിച്ചോ എന്ന ചോദ്യത്തിനായിരുന്നു അശോക് ചവാന്റെ മറുപടി.

ചവാൻ നേതൃത്വം നൽകിയ കോൺ​ഗ്രസ് സർക്കാർ 2009-10 വരെ മഹാരാഷ്‌ട്രയിൽ ഭരണം നടത്തിയിരുന്നു. മഹാരാഷ്‌ട്രയിലെ തലപ്പൊക്കമുള്ള നേതാക്കളിലൊരാളായ ചവാൻ ​ഗാന്ധി കുടുംബവുമായി നല്ല സൗഹൃദത്തിലായിരുന്നു. എന്നാൽ ചവാന്റെ രാജി പ്രഖ്യാപനം വലിയൊരു ആഘാതമാണ് മഹാരാഷ്‌ട്രയിലെ കോൺ​ഗ്രസ് സഖ്യത്തിന്.

Tags: Ashok ChavanMAHARASHTRABJPCMFormerJoin
ShareTweetSendShare

More News from this section

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

Latest News

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies