ഭർത്താവിനൊപ്പമുള്ള വീ‍ഡിയോയ്ക്ക് തടിച്ചിയെന്ന് കമന്റ്; ആരാധകനെ എയറിലാക്കി സഞ്ജന ഗണേശന്‍
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഭർത്താവിനൊപ്പമുള്ള വീ‍ഡിയോയ്‌ക്ക് തടിച്ചിയെന്ന് കമന്റ്; ആരാധകനെ എയറിലാക്കി സഞ്ജന ഗണേശന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 13, 2024, 10:32 am IST
FacebookTwitterWhatsAppTelegram

മുംബൈ: ഭർത്താവിനൊപ്പമുള്ള വീഡിയോയ്‌ക്ക് മോശം ബോ‍ഡി ഷെയിമിങ് കമന്റിട്ട ആരാധകനെ എയറിലാക്കി ടെലിവിഷന്‍ അവതാരകയും ഇന്ത്യൻ പേസർ‌ ജസ്പ്രീത് ബുമ്രയുടെ ഭാര്യയുമായ സഞ്ജന ഗണേശന്‍.ഇന്‍സ്റ്റഗ്രാമിൽ പങ്കിട്ട ഒരു സലൂണിൽ നിന്നുള്ള വീഡിയോക്കാണ് ആരാധകന്റെ മോശം കമന്റ്. ഹെയർ സ്പാ ചെയ്യുന്ന വീഡിയോയാണ് ഇരുവരും പങ്കിട്ടിരുന്നത്.

കാണാന്‍ തടിച്ചിയായിരിക്കുന്നു എന്നായിരുന്നു ആരാധകന്‍റെ കമന്‍റ്. ‘സ്കൂളിലെ സയന്‍സ് ടെക്സ്റ്റ് ബുക്ക് നിങ്ങള്‍ക്ക് ഓര്‍മ്മയില്ലെന്ന് തോന്നുന്നു. സ്ത്രീകളുടെ ശരീരത്തെ കുറിച്ചാണ് നിങ്ങള്‍ ഈ കമന്‍റ് പറയുന്നത്. കടക്ക് പുറത്ത്’ ഇത്രയുമായിരുന്നു സഞ്ജനയുടെ വാക്കുകള്‍.
2014ലെ മിസ് ഇന്ത്യ ഫൈനലിസ്റ്റായ സഞ്ജന സ്റ്റാര്‍ സ്പോര്‍ട്സിലെ അവതാരകയായിരുന്നു.

റിയാലിറ്റി ടിവി ഷോയായ എംടിവി സ്‌പ്ലിറ്റ്‌വില്ല-7ലെ മത്സരാര്‍ത്ഥിയായിരുന്നു. രാജ്കോട്ടിലെ മൂന്നാം ടെസ്റ്റിനുള്ള ഒരുക്കത്തിലാണ് ജസ്പ്രീത് ബുമ്ര. വിശാഖ പട്ടണത്ത് ഒൻപത് വിക്കറ്റ് വീഴ്‌ത്തി മികച്ച ഫോമിലാണ് താരം.

 

View this post on Instagram

 

A post shared by jasprit bumrah (@jaspritb1)

“>

 

View this post on Instagram

 

A post shared by jasprit bumrah (@jaspritb1)

Tags: UserwifeinstagramJasprit BumrahslamsSanjana Ganesan
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies