സോഷ്യൽ മീഡിയ ഏറ്റെടുത്ത് 'ആർട്ടിക്കിൾ 370' ട്രെയിലർ; പുറത്തിറങ്ങി ദിവസങ്ങൾക്കുള്ളിൽ 2 കോടിയിലധികം കാഴ്ചക്കാർ
Saturday, June 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

സോഷ്യൽ മീഡിയ ഏറ്റെടുത്ത് ‘ആർട്ടിക്കിൾ 370’ ട്രെയിലർ; പുറത്തിറങ്ങി ദിവസങ്ങൾക്കുള്ളിൽ 2 കോടിയിലധികം കാഴ്ചക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 13, 2024, 01:55 pm IST
FacebookTwitterWhatsAppTelegram

നവാഗതനായ ആദിത്യ സുഹാസ് ജാംബലെ സംവിധാനം ചെയ്യുന്ന ആർട്ടിക്കിൾ 370 ന്റെ ഒഫീഷ്യൽ ട്രെയിലർ സമൂഹമാദ്ധ്യമങ്ങളിൽ വൻ തരം​ഗം സൃഷ്ടിക്കുന്നു. ട്രെയിലർ പുറത്തിറങ്ങി ദിവസങ്ങൾക്കുള്ളിൽ രണ്ട് കോടിയിലധികം പേരാണ് ‌ട്രെയിലർ കണ്ടിരിക്കുന്നത്. കശ്മീർ വിഘടനവാദത്തെ തകർക്കാൻ കേന്ദ്ര സർക്കാർ ആർട്ടിക്കിൾ 370 പിൻവലിച്ച നടപടിയും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ട്രെയിലറിൽ പരാമർശിച്ചിരിക്കുന്നത്.

ട്രെയിലറിനേയും ഓരോ കഥാപാത്രങ്ങളെയും പരാമർശിച്ച് നിരവധി പേർ ട്രെയിലർ ഷെയർ ചെയ്തിട്ടുമുണ്ട്. ഓരോ കഥാപാത്രങ്ങളും ഓരോ ഓരോ ഫ്രയിമും രോമാഞ്ചം കൊള്ളിക്കുന്നു. അമിത്ഷാ ജിയു‌ടെ പ്രസം​ഗം… ഇത്തരത്തിലുള്ള നിനിരവധി കമന്റുകളും ട്രെയിലറിന് താഴെ ആരാധകർ കുറിച്ചിട്ടുണ്ട്.

ആർട്ടിക്കിൾ 370 പിൻവലിക്കാൻ കേന്ദ്രസർക്കാർ സ്വീകരിച്ച മുന്നൊരുക്കങ്ങളും ഇതിനായി രഹസ്യമായി താഴ്വരയിൽ പ്രവർത്തിച്ച സുരക്ഷാസേനയിലെ പ്രത്യേക ടീമിന്റെയും കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. യഥാർത്ഥ സംഭവങ്ങൾ കൂട്ടിയിണക്കിക്കൊണ്ടുള്ള ചിത്രത്തിൽ യാമിഗൗതമും പ്രിയാ മണിയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. രാമായണം ടെലി സീരിയലിൽ ശ്രീരാമനെ അവതരിപ്പിച്ച അരുൺ ഗോവിൽ ചിത്രത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയായി എത്തുന്നു.

‘ഉറി ദ സർജിക്കൽ സ്‌ട്രൈക്ക്’ സിനിമയുടെ സംവിധായകൻ ആദിത്യ ധാർ, മൊണാൽ താക്കർ എന്നിവർ ചേർന്നാണ് സിനിമയുടെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. കുമാറിന്റെ വരികൾക്ക് ശാശ്വത് സച്‌ദേവാണ് സംഗീതം നൽകുന്നത്. ജ്യോതി ദേശ്പാണ്ഡെയ്‌ക്കൊപ്പം ആദിത്യ ധാർ, ലോകേഷ് ധാർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഈ മാസം 23 ന് സിനിമ തീയേറ്ററുകളിലെത്തും.

Tags: Artcle 370
ShareTweetSendShare

More News from this section

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

തമിഴ് ചലച്ചിത്ര രംഗത്തിന് തീരാനഷ്ടം; നടനും പ്രമുഖ സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര വിടവാങ്ങി

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ബിജു മേനോൻ നായകനാകുന്ന ചിത്രം; അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു: മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

Latest News

പ്രസവത്തിനിടെ നവജാതശിശുവിന്റെ കയ്യൊടിഞ്ഞു; കോഴിക്കോട് മെഡിക്കൽ കോളജിനെതിരെ വീണ്ടും പരാതി; ഡോക്ടർമാർ തിരിഞ്ഞു നോക്കിയില്ലെന്ന് കുടുംബം

ജനം ടിവി ഇടപെടലും ബിഎംഎസിന്റെ പോരാട്ടവും ഫലം കണ്ടു; 108 ആംബുലൻസ് ജീവനക്കാരെ പിരിച്ചുവിടില്ലെന്ന് മാനേജ്മെന്റിന്റെ ഉറപ്പ്; ഡ്രൈവർമാരും നേഴ്സുമാരുമടക്കം ആയിരത്തോളം പേർക്ക് ആശ്വാസം ആയിരത്തോളം

പ്രധാനമന്ത്രിയുടെ സമുദ്രമന്തൻ മിഷൻ വൻ വിജയം; അന്തമാൻ നിക്കോബാർ തീരത്ത് വൻ പ്രകൃതിവാതകശേഖരം

നടൻ സലിം കുമാർ  വെന്റിലേറ്റിൽ

റെയ്ഡിന് പിന്നാലെ മരവിപ്പിച്ച 242 അക്കൗണ്ടുകളിലെ 18. 36 കോടി പിടിച്ചെടുക്കും; വീണയുടെ ബാങ്ക് ലോക്കർ പരിശോധിക്കും; മാസപ്പടിക്കേസിൽ സ്വത്ത് കണ്ടുകെട്ടലിലേക്ക് ഇ ഡി

എന്ത് ക്യാപ്സ്യൂൾ ഇറക്കും? വീണയുടെ അറസ്റ്റ് ഉണ്ടായാൽ എങ്ങനെ നേരിടും? കനത്ത പ്രതിരോധത്തിൽ സിപിഎം; സന്ദേശ്ഖാലി മാതൃക സ്വീകരിക്കാൻ ഇഡി

അമ്മയെ സമീപത്തെ വീട്ടിലേക്ക് മാറ്റി സുരക്ഷിതയാക്കി; കനത്തമഴയിൽ മുറിയുടെ മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

ഗിൽജിത് ബാൾട്ടിസ്ഥാനിൽ തെരഞ്ഞെടുപ്പ് നടത്താനുള്ള പാക് നീക്കം; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഭാരതം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies