അമൃതകാലിന്റെ ഭാ​ഗാമാകാൻ കഴിയുന്നത് പുതിയ തലമുറയുടെ ഭാ​ഗ്യം; ജഗ്ദീപ് ധൻകർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അമൃതകാലിന്റെ ഭാ​ഗാമാകാൻ കഴിയുന്നത് പുതിയ തലമുറയുടെ ഭാ​ഗ്യം; ജഗ്ദീപ് ധൻകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 16, 2024, 02:37 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: അമൃത്കാലിന്റെ ഭാ​ഗാമാകാൻ കഴിയുന്നത് പുതിയ തലമുറയുടെ ഭാ​ഗ്യമാണെന്ന് ഉപരാഷ്‌ട്രപതി ജ​ഗ്ദീപ് ധൻകർ. കഴിഞ്ഞ പത്ത് വർഷങ്ങളായി ഭാരതത്തിലുണ്ടായ വികസനങ്ങൾ നാം നേരിൽ കണ്ടെന്നും അടിസ്ഥാനസൗകര്യ മേഖലയിൽ അതിശയകരമായ വികസനത്തിന് നാം സാക്ഷ്യം വഹിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിലെ ഹിന്ദു കോളേജിന്റെ 125-ാം സ്ഥാപക ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിൽ വിദ്യാർത്ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിലെ എല്ലാ യുവാക്കളും ഇന്ന് ആരോ​ഗ്യത്തോടെയും സന്തോഷത്തോടെയുമാണ് ജീവിക്കുന്നത്. സ്വാതന്ത്ര്യം കഴിഞ്ഞ് വർഷങ്ങളോളം അഴിമതിയും കെടുകാര്യസ്ഥതയും കൊണ്ട് രാജ്യത്തെ ജനങ്ങൾ വലയുകയായിരുന്നു. എന്നാലിന്ന് അതിൽ നിന്നൊക്കെ ഒരുപാട് മാറ്റങ്ങൾ നരേന്ദ്രമോദി സർക്കാർ രാജ്യത്ത് കൊണ്ടുവന്നു. വെറും പത്ത് വർഷം കൊണ്ട് ഉയർ‌ന്ന സാമ്പത്തിക സ്ഥിതിയിലേക്ക് രാജ്യം കുതിച്ചുയർന്നു. ഇന്ന് ലോകസാമ്പത്തിക ശക്തികളിൽ അഞ്ചാം സ്ഥാനത്താണ് ഭാരതം. മൂന്നാമത്തെ സാമ്പത്തിക ശക്തിയായി രാജ്യം ഉടൻ മാറും.

നിയമത്തോടുള്ള ബഹുമാനം ദേശീയതയോടുള്ള ബഹുമാനമാണ്. നിയമത്തോടുള്ള ആദരവ് ജനാധിപത്യത്തോടുള്ള ആദരവാണ്. നിയമത്തോട് എല്ലാവർക്കും എല്ലായ്പ്പോഴും ആദരവ് ഉണ്ടായിരിക്കണം. സ്വാതന്ത്ര്യ സമരത്തിന് സാക്ഷ്യം വഹിച്ചയിടമാണ് ഹിന്ദു കോളേജ്. സ്വാതന്ത്ര്യ സമരത്തിന് വേണ്ടി ധാരാളം പ്രവർത്തനങ്ങൾ കോളേജിന്റെ നേതൃത്വത്തിൽ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags: Delhijagdheep dhankaramrithkal
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies