രാമൻ സാങ്കൽപ്പികമാണെന്ന് കോൺ​ഗ്രസ് കരുതി; രാമക്ഷേത്രം എന്ന രാജ്യത്തിന്റെ ആ​ഗ്രഹത്തിനൊപ്പം അവർ നിന്നില്ല: പ്രധാനമന്ത്രി
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

രാമൻ സാങ്കൽപ്പികമാണെന്ന് കോൺ​ഗ്രസ് കരുതി; രാമക്ഷേത്രം എന്ന രാജ്യത്തിന്റെ ആ​ഗ്രഹത്തിനൊപ്പം അവർ നിന്നില്ല: പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 16, 2024, 03:58 pm IST
FacebookTwitterWhatsAppTelegram

ചണ്ഡീഗഡ്: രാജ്യത്തിന്റെ വികാരത്തെ മാനിക്കാതെ രാമക്ഷേത്ര നിർമ്മാണം കോൺ​ഗ്രസ് വൈകിപ്പിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ശ്രീരാമ ഭ​ഗവാനെ വെറുമൊരു സാങ്കൽപ്പിക കഥാപാത്രമായാണ് കോൺ​ഗ്രസ് കണ്ടിരുന്നത്. അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിക്കണമെന്ന് കോൺ​ഗ്രസ് ആ​ഗ്രഹിച്ചിരുന്നില്ലെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചു. ഹരിയാനയിലെ റെവാരി ജില്ലയിൽ സംഘടിപ്പിച്ച പൊതു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അയോദ്ധ്യയിൽ മഹത്തായ രാമക്ഷേത്രം നിർമ്മിക്കണമെന്ന് രാജ്യം ആഗ്രഹിച്ചു. ഇന്ന് രാജ്യം മുഴുവൻ കാണുന്നത് മഹത്തായ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കപ്പെട്ട രാംലല്ലയെയാണ്. ശ്രീരാമ ഭ​ഗവാൻ സാങ്കൽപ്പികമാണെന്ന് കരുതിയിരുന്ന കോൺഗ്രസുകാർ ഒരിക്കലും രാമക്ഷേത്രം ആഗ്രഹിച്ചിരുന്നില്ല. രാജ്യത്തിന്റെ വികാരത്തിനൊപ്പം കോൺ​ഗ്രസ് നിന്നില്ല. ക്ഷേത്രം നിർമ്മിക്കപ്പെട്ടതിന് പിന്നാലെ രാമൻ സാങ്കൽപ്പികമായിരുന്നു എന്ന് വിശ്വസിച്ചിരുന്ന കോൺ​ഗ്രസുകാർ ജയ് ശ്രീറാം വിളിക്കാനും ആരംഭിച്ചു’- പ്രധാനമന്ത്രി പറഞ്ഞു.

ഭാരതത്തിന്റെ വിശ്വാസ്യത ആഗോള തലത്തിൽ വർദ്ധിപ്പിക്കാൻ ആവശ്യമായതെല്ലാം തന്റെ സർക്കാർ ചെയ്തുവെന്ന് പറഞ്ഞ പ്രധാനമന്ത്രി, ഭാരതത്തിനുണ്ടായ മാറ്റങ്ങൾ എണ്ണിയെണ്ണി പറഞ്ഞു. രേവാരിയിൽ 9750 കോടിയിലധികം രൂപയുടെ വികസന പദ്ധതികൾക്കാണ് പ്രധാനമന്ത്രി തുടക്കം കുറിച്ചിരിക്കുന്നത്. രേവാരിയിൽ പുതിയ എയിംസിനും പ്രധാനമന്ത്രി തറക്കല്ലിട്ടു. എംയിസ് യാഥാർത്ഥ്യമാകുന്നതോടെ മികച്ച ചികിത്സയ്‌ക്കൊപ്പം വലിയ തൊഴിലവസരങ്ങളും ഉണ്ടാകുമെന്ന് നരേന്ദ്രമോദി ഉറപ്പ് നൽകി.

 

Tags: Congressram mandirNarendra Modi
ShareTweetSendShare

More News from this section

റെയിൽവേ കോച്ചിൽ ആദ്യരാത്രി അലങ്കാരം; സുരക്ഷാ വീഴ്ചയിൽ ടിക്കറ്റ് പരിശോധകന് സസ്പെൻഷൻ

ചേലാകർമ്മത്തിലെ ചികിത്സാപ്പിഴവ്;23 ദിവസം പ്രായമുള്ള കുഞ്ഞിന് ഗുരുതര അണുബാധ; സ്വകാര്യ ആശുപത്രിക്കും ഡോക്ടർക്കും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

നടി ആക്രമണക്കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി വിധി പറയാൻ മാറ്റി

മഹാരാഷ്‌ട്രയിൽ പ്രളയക്കെടുതി; വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത് 1,200 എൽപിജി സിലിണ്ടറുകൾ

17-ാം വയസ്സില്‍ ഇന്ത്യയുടെ 98-ാമത് ഗ്രാന്‍ഡ്മാസ്റ്റര്‍; ചരിത്രനേട്ടവുമായി അശ്വത് എസ്

മഴ മുന്നറിയിപ്പില്‍ മാറ്റം; ഒന്‍പത് ജില്ലകളില്‍ അലര്‍ട്ട്; നാളെയും മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്

Latest News

വ്യാജ പീഡനപരാതി; യുവാക്കളുടെ കസ്റ്റഡി മര്‍ദനത്തില്‍ എസ്ഐയ്‌ക്ക് സ്ഥലംമാറ്റം, സി.ഐക്കെതിരെയും നടപടിക്ക് ശുപാര്‍ശ

‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഇന്ത്യയുടെ കരുത്ത് ലോകത്തിന് മുന്നില്‍ തെളിയിച്ചു; മെല്‍ബണില്‍ ഇന്ത്യന്‍ സമൂഹത്തോട് പ്രധാനമന്ത്രി മോദി

വിവാഹം കഴിഞ്ഞ് രണ്ടുമാസം; വര്‍ക്കലയില്‍ 19കാരിയായ നവവധു മരിച്ചു

ബിജെപിയുടെ പേരില്‍ വ്യാജ സര്‍ക്കുലര്‍; പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്ന് രാജീവ് ചന്ദ്രശേഖര്‍

ന്യൂസിലന്‍ഡിലേക്ക് മോദി; വ്യാപാര കരാറില്‍ വന്‍ പ്രതീക്ഷ, ഇന്ത്യന്‍ വിപണിയിലേക്ക് കൂടുതല്‍ അവസരമെന്ന് ലക്സണ്‍

ലോകകപ്പില്‍ ഇനി ‘എട്ടിന്റെ’ പോരാട്ടം; ക്വാര്‍ട്ടര്‍ ഫൈനല്‍ ആവേശത്തിന് ഇന്ന് തുടക്കം

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

‘ഭാര്യയെ കൊലപ്പെടുത്തി’ എന്ന് പറഞ്ഞ് ഭർത്താവ് കീഴടങ്ങി; യുവതിയെ ജീവനോടെ കണ്ടെത്തി പൊലീസ്; അബോധാവസ്ഥയിലായ യുവതിയെ ആശുപത്രിയിലെത്തിച്ച് രക്ഷപ്പെടുത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies