വോണിനെയും കുംബ്ലെയും മറികടന്നു; റെഡ് ബോളിൽ ചരിത്രമെഴുതി അശ്വിൻ; ടെസ്റ്റിൽ 500 വിക്കറ്റ്, അപൂർവ്വ റെക്കോർഡും
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വോണിനെയും കുംബ്ലെയും മറികടന്നു; റെഡ് ബോളിൽ ചരിത്രമെഴുതി അശ്വിൻ; ടെസ്റ്റിൽ 500 വിക്കറ്റ്, അപൂർവ്വ റെക്കോർഡും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 16, 2024, 04:14 pm IST
Facebook
Twitter
WhatsAppTelegram

ഇതിഹാസ താരങ്ങളായ ഷെയ്ൻ വോളിനെയും കുംബ്ലെയും മറികടന്ന് അപൂർവ്വ റെക്കോർഡിന് ഉടമയായി രവിചന്ദൻ അശ്വിൻ. ടെസ്റ്റിൽ അതിവേ​ഗം 500 വിക്കറ്റ് തികയ്‌ക്കുന്ന രണ്ടാം ബൗളറെന്ന നേട്ടമാണ് ഇതിഹാസങ്ങളെ മറികടന്ന് അശ്വിൻ കൈയെത്തിപ്പിടിച്ചത്. രാജ്കോട്ടിലെ മത്സരത്തിന് മുൻപ് 499 വിക്കറ്റായിരുന്നു താരത്തിന്റെ സമ്പാദ്യം. 98-ാം മത്സരത്തിൽ സാക് ക്രൗളിയെ രജത് പട്ടിദാറിന്റെ കൈകളിലെത്തിച്ചാണ്
37കാരനായ അശ്വിൻ അത്യുല്യ നേട്ടം സ്വന്തം പേരിലാക്കിയത്.

മുത്തയ്യ മുരളീധരൻ ആണ് ഇതിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ബൗളർ. 87 മത്സരത്തിൽ നിന്നാണ് ഇതിഹാസ സ്പിന്നർ 500 വിക്കറ്റ് തികച്ചത്. അനിൽ കുംബ്ലെ(105), ഷെയ്ൻ വോൺ(108), ​ഗ്ലെൻ മ​ഗ്രാത്ത്(110) എന്നിവരാണ് അശ്വിന് പിന്നിലുള്ളത്. ലിസ്റ്റിലുള്ള മൂന്നാമത്തെ ഓഫ് സ്പിന്നറും അശ്വിനാണ്. ഇതിൽ ആദ്യ പേരുകാരുകാർ മുരളീധരൻ (800), നാഥൻ ലിയോൺ (517) എന്നിവരാണ്.

2011ലായിരുന്നു അശ്വിന്റെ ടെസ്റ്റിലെ അരങ്ങേറ്റം. ടോപ്പ് ഓർഡർ ബാറ്ററായി കരിയർ തുടങ്ങിയ ആളാണ് അശ്വിൻ.സ്പിന്നറാകും മുൻപ് മീ‍ഡിയം പേസറായിരന്നു താരം. ചെറുപ്രായത്തിൽ നടുവിനുണ്ടായ പരിക്കിനെ തുടർന്നാണ് അശ്വിൻ സ്പിന്നിലേക്ക് തിരിഞ്ഞത്.

500 WICKETS FOR ASHWIN 🐐

– One of the iconic moment in Test history. pic.twitter.com/8EvoZdJTlw

— Johns. (@CricCrazyJohns) February 16, 2024

“>

makes history as to

Tags: Ravichandran AshwinSecondquickest bowler500 Test Wickets
Share
Tweet
SendShare

More News from this section

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies