പ്രേമം സിനിമയുടെ മേക്കിംഗിനെപ്പറ്റി ചോദിച്ച് സംവിധായകൻ ജോഷി ; ശ്രദ്ധേയമായി അൽഫോൺസ് പുത്രന്റെ പോസ്റ്റ്
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

പ്രേമം സിനിമയുടെ മേക്കിംഗിനെപ്പറ്റി ചോദിച്ച് സംവിധായകൻ ജോഷി ; ശ്രദ്ധേയമായി അൽഫോൺസ് പുത്രന്റെ പോസ്റ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 16, 2024, 04:39 pm IST
Facebook
Twitter
WhatsAppTelegram

മലയാള സിനിമയിൽ ഒരു പുത്തൻ ട്രെൻഡ് സമ്മാനിച്ച ചിത്രമാണ് പ്രേമം. യുവ സംവിധായകനായ അൽഫോൺസ് പുത്രനായിരുന്നു ചിത്രം സംവിധാനം ചെയ്തത്. മൂന്ന് കാലഘട്ടങ്ങളെ വളരെ വ്യത്യസ്തമായ രീതിയിലായിരുന്നു അൽഫോൺസ് ചിത്രത്തിൽ അവതരിപ്പിച്ചത്. ഇപ്പോഴിതാ പ്രേമം റിലീസായതിന് ശേഷം സംവിധായകൻ ജോഷി ചിത്രത്തിന്റെ മേക്കിംഗിനെ പ്രശംസിച്ചതിനെ കുറിച്ച് പറയുകയാണ് അൽഫോൺസ് പുത്രൻ.

‘ പ്രേമം റിലീസിന് ശേഷം ഒരു യാത്രക്കിടെ ജോഷി സാർ എന്നോട് ചോദിച്ചു എങ്ങനെയാണ് സിനിമയിലെ മൂന്ന് കാലഘട്ടവും ചിത്രീകരിച്ചതെന്ന്. മൂന്നും ഓരോ കാലഘട്ടത്തിന്റെ സ്റ്റൈലിൽ ചിത്രീകരിക്കുകയായിരുന്നെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. ആ ഡിഫ്രന്റ്ട്രീറ്റ്‌മെന്റ് തന്നെയാണ് അതിന്റെ അഴകെന്നും അദ്ദേഹം എന്നോട് പറഞ്ഞു. സിനിമാ മേഖലയിൽ പ്രേമത്തിന്റെ മേക്കിംഗിനെ കുറിച്ച് എന്നോട് ചോദിച്ച ഏക വ്യക്തി അദ്ദേഹമായിരുന്നു’ അൽഫോൺസ് പുത്രൻ കുറിച്ചു.

നമ്പർ 20 മദ്രാസ് മെയിൽ എന്ന ചിത്രത്തിൽ മമ്മൂക്കയെ ലാലേട്ടൻ ഉമ്മ വെക്കുന്ന സീൻ എങ്ങനെയാണ് ചിത്രീകരിച്ചതെന്നായിരുന്നു ജോഷിയോട് അൽഫോൺസ് പുത്രന്റെ ചോദ്യം. സിനിമയുടെ ചിത്രീകരണത്തിനിടെ മോഹൻലാൽ മുന്നോട്ട് വച്ച ആശയമായിരുന്നു. എനിക്കും അത് കൊള്ളാമെന്ന് തോന്നിയപ്പോൾ ഞാൻ അതിനെ അംഗീകരിക്കുകയായിരുന്നു. ഞാൻ കൂടുതലും സ്വതസിദ്ധമായ രീതിയിലാണ് സിനിമ ചെയ്യുന്നത്. എനിക്ക് ലൊക്കേഷനും അഭിനേതാക്കളുടെ പെർഫോമൻസും ഇഷ്ടമാകണം എന്നായിരുന്നു ചോദ്യത്തിന് ജോഷിയുടെ മറുപടി.

അൽഫോൺസ് പുത്രന്റെ കുറിപ്പ്

Tags: SUBAlphons PuthrenDIRECTOR JOSHI
Share
Tweet
SendShare

More News from this section

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

‘ആന്റണിയെക്കൂസ്സാ’ എന്നു കേൾക്കുമ്പോൾ വിറയ്‌ക്കണം! ജയസൂര്യയും വിനായകനും നേർക്കുനേർ, പ്രിൻസ് ജോയിയുടെ ഫാന്റസി ഹ്യൂമർ ചിത്രം ‘ടൈറ്റാൻസ്’ ട്രെയ്‌ലർ പുറത്ത്

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

Latest News

ഭരണരംഗത്ത് 25 വർഷങ്ങൾ; ഗുജറാത്ത് മുഖ്യമന്ത്രിയിൽ നിന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രിയിലേക്ക് നരേന്ദ്ര മോദിയുടെ അപൂർവ യാത്ര, വികസനവും ജനസേവനവും മുന്നോട്ട്

വാഹനാപകടത്തിൽ പരിക്കേറ്റയാളെ സഹായിക്കാനെത്തിയെന്ന് പറഞ്ഞ് ഒപ്പംകൂടി; ആശുപത്രിയിലെത്തിയ ഉടൻ സ്വർണമാല കവർന്നു, പ്രതി പുന്നപ്ര സ്വദേശി അഷ്കർ മണിക്കൂറുകൾക്കകം പിടിയിൽ

അടൂർ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ ലൈംഗിക അധിക്ഷേപങ്ങളും ഭീഷണിയും, സ്ക്രീൻഷോട്ടുകൾ 120 പേജ്, സൈബർ ആക്രമണത്തിനെതിരെ ജെബി മേത്തർ ഡിജിപിക്ക് പരാതി നൽകി

മുസ്‌ലിം സ്ത്രീക്ക് ഭർത്താവിന്റെ സമ്മതമില്ലാതെ വിവാഹമോചനം നേടാം; ‘ഖുല്‍അ്’ പൂർണവും നിരുപാധികവുമായ അവകാശമെന്ന് കേരള ഹൈക്കോടതി

ഉത്തരാഖണ്ഡിൽ 4.9 തീവ്രതയുള്ള ഭൂചലനം; ഡൽഹി എൻസിആറിലും ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലും പ്രകമ്പനം

തൃശൂരിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ മരിച്ച നിലയിൽ കണ്ടെത്തി

കാർഗിൽ യുദ്ധത്തിലെ സഫേദ് സാഗർ പോരാളി ഇനി വ്യോമസേനയെ നയിക്കും; എയർ മാർഷൽ അശുതോഷ് ദീക്ഷിത് പുതിയ മേധാവി, ഒക്ടോബർ 31ന് ചുമതലയേൽക്കും

‘സുഗതനെ ജയിലിലടച്ചത് കള്ളക്കേസിൽ’; പൊലീസ് സംവിധാനത്തെ ദുരുപയോഗം ചെയ്തെന്ന് രാജീവ് ചന്ദ്രശേഖർ, ‘എൽഡിഎഫ് ചെയ്തതുതന്നെ യുഡിഎഫും തുടരുന്നു’

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies