"അവസാനം ഫോഴ്‌സ് ചെയ്തിട്ട് ആ കുട്ടി വാങ്ങിച്ചത് ചെറിയൊരു വണ്ടിയാണ്, എസി പോലും ഇല്ല": മേജർ രവി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

“അവസാനം ഫോഴ്‌സ് ചെയ്തിട്ട് ആ കുട്ടി വാങ്ങിച്ചത് ചെറിയൊരു വണ്ടിയാണ്, എസി പോലും ഇല്ല”: മേജർ രവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 17, 2024, 02:16 pm IST
Facebook
Twitter
WhatsAppTelegram

മോഹൻലാലിന്റെ മകൻ എന്ന നിലയിൽ അല്ലാതെ മലയാളികളുടെ ഇഷ്ടം നേടിയെടുത്ത താരമാണ് പ്രണവ് മോഹൻലാൽ. വളരെ കുറച്ച് സിനിമകളിൽ മാത്രമേ പ്രണവ് അഭിനയിച്ചുള്ളുവെങ്കിലും മലയാളികൾക്ക് സ്വന്തം വീട്ടിലെ കുട്ടിയോടുള്ള അടുപ്പമാണ് അപ്പു എന്ന് എല്ലാവരും സ്‌നേഹത്തോടെ വിളിക്കുന്ന പ്രണവിനോടുള്ളത്.

മറ്റുള്ള താര പുത്രന്മാരിൽ നിന്നും വ്യത്യസ്തനായി ആഡംബര ജീവിതമോ ആഡംബര വസ്തുക്കളോ സ്വന്തമാക്കാതെ തികച്ചും സാധാരണ ജീവിതം നയിക്കുന്ന പ്രണവ് എന്നും എല്ലാവർക്കും ഒരു അത്ഭുതം തന്നെയാണ്. സംവിധായകൻ മേജർ രവി അപ്പുവിനെ പറ്റി പറഞ്ഞ വാക്കുകളാണ് ഇതിനോട് ചേർന്ന് വായിക്കാവുന്നതാണ്. ഒരു അഭിമുഖത്തിലാണ് അപ്പുവിന്റെ ലളിതജീവിതത്തെ കുറിച്ച് മേജർ രവി വാചാലനാകുന്നത്.

“സുജി അപ്പുവിനെ കുറിച്ച് പറഞ്ഞത് ഓർമ്മയുണ്ട്,  അവന് പതിനെട്ടാമത്തെ വയസിൽ ഡ്രൈവിംഗ് ലൈസൻസ് കിട്ടി.  അന്ന് സുജിക്ക് ഒരു ടൊയോട്ട കൊറോളയുണ്ടായിരുന്നു… ഒരു വലിയ വണ്ടി. അന്ന് സുജി പറഞ്ഞു, എടാ അപ്പു നീ ആ വണ്ടിയെടുത്തോന്ന്,  വേണ്ട അമ്മ, എനിക്ക് വേണ്ട, അവസാനം ഫോഴ്‌സ് ചെയ്തിട്ട് ആ കുട്ടി വാങ്ങിച്ചത് മാരുതി 800 ആണ്..ചെറിയൊരു വണ്ടി, എസി പോലും ഇല്ല- മേജർ രവി പറഞ്ഞു.

Tags: MAJOR RAVIPranav Mohan LalSUB
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies