ഹിന്ദു ഹൃദയ സാമ്രാട്ടിന് ഡിവൈഎഫ്ഐയുടെ ആദരം; ഛത്രപതി ശിവാജി മഹാരാജിന് പ്രണാമം അർപ്പിച്ച് ഡിവൈഎഫ്ഐ മഹാരാഷ്ട്ര
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഹിന്ദു ഹൃദയ സാമ്രാട്ടിന് ഡിവൈഎഫ്ഐയുടെ ആദരം; ഛത്രപതി ശിവാജി മഹാരാജിന് പ്രണാമം അർപ്പിച്ച് ഡിവൈഎഫ്ഐ മഹാരാഷ്‌ട്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 19, 2024, 05:50 pm IST
Facebook
Twitter
WhatsAppTelegram

ഭാരതാംബയുടെ ധീരപുത്രൻ ഛത്രപതി ശിവാജി മഹാരാജിന്റെ ജന്മദിനം രാജ്യത്തിന്റെ എല്ലാ കോണുകളിലും ആഘോഷമാക്കുകയാണ്. മഹാരാഷ്‌ട്രിയിൽ എല്ലാ വിഭാ​ഗം ജനങ്ങളും ഈ ദിനം ആഘോഷിക്കുന്നു. അഖണ്ഡ ഹിന്ദുസ്ഥാന്റെ ആരാധ്യനും ഹൈന്ദവി സ്വരാജ്യത്തിന്റെ സ്ഥാപകനുമായ ഛത്രപതി ശിവാജി മഹാരാജിന് വന്ദനം അർപ്പിക്കുകയാണ് രാഷ്‌ട്രീയ പാർട്ടികളും നേതാക്കളും. അതിൽ ശ്രദ്ധിക്കപ്പെട്ട ഒരു ആശംസയാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. വേറെ ഒരു പാർട്ടിയുടേയുമല്ല, ഡിവൈഎഫ്ഐയുടെ പോസ്റ്റാണ് ശ്രദ്ധാ കേന്ദ്രം.

ഡിവൈഎഫ്ഐ മഹാരാഷ്‌ട്ര ഘടകമാണ് ഛത്രപതി ശിവാജി മഹാരാജിന്റെ ജന്മദിനത്തിൽ ആശംസകളുമായി എത്തിയിരിക്കുന്നത്. പാർട്ടിയുടെ ഔദ്യോ​ഗിക ഫേസ്ബുക്ക് അക്കൗണ്ടിലാണ് ഹിന്ദു ഹൃദയ സാമ്രാട്ടിന് ആദരം അർപ്പിച്ച് പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇതോടെ ഡിവൈഎഫ്ഐയുടെ ഇരട്ടത്താപ്പും ജനങ്ങൾ ചോദ്യം ചെയ്തു. പോസ്റ്റിന് താഴെ മിക്കവരും ഡിവൈഎഫ്ഐ കേരളാ ഘടകത്തെ മെൻഷൻ ചെയ്യുകയാണ്. ഛത്രപതി ശിവാജി മഹാരാജിനെ കേരളത്തിൽ അം​ഗീകരിക്കാത്ത ഡിവൈഎഫ്ഐ എങ്ങനെയാണ് മഹാരാഷ്‌ട്രയിൽ അം​ഗീകരിക്കുന്നതെന്നും ജനങ്ങൾ ചോദിക്കുന്നു.

 

Tags: Chhatrapati Shivaji Maharajdyfi keralaDYFI Maharashtra
Share
Tweet
SendShare

More News from this section

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies