ഭാരതത്തിന് പ്രഥമ സ്ഥാനം; 9 പാരാ സ്‌പെഷ്യൽ ഫോഴ്‌സസിന്റെ തിലകക്കുറി; ശൗര്യ ചക്ര ക്യാപ്റ്റൻ തുഷാർ മഹാജന്റെ ഓർമ്മകൾക്ക് ഇന്ന് എട്ടാണ്ട്
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാരതത്തിന് പ്രഥമ സ്ഥാനം; 9 പാരാ സ്‌പെഷ്യൽ ഫോഴ്‌സസിന്റെ തിലകക്കുറി; ശൗര്യ ചക്ര ക്യാപ്റ്റൻ തുഷാർ മഹാജന്റെ ഓർമ്മകൾക്ക് ഇന്ന് എട്ടാണ്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 21, 2024, 01:01 pm IST
Facebook
Twitter
WhatsAppTelegram

യുവത്വം തുളമ്പുന്ന കാലഘട്ടം, ഊർജസ്വലതയുടെ ഇരുപതുകൾ, ആരും കൊതിക്കുന്ന കാലഘട്ടമാണ് യുവത്വം. ആ യുവത്വത്തിൽ രാജ്യത്തിന് വേണ്ടി ബലിയർപ്പിച്ച ജീവിതമാണ് ശൗര്യ ചക്ര ക്യാപ്റ്റൻ തുഷാർ മഹാജന്റേത്. അദ്ദേഹ​ത്തിന്റെ ഓർമ്മകൾ അലയടിക്കാൻ തുടങ്ങിയിട്ട് എട്ട് വർ‌ഷം.

2016 -ലെ ഇതേ ദിവസമായിരുന്നു ആ ഇരുണ്ട ദിനം. കുങ്കുമപ്പൂവ് വിരിയുന്ന വയലുകൾ ഉള്ള മനോഹര ഗ്രാമമായ കശ്മീർ വാലിയിലെ പാംപോർ. സിആർപിഎഫിന്റെ വഹാനവ്യൂഹം കടന്നു പോകവേ അപ്രതീക്ഷിതമായി ചാവേർ ആക്രമണം നടന്നു. രണ്ട് ജവാന്മാരും ഏതാനും ഗ്രാമീണരും സംഭവ സ്ഥലത്ത് തന്നെ പിടഞ്ഞ് വീണു മരിച്ചു. ശേഷിക്കുന്ന ഭീകരർ അടുത്തുള്ള ഇഡിഐ ബിൽഡിം​ഗിലേക്ക് ഇരച്ചു കയറി അവിടെ ഉള്ളവരെ ബന്ദികളാക്കി. ഉടനടി സൈന്യം പ്രത്യാക്രമണം നടത്തിയെങ്കിലും രണ്ട് കാര്യങ്ങൾ ദുഷ്കരമായിരുന്നു.

ഒന്നാമത്തേത് സൈനിക നീക്കത്തെ മനപൂർവ്വം തടസപ്പെടുത്തുന്ന തദ്ദേശവാസികളായ യുവാക്കളുടെ സംഘം. രണ്ടാമത്തേത് ചാനലുകളുടെ ലൈവ് കവറേജ് ആയിരുന്നു. യുവാക്കളെ ഒഴിവാക്കാൻ തീരുമാനിച്ചാൽ അത് രാഷ്‌ട്രീയപരമായി കുഴപ്പങ്ങൾ സൃഷ്ടിക്കുമായിരുന്നു. ചാനലുകൾക്ക് മുന്നിലുള്ള അവരുടെ പ്രകടനം അതിനുവേണ്ടി ആയിരുന്നു.

ബന്ദികളെ ഒഴിപ്പിക്കുന്നതിനിടയിലായിരുന്നു 10 പാരാ സ്‌പെഷ്യൽ ഫോഴ്‌സസിലെ ക്യാപ്റ്റൻ പവൻ കുമാർ ആംബുഷിൽ കൊല്ലപ്പെട്ടത്. ഫിദായീൻ ജിഹാദികൾ ഇരിക്കുന്ന കെട്ടിടത്തിൽ ഇനിയും ഒഴിപ്പിക്കാൻ ജനങ്ങളുണ്ടെന്നും അവരുടെ ഇടയിലാണ് ഭീകരരെ ബന്ദികളാക്കിയിരിക്കുന്നതെന്നും ചിനാർ കോർപ്സ് കമാൻഡർ ലഫ്. ജനറൽ സതീഷ് ദുവയ്‌ക്ക് ഗ്രൗണ്ട് സീറോയിൽ നിന്ന് റിപ്പോർട്ട് കിട്ടി. മിഷൻ പൂർത്തിയാക്കാൻ അടുത്തത് ആരാണ് എന്ന ചോദ്യത്തിന് മുന്നേ തന്നെ അദ്ദേഹത്തിന് മറുപടി വന്നു. ”Mountain Rats are already airborne sir”.

Moutain Rats – Mountain warfare എന്നത് ജാലവിദ്യ ആണെങ്കിൽ അതിലെ ഹൗഡിനി ആണ് ഇന്ത്യൻ ആർമി. എന്നാൽ ആ ജലവിദ്യയിലെ ഏറ്റവും വിദഗ്‌ദ്ധരെയാണ് moutain rats എന്ന് പേരിട്ട് വിളിക്കുന്ന 9 പാര സ്‌പെഷ്യൽ ഫോഴ്സസ് ഓപറേറ്റീവ്സ്. ആ ടീമിനെ നയിച്ച് കൊണ്ട് അഗ്നിക്കിരക്കിയ കെട്ടിടത്തിന്റെ മുകളിൽ വന്നിറങ്ങിയ ടീമിനെ നയിക്കുന്ന അവരുടെ ക്യാപ്റ്റന്റെ പേരാണ് തുഷാർ മഹാജൻ. മതം പഠിച്ചു നിസ്കാര തഴമ്പുമായി ജിഹാദികളായി രൂപാന്തരം പ്രാപിച്ച് നിരവധി തീവ്രവാദി ക്യാമ്പുകളിൽ നുഴഞ്ഞു കയറുന്ന ധീരന്മാർ സേനയിലുണ്ടായിരുന്നു. അത്തരത്തിലൊരു “ചെകുത്താൻ മാലാഖ” ആയിരുന്നു ക്യാപ്റ്റൻ തുഷാർ.

ആ മാലാഖ കേവലം 27 വയസിൽ തന്റെ ജീവൻ നാടിന് വേണ്ടി ബാലിയർപ്പിച്ചു കടന്നു പോയി. പിന്നീട് രാജ്യം ശൗര്യ ചക്ര പുരസ്‌കാരം നൽകി രാജ്യം അദ്ദേഹ​ത്തെ ആദരിച്ചു. 27 വർ‌ഷം അവനെ ഊട്ടിയ, അവന്റെ ആ​ഗ്രഹത്തിനായി ഒപ്പം നിന്ന മാതാപിതാക്കൾ രാഷ്‌ട്രപതിയുടെ കൈകളിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങുമ്പോൾ രാജ്യമൊന്നടങ്കം മിഴി നിറഞ്ഞു. ഇന്നും 9 പാരാ സ്‌പെഷ്യൽ ഫോഴ്‌സസിന്റെ തിലകക്കുറി ആയി എഴുതി ചേർക്കപ്പെട്ട പേരുകളിൽ ഒന്നാണ് ശൗര്യ ചക്ര ക്യാപ്റ്റൻ തുഷാർ മഹാജൻ എന്നത്. അകാലത്തിൽ പൊലിഞ്ഞ ധീരന് പ്രണാമം..

Tags: Captain Thushar Mahajan
Share
Tweet
SendShare

More News from this section

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ലോക സംസ്‌കൃത ദിനം; സംസ്‌കൃതത്തിന്റെ അനശ്വര മഹത്വം ആഘോഷിച്ച് രാജ്യം; ആശംസകളുമായി പ്രധാനമന്ത്രി മോദി

Latest News

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies