രാഷ്ട്രീയ പാർട്ടിയിലെ വിഡ്ഢി, ഭൂമിയിലെ ഏറ്റവും നീചനായ വ്യക്തി; തൃഷയ്ക്ക് പിന്തുണയുമായി നടൻ വിശാൽ
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

രാഷ്‌ട്രീയ പാർട്ടിയിലെ വിഡ്ഢി, ഭൂമിയിലെ ഏറ്റവും നീചനായ വ്യക്തി; തൃഷയ്‌ക്ക് പിന്തുണയുമായി നടൻ വിശാൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 21, 2024, 12:31 pm IST
Facebook
Twitter
WhatsAppTelegram

തൃഷയ്‌ക്കെതിരെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ നടത്തിയ എഐഎഡിഎംകെ മുൻ നേതാവ് രാജുവിനെിരെ രൂക്ഷ വിമർശനവുമായി നടൻ വിശാൽ. ഒരു സിനിമ നടൻ എന്ന രീതിയിലല്ല, മനുഷ്യനായാണ് താൻ പ്രതികരിക്കുന്നതെന്നും വിശാൽ പറഞ്ഞു. രാഷ്‌ട്രീയ പാർട്ടിയിലെ വിഡ്ഢിയും ഭൂമിയിലെ ഏറ്റവും നീചനായ വ്യക്തിയുമാണ് നേതാവെന്നും ഇത്തരം അശ്ലീല പരമാർശങ്ങൾക്ക് മറുപടി നൽകേണ്ടത് സ്വന്തം വീട്ടിലുള്ള സ്ത്രീകളാണെന്നും വിശാൽ കുറിച്ചു. എക്സ് അക്കൗണ്ടിലൂടെയാണ് നടൻ ശക്തമായ പ്രതികരണം നടത്തിയത്.

‘രാഷ്‌ട്രീയ പാർട്ടിയിലെ ഒരു വിഡ്ഢി, നമ്മുടെ സിനിമാ മേഖലയിലെ ഒരാളെ കുറിച്ച് വളരെ മോശമായും വെറുപ്പോടെയും സംസാരിച്ചതായി ഞാൻ കേട്ടു. നിങ്ങളുടെ പേരോ നിങ്ങൾ ടാർഗെറ്റു ചെയ്‌ത വ്യക്തിയുടെ പേരോ ഞാൻ പരാമർശിക്കുന്നില്ല. കാരണം, നിങ്ങൾ ഇത് പബ്ലിസിറ്റിക്ക് വേണ്ടിയാണ് പറഞ്ഞതെന്ന് എനിക്കറിയാം.

ഞാൻ തീർച്ചയായും പേരുകൾ പരാമർശിക്കുന്നില്ല. കാരണം ഞങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രമല്ല, പരസ്പര സഹകരണമുള്ള കലാകാരന്മാർ കൂടിയാണ്. നിങ്ങളുടെ വീട്ടിലുള്ള സ്ത്രീകൾക്ക് മനസാക്ഷിയുണ്ടെങ്കിൽ അവരാണ് ഈ പ്രവർത്തിക്ക് മറുപടി നൽകേണ്ടത്. ഭൂമിയിലെ ഇത്തരമൊരു ദുഷ്ടനോട് പ്രതികാരം ചെയ്യാൻ ഒരു ട്വീറ്റ് ഇടുന്നതിൽ എനിക്ക് അതിയായ വേദനയുണ്ട്. നിങ്ങൾ ചെയ്തത് തീർത്തും വൃത്തികെട്ടതും ഒരിക്കലും പറയാൻ പാടില്ലാത്തതുമായ കാര്യമാണ്. പക്ഷെ, തൊഴിൽപരമായും തങ്ങളെ വളരെയധികം ബാധിക്കുന്നു. സത്യസന്ധമായി, ഞാൻ നിങ്ങളെ കുറ്റവാളിയാക്കാൻ ആഗ്രഹിക്കുന്നില്ല, എങ്കിൽ അത് വളരെ ചെറുതായി പോകും. പക്ഷേ നിങ്ങൾ നരകത്തിൽ ചീഞ്ഞഴുകിപ്പോകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.

കലാകാരന്മാരുടെ സംഘടനയുടെ ജനറൽ സെക്രട്ടറി എന്ന നിലയിലല്ല, ഒരു മനുഷ്യൻ എന്ന നിലയിലാണ് ഈ പ്രസ്താവന നടത്തിയത്. ഇത്തരത്തിലെ നെ​ഗറ്റീവ് പബ്ലിസിറ്റിയിൽ നിന്ന് പണം സമ്പാദിക്കാനുള്ള ഒരു പ്രവണതയായാണ് ഇത് മാറിയിരിക്കുന്നത്. ഒരു ജോലി നേടൂ, മികച്ച ഒരു ജോലി. ചില അടിസ്ഥാന ശിക്ഷണങ്ങളെങ്കിലും പഠിക്കാൻ വേണ്ടി.’- വിശാൽ കുറിച്ചു.

സേലം വെസ്റ്റ് എംഎൽഎ ജി വെങ്കടാചലം ആവശ്യപ്പെട്ടതനുസരിച്ച് നടിയെ റിസോർട്ടിൽ എത്തിച്ചെന്നായിരുന്നു അധിക്ഷേപ പരാമര്‍ശം. സമൂഹമാദ്ധ്യമങ്ങളിൽ വിഷയം വലിയ ചർച്ചയായതോടെ തൃഷ പ്രതികരണവുമായി കഴിഞ്ഞ ദിവസം രം​ഗത്ത് എത്തിയിരുന്നു. ഇതിന്, പിന്നാലെ സിനിമ-സാംസ്കാരിക രംഗത്ത് നിന്നുള്ള നിരവധി പേരും തൃഷയ്‌ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് രം​ഗത്ത് എത്തിയിരുന്നു.

I just heard that a stupid idiot from a political party spoke very ill and disgustingly about someone from our film fraternity. I will not mention your name nor the name of the person you targeted because I know you did it for publicity. I definitely will not mention names…

— Vishal (@VishalKOfficial) February 20, 2024

Tags: SUBvidhal-trisha
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

സൗദി വിമാനത്താവളങ്ങളില്‍ തുടര്‍ച്ചയായ ആക്രമണം; പരിക്കേറ്റ ഇന്ത്യക്കാരില്‍ ഒരാള്‍ മരിച്ചു

ജന്തർ മന്തറിൽ ഇനി പ്രതിഷേധ വേദിയല്ല; ഡൽഹിയിൽ മൂന്ന് പുതിയ സ്ഥലങ്ങൾ പ്രഖ്യാപിച്ച് പോലീസ്; മാറ്റം സുപ്രീം കോടതി നിർദ്ദേശപ്രകാരം രൂപീകരിച്ച കമ്മറ്റിയുടെ ശുപാർശ പ്രകാരം

‘വോട്ട് ചോരി’ ആരോപണത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ യോഗി ആദിത്യനാഥ്; കോണ്‍ഗ്രസ് നേതൃത്വത്തെ മാറ്റണമെന്ന് ആവശ്യം

ഇന്ത്യയിലേക്കുള്ള യാത്രയ്‌ക്കിടെ കാണാതായ കപ്പൽ മരുഭൂമിയിൽ കണ്ടെത്തി; 500 വർഷം മണലിനടിയിൽ, ഒളിഞ്ഞിരുന്നത് സ്വർണവും ചെമ്പും ആനക്കൊമ്പുകളും

അനധികൃത നിയമന വിവാദം; സീമാറ്റിലെ പദവി രാജിവെച്ച് ബിആർഎം ഷഫീറിന്റെ ഭാര്യ

കുട്ടികളുടെ വൈകാരികതയെ ചൂഷണം ചെയ്ത് അക്രമങ്ങൾ സൃഷ്ടിക്കാൻ ശ്രമം; ഭാരതത്തിന്റെ മുന്നേറ്റമാണ് രാഷ്‌ട്രവിരുദ്ധരെ അസ്വസ്ഥരാക്കുന്നത്: സ്വാമി ചിദാനന്ദപുരി

കുടുംബവഴക്ക് കൊലപാതകത്തിൽ കലാശിച്ചു; അച്ഛന്റെ തലയ്‌ക്ക് കാപ്പിക്കമ്പുകൊണ്ട് അടിച്ച് മകൻ, കോട്ടയം മണിമലയിൽ അച്ഛന് ദാരുണാന്ത്യം, മകൻ സച്ചു അറസ്റ്റിൽ

ഒമാൻ തീരത്ത് ഇന്ത്യൻ ജീവനക്കാരുള്ള എണ്ണക്കപ്പലിന് നേരെ ഡ്രോൺ ആക്രമണം; രണ്ട് നാവികരെ കാണാതായി, ഒൻപത് പേരെ രക്ഷപ്പെടുത്തി, തിരച്ചിൽ തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies