ഭാരതത്തിന്റേത് ലോകത്തിലെ ഏറ്റവും മികച്ച സംസ്കാരം; ഈ പാരമ്പര്യത്തെ മറികടക്കാൻ ഒന്നിനും സാധക്കില്ല: ഇന്ത്യൻ- അമേരിക്കൻ എഴുത്തുകാരി റെനി ലിൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാരതത്തിന്റേത് ലോകത്തിലെ ഏറ്റവും മികച്ച സംസ്കാരം; ഈ പാരമ്പര്യത്തെ മറികടക്കാൻ ഒന്നിനും സാധക്കില്ല: ഇന്ത്യൻ- അമേരിക്കൻ എഴുത്തുകാരി റെനി ലിൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 21, 2024, 11:22 pm IST
FacebookTwitterWhatsAppTelegram

ലോകത്തിലെ ഏറ്റവും മികച്ച സംസ്കാരം ഭാരതത്തിന്റേതാണെന്ന് വോയ്‌സ് ഫോർ ഇന്ത്യ പ്രോജക്റ്റിന്റെ സ്ഥാപക റെനി ലിൻ. ഇന്ത്യൻ പാരമ്പര്യത്തെ മറികടക്കാൻ ഒന്നിനും സാധക്കില്ലെന്നും അവർ പറഞ്ഞു. എക്സിൽ പങ്കുവച്ച പോസ്റ്റിലാണ് റെനിയുടെ വാക്കുകൾ.

ഈ ലോകത്ത് നിങ്ങളെ ആഴത്തിൽ സ്പർശിക്കാൻ ഇന്ത്യയ്‌ക്ക് സധിക്കുന്നത് പോലെ മറ്റൊരു രാജ്യത്തിനും കഴിയില്ല. ലോകസഞ്ചാരി എന്ന നിലയിൽ പക്ഷം ചേരാതെയുള്ള വാക്കുകളാണ് ഇത്. സംസ്കാരത്തെ ഒരിക്കലും വിട്ടുകളയരുത്. അത് ഇന്ത്യയ്‌ക്കും ലോകത്തിനുമുള്ള ഈ മണ്ണിന്റെ സമ്മാനമാണെന്നും റെനി ലിൻ പറഞ്ഞു.

ആക്ടിവിസ്റ്റ്, എഴുത്തുകാരി, എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ അമേരിക്കൻ എഴുത്തുകാരിയാണ് റെനി ലിൻ. ന്യൂജേഴ്‌സിയിലാണ് റെനി ജനിച്ചതും വളർന്നതും. “വോയ്‌സ് ഫോർ ഇന്ത്യ” എന്ന തന്റെ പ്രോജക്റ്റിനായി ഇന്ത്യയിലെ നിരവധി പത്രങ്ങളിലും ടെലിവിഷൻ ചാനലുകളിലും അവർ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇന്ത്യയ്‌ക്കെതിരായുള്ള മാദ്ധ്യമങ്ങളുടെ കുപ്രചരണങ്ങളെയും റെനി തുറന്നുകാട്ടിയിട്ടുണ്ട്. ഇന്ത്യ സ്ട്രിപ്പ്ഡ് എന്ന തന്റെ പുസ്തകത്തിൽ, മുഖ്യധാരാ മാദ്ധ്യമങ്ങളെ കുറിച്ച് അന്വേഷിക്കുകയും യഥാർത്ഥ ഇന്ത്യയെക്കുറിച്ച് ലോകത്തോട് അവൾ വിളിച്ചു പറയുകയും ചെയ്തു.

Tags: maiIndia Talksrenee lynn
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies