കൊയിലാണ്ടിയിലെ കൊല; ആർഎസ്എസിന്റെ തലയിലിടാൻ മത്സരിച്ച് സിപിഎം നേതാക്കൾ; പാർട്ടിക്കാരൻ പെട്ടതോടെ പോസ്റ്റ് മുക്കൽ മഹാമഹം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കൊയിലാണ്ടിയിലെ കൊല; ആർഎസ്എസിന്റെ തലയിലിടാൻ മത്സരിച്ച് സിപിഎം നേതാക്കൾ; പാർട്ടിക്കാരൻ പെട്ടതോടെ പോസ്റ്റ് മുക്കൽ മഹാമഹം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 23, 2024, 12:29 pm IST
FacebookTwitterWhatsAppTelegram

കൊയിലാണ്ടിയിലെ സിപിഎം നേതാവിന്റെ കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന വ്യാജ പ്രചാരണവുമായി എൽഡിഎഫ് നേതാക്കൾ. കേസിൽ സിപിഎം പ്രവർത്തകൻ അറസ്റ്റിലാവുകയും കുറ്റസമ്മതം നടത്തുകയും ചെയ്തതോടെ വെട്ടിലായ നേതാക്കൾ പിന്നീട് സോഷ്യൽ മീഡിയയിൽ നിന്നും പോസ്റ്റ് മുക്കുകയായിരുന്നു. മുൻ എംഎൽഎ സ്വരാജ്, എംഎൽഎ വിജിൻ, മുൻ എംഎൽഎ പി.കെ ശശി എന്നിവരാണ് കൊലപാതകത്തിന്റെ ഉത്തരവാദിത്വം ആർഎസ്എസിന്റെ തലയിൽ കെട്ടിവയ്‌ക്കാൻ ശ്രമിച്ചത്. തുടർന്ന് ഇവർ ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവയ്‌ക്കുകയായിരുന്നു.

സഖാവ് പി.വി സത്യനാഥിനെ ആർഎസ്എസ് ക്രിമിനലുകൾ അമ്പലപ്പറമ്പിൽ വച്ച് വെട്ടിക്കൊലപ്പെടുത്തിയെന്നും സഖാക്കൾ പ്രതിഷേധിക്കണം എന്നുമായിരുന്നു എം. വിജിൻ എംഎൽഎയുടെ വിവാദ ഫേസ്ബുക്ക് പോസ്റ്റ്. വർഗീയ പ്രത്യയശാസ്ത്രമാണ് ആർഎസ്എസിനെ നയിക്കുന്നതെന്നും കുറിപ്പിലുണ്ടായിരുന്നു. ഒടുവിൽ വിവാദം കനത്തതോടെ പോസ്റ്റ് തിരുത്തുകയായിരുന്നു വിജിൻ.

വിജിന്റെ പോസ്റ്റിലെ അതേ വരികളാണ് പി.കെ ശശിയും പങ്കുവച്ചത്. ആർഎസ്എസ് ഭീകരതയുടെ ഒടുവിലത്തെ ഇരയാണ് സത്യനാഥനെന്ന് എം. സ്വരാജും പോസ്റ്റിട്ടു. പിന്നീട് കമന്റുകളിലൂടെ ശക്തമായ വിമർശനം നേരിട്ടതോടെ പോസ്റ്റ് കളഞ്ഞ് മറ്റൊന്ന് പങ്കുവയ്‌ക്കുകയായിരുന്നു സ്വരാജ്.

സിപിഎം പ്രവർത്തകർക്കിടയിലെ തമ്മിൽ തല്ലും തർക്കവും വ്യക്തിവൈരാ​ഗ്യവും കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു എന്ന വസ്തുത പുറത്തുവന്നതോടെ എൽഡിഎഫ് നേതാക്കൾക്കെതിരെ അതിരൂക്ഷ വിമർശനമാണ് ഉയർന്നത്.

അതേസമയം കൊയിലാണ്ടിയിലെ സത്യനാഥിന്റെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായി. ഇയാളുടെ ശരീരത്തിൽ 6 മുറിവുകൾ ആഴത്തിൽ‌ പതിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോർ‌ട്ട്. മുത്താമ്പി ചെറിയപുറം ക്ഷേത്രത്തിന് സമീപം ഇന്നലെ രാത്രിയായിരുന്നു കൊലപാതകം നടന്നത്. കൊയിലാണ്ടി ടൗൺ സെൻട്രൽ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിരുന്നു കൊല്ലപ്പെട്ട സത്യനാഥൻ. സംഭവത്തിൽ സിപിഎം മുൻ ബ്രാഞ്ച് കമ്മിറ്റിയം​ഗം അഭിലാഷാണ് അറസ്റ്റിലായത്.

Tags: BJPCPMRSSMurderFB PostKoyilandy
ShareTweetSendShare

More News from this section

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ സ്റ്റാർട്ടായി; ഓട്ടോയും മൂന്ന് വയസ്സുകാരിയും കിണറ്റിൽ വീണു

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് രാവിലെ 6 മുതല്‍ രാത്രി 8 വരെ കര്‍ശന നിരോധനം

മഴ കനക്കും; സംസ്ഥാനത്ത് നാളെ മുതല്‍ കാലവര്‍ഷം എത്തിയേക്കുമെന്ന് പ്രവചനം; ഇന്ന് മൂന്ന് ജില്ലകളിലും നാളെ ഏഴ് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട്

കൂട്ടിയിട്ട് കത്തിച്ചാൽ ഇങ്ങനെയിരിക്കും; കോടികൾ വിലവരുന്ന കഞ്ചാവും എംഡിഎംഎയും തൃശൂർ സിറ്റി പൊലീസ് തീയിട്ട് നശിപ്പിച്ചു

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies