അവരവരുടെ കുടുംബങ്ങൾക്ക് വേണ്ടിയുള്ള സഖ്യം; പിന്നാക്ക വിഭാഗക്കാരെ അടിച്ചമർത്താനാണ് ഇൻഡി സഖ്യം: പ്രധാനമന്ത്രി
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അവരവരുടെ കുടുംബങ്ങൾക്ക് വേണ്ടിയുള്ള സഖ്യം; പിന്നാക്ക വിഭാഗക്കാരെ അടിച്ചമർത്താനാണ് ഇൻഡി സഖ്യം: പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 23, 2024, 03:25 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ: ഇൻഡി സഖ്യത്തിനെതിരെ തുറന്നടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ പൗരന്മാർക്കായി ഇൻഡി സഖ്യം എന്താണ് ചെയ്തിട്ടുള്ളതെന്ന് പ്രധാനമന്ത്രി ചോദിച്ചു. സഖ്യം അവരുടെ കുടുംബത്തെ പരിപോഷിപ്പിക്കാനുള്ള നടപടികൾ മാത്രമാണ് ചെയ്തു വരുന്നതെന്നും പിന്നാക്ക വിഭാഗത്തെ മാറ്റി നിർത്തുകയാണെന്നും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. വാരാണസിയിൽ നടന്ന സന്ത് ഗുരു രവിദാസിന്റെ 647ാമത് ജന്മവാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

” ഇന്ന് എല്ലാ പിന്നാക്ക വിഭാഗക്കാരും ഞാൻ പറയുന്ന കാര്യം ഓർക്കേണ്ടതുണ്ട്. ഇൻഡി സഖ്യം പിന്നാക്ക വിഭാഗങ്ങൾക്കായി എന്താണ് രാജ്യത്ത് നടപ്പിലാക്കിയത്? പിന്നാക്ക വിഭാഗക്കാരുടെ ക്ഷേമത്തിനായി കേന്ദ്രസർക്കാർ പദ്ധതികൾ വിഭാവനം ചെയ്യുമ്പോൾ അത് തടയിടാൻ മാത്രമാണ് അവർ പരമാവധി ശ്രമിച്ചിട്ടുള്ളത്. ഇൻഡി സഖ്യത്തിന്റെ ലക്ഷ്യം അവരുടെ കുടുംബത്തെ എങ്ങനെ മെച്ചപ്പെടുത്താമെന്നത് മാത്രമാണ്. ദളിതരെ അവർ മറക്കുന്നു, അവരെ സമൂഹത്തിന്റെ മുൻ നിരയിലേക്ക് കൊണ്ടു വരാൻ താത്പര്യം പ്രകടിപ്പിക്കാതിരിക്കുന്നു. ഇതാണ് ഇൻഡി സംഖ്യം രാജ്യത്ത് ചെയ്തു കൊണ്ടിരിക്കുന്നത്.”- പ്രധാനമന്ത്രി പറഞ്ഞു.

സന്ത് രവിദാസ് ജിയുടെ ആശയങ്ങൾ കണക്കിലെടുത്താണ് ബിജെപി പ്രവർത്തിക്കുന്നത്. ബിജെപി സർക്കാർ എല്ലാവർക്കും വേണ്ടിയുള്ളതാണ്, ബിജെപി സർക്കാരിന്റെ പദ്ധതികൾ എല്ലാവർക്കുമായുള്ളതാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. സമൂഹത്തിൽ പിന്നാക്കം നിൽക്കുന്ന ജനങ്ങളുടെ മുഖം മനസിൽ കണ്ട്, അവർക്ക് കൂടി വേണ്ടിയാണ് കേന്ദ്ര സർക്കാർ കഴിഞ്ഞ പത്ത് വർഷത്തിനിടെ പ്രവർത്തിച്ചത്. ജാതി വിവേചനം, തൊട്ടുകൂടായ്മ തുടങ്ങിയവയ്‌ക്കെതിരെ ശബ്ദം ഉയർത്തിയ വ്യക്തിയാണ് സന്ത് രവിദാസ് ജി. അദ്ദേഹത്തിന്റെ ആശയങ്ങളിലൂന്നി പ്രവർത്തിക്കാൻ സാധിക്കുന്നതിൽ ബിജെപിക്ക് എന്നും അഭിമാനം നൽകുന്ന കാര്യമാണ്. ‘സബ് കാ സാത്ത്, സബ് കാ വികാസ്, സബ് കാ വിശ്വാസ്’ എന്ന വിജയമന്ത്രം 140 കോടി ജനങ്ങളിലേക്കും എത്തും. രാജ്യത്തെ ഓരോ കോണിലുള്ള ജനങ്ങളിലേക്കും വികസനം എത്തും. ഇത് മോദി നിങ്ങൾക്ക് തരുന്ന ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.

Tags: pm modiINDI
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ബൈക്കിൽ കാട്ടുപന്നിയിടിച്ച്: ചികിത്സയിലായിരുന്ന 23കാരൻ മരിച്ചു

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴയ്‌ക്ക് സാധ്യത; എട്ടിടത്ത് ഓറഞ്ച് അലർട്ട്

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies