ടെലിവിഷൻ അവതാരകനെ തട്ടിക്കൊണ്ടു പോയി വിവാഹം കഴിക്കാൻ ശ്രമം; 31 കാരിയായ സംരംഭക പോലീസിന്റെ പിടിയിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ടെലിവിഷൻ അവതാരകനെ തട്ടിക്കൊണ്ടു പോയി വിവാഹം കഴിക്കാൻ ശ്രമം; 31 കാരിയായ സംരംഭക പോലീസിന്റെ പിടിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 24, 2024, 12:43 pm IST
FacebookTwitterWhatsAppTelegram

ഹൈദരബാദ്: ടെലിവിഷൻ അവതാരകനെ തട്ടിക്കൊണ്ടു പോയി വിവാഹം കഴിക്കാൻ ശ്രമിച്ചതിന് വനിതാ സംരംഭകയെ ഹൈദരാബാദ് പോലീസ് അറസ്റ്റ് ചെയ്തു. 31 കാരിയായ തൃഷ്ണ ബോ​ഗി റെഡ്ഡിയാണ് പിടിയിലായത്. ഡിജിറ്റൽ മാർക്കറ്റിംഗ് ബിസിനസ്സ് നടത്തുകയാണ് യുവതി. യുവാവിന്റെ കാറിൽ ട്രാക്കിംഗ് ഉപകരണം രഹസ്യമായി ഘടിപ്പിച്ച് നാലുപേരുടെ സഹായത്തൊടെയാണ് യുവതി കിഡ്‌നാപ്പിംഗ് നടത്തിയത്.

മ്യൂസിക്ക് ചാനലിൽ അവതാരകനായ പ്രണവിന്റെ ഫോട്ടോ രണ്ട് വർഷം മുൻപാണ് മാട്രിമോണിയൽ വെബ്സൈറ്റിലൂടെ യുവതി കണ്ടത് തുടർന്ന് പ്രൊഫയിലിന്റെ ഉടമയുമായി ചാറ്റ് ചെയ്യാൻ തുടങ്ങി. എന്നാൽ  സൈറ്റിൽ പ്രണവിന്റെ ഫോട്ടോ ഉപയോഗിച്ച് മറ്റൊരാൾ തന്നെ വഞ്ചിക്കുകയായിരുന്നുവെന്ന് യുവതിക്ക് മനസ്സിലായി. എന്നാൽ പ്രൊഫയിലിലുണ്ടായ നമ്പർ പ്രണവിന്റേത് തന്നെയായിരുന്നു. യുവതി പ്രസ്തുത നമ്പറിൽ ന്ധപ്പെട്ടപ്പോൾ തന്റെ ഫോട്ടോ ആരോ ദുരൂപയോഗം ചെയ്തതാണെന്നും സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ടെന്നും ടെലിവിഷൻ അവതാരകൻ അറിയിച്ചു. അപ്പോഴേക്കും

പിന്നീട് യുവതി പ്രണവിന്റെ മെസഞ്ചറിൽ സന്ദേശങ്ങൾ അയക്കാൻ തുടങ്ങി. ശല്യം സഹിക്കാതായതൊടെ പ്രണവ് നമ്പർ ബ്ലോക്ക് ചെയ്തു. ഇതൊടെയാണ് യുവതി തട്ടിക്കൊണ്ടു പോകൽ ആസൂത്രണം ചെയ്തത്.

ഫെബ്രുവരി 11 നാണ് യുവതിയുടെ നിർദ്ദേശം അനുസരിച്ച് നാലുപേർ ചേർന്ന് അവതാരകനെ തട്ടിക്കൊണ്ടു പോയതെന്ന് പോലീസ് പറഞ്ഞു. യുവതിയുടെ ഓഫീസിൽ സംഘം അവതാരകനെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. ഒടുവിൽ യുവതിയുടെ ഫോണിൽ സംസാരിക്കാമെന്നും ബന്ധം തുടരാമെന്നും സമ്മതിച്ച ശേഷമാണ് വിട്ടയച്ചത്.

 

Tags: Kidnapping CaseTV ANCHORBusiness Woman
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies