അണ്ണാമലൈ പദയാത്രയിലൂടെ തമിഴ്‌നാട്ടിൽ വൻമാറ്റത്തിന് വഴിയൊരുക്കുന്നു; ബിജെപി വനിതകളെ മുൻധാരയിലേക്ക് എത്തിക്കുന്നു: വിജയധരണി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അണ്ണാമലൈ പദയാത്രയിലൂടെ തമിഴ്‌നാട്ടിൽ വൻമാറ്റത്തിന് വഴിയൊരുക്കുന്നു; ബിജെപി വനിതകളെ മുൻധാരയിലേക്ക് എത്തിക്കുന്നു: വിജയധരണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 25, 2024, 07:00 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപി തമിഴ്നാട് സംസ്ഥാന അദ്ധ്യക്ഷൻ  പ്രശംസിച്ച് കോൺഗ്രസിൽ നിന്നും രാജിവച്ച് ബിജെപിയിൽ ചേർന്ന വിജയധരണി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ രാജ്യം വളരുകയാണെന്നും ഈ മുന്നേറ്റത്തിൽ ഒപ്പം ചേർന്ന് പ്രവർത്തിക്കാൻ സാധിക്കുന്നതിൽ സന്തോഷമുണ്ടെന്നും വിജയധരണി പറഞ്ഞു. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. അണ്ണാമലൈ പദയാത്രയിലൂടെ വൻമാറ്റമാണ് തമിഴ്‌നാട്ടിൽ വരുത്തിക്കൊണ്ടിരിക്കുന്നതെന്നും വിജയധരണി പറഞ്ഞു. ഡൽഹിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.

സ്ത്രീകളെ മുൻധാരയിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്ന പാർട്ടിയാണ് ബിജെപി. വനിതാ സംവരണ ബിൽ അതിന് ഉദാഹരണമാണ്. തമിഴ്‌നാട്ടിൽ അടക്കം വനിതാ നേതാക്കൾ മുൻധാരയിലേയ്‌ക്ക് ഉയർന്നുവരേണ്ടതുണ്ട്. ബിജെപിയോടൊപ്പം ചേര്ന്ന് പ്രവർത്തിക്കുന്നതിൽ സന്തോഷമുണ്ട്. സത്യസന്തതയോടെ സമൂഹത്തിനായി പ്രവർത്തിക്കുന്ന വ്യക്തിയാണ് താൻ. ബിജെപി പ്രവർത്തകയായി ഈ പ്രവർത്തനം തുടരും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ രാജ്യം വളർന്നുകൊണ്ടിരിക്കുകയാണ്. ഈ മുന്നേറ്റത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. വിജയധരണി പറഞ്ഞു.

ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. അണ്ണാമലൈയുടെ നേതൃത്വത്തിൽ പാർട്ടി തമിഴ്‌നാട്ടിൽ വളരുകയാണ്. അദ്ദേഹത്തിന്റെ പദയാത്ര തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. വരും നാളുകളിൽ സംസ്ഥാനത്ത് കൂടുതൽ എംഎൽഎമാരെയും എംപിമാരെയും സൃഷ്ടിക്കാൻ ബിജെപിക്ക് സാധിക്കും. അതിനായുള്ള പ്രവർത്തനങ്ങൾക്ക് ശക്തിപകരാൻ പ്രവർത്തിക്കും. വിജയധരണി മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് കോൺഗ്രസ് പാർട്ടി വിട്ട് വിളവങ്കോട് എംഎൽഎയായ വിജയധരണി ബിജെപിയിൽ ചേർന്നത്. തുടർച്ചയായി മൂന്ന് തവണ കന്യാകുമാരി ജില്ലയിലെ വിളവങ്കോട് നിന്നും നിയമസഭയിൽ എത്തിയ നേതാവാണ് വിജയധരണി.  തമിഴ്‌നാട് നിയമസഭയിലെ കോൺഗ്രസ് വിപ്പായിരുന്നു വിജയധരണി.

 

Tags: BJPS. VijayadharaniVijayadharani
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies