ആറ്റുകാലമ്മയ്ക്ക് പ്രണാമം; ഭാര്യയോടൊപ്പം ദേവിക്ക് പൊങ്കാല അർപ്പിക്കുന്ന ചിത്രം പങ്കുവച്ച് സുരേഷ്​ ഗോപി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ആറ്റുകാലമ്മയ്‌ക്ക് പ്രണാമം; ഭാര്യയോടൊപ്പം ദേവിക്ക് പൊങ്കാല അർപ്പിക്കുന്ന ചിത്രം പങ്കുവച്ച് സുരേഷ്​ ഗോപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 25, 2024, 10:14 pm IST
FacebookTwitterWhatsAppTelegram

ആറ്റുകാലമ്മയ്‌ക്ക് പൊങ്കാല അർപ്പിക്കുന്നതിന്റെ ചിത്രം പങ്കുവച്ച് സുരേഷ്​ ഗോപി. തിളച്ച് പൊങ്ങുന്ന പൊങ്കാലക്ക് മുന്നിൽ ഭാ​ര്യ രാധികയോടൊപ്പം കൈക്കൂപ്പി നിൽക്കുന്ന ചിത്രമാണ് സുരേഷ്​ ​ഗോപി ഫേസ്ബുക്കിൽ പങ്കുവച്ചത്. ഇക്കുറിയും ശാസ്താകോട്ടയിലെ വീട്ടിലാണ് സുരേഷ്​ ​ഗോപിയുടെ കുടുംബം പൊങ്കാലയിട്ടത്.

വീട്ടുമുറ്റത്ത് ഭാ​ര്യയും അമ്മയും പൊങ്കാലിയിടുമ്പോൾ സമീപത്ത് വന്നിരിക്കാൻ സാധിക്കുന്നത് ഒരു വരമാണെന്ന് സുരേഷ് ​ഗോപി പ്രതികരിച്ചു. എല്ലാവർഷവും തന്റെ കുടുംബം മുടങ്ങാതെ ആറ്റുകാലമ്മയ്‌ക്ക് പൊങ്കാല സമർപ്പിക്കുമെന്നും സുരേഷ് ​ഗോപി പറഞ്ഞു. അടുത്ത വർഷത്തെ പൊങ്കാലയ്‌ക്കായുള്ള കാത്തിരിപ്പ് തുടങ്ങുന്ന ദിവസം കൂടിയാണ് ഇന്നെന്നും ശബരിമലയിലേക്ക് വ്രതം നോൽക്കുന്നത് പോലെ അത്രയും ഒരുക്കങ്ങളെടുത്താണ് ആറ്റുകാലമ്മയ്‌ക്ക് പൊങ്കാല ഇടുന്നതിന് അമ്മമാർ തയാറെടുക്കുന്നതെന്നും സുരേഷ് ​ഗോപി പറഞ്ഞു.

ചിപ്പി, ആനി, കൃഷ്ണപ്രഭ തുടങ്ങിയ നിരവധി താരങ്ങൾ ഇത്തവണയും ആറ്റുകാലമ്മയ്‌ക്ക് പൊങ്കാല അർപ്പിച്ചു. വീട്ടമ്മമാരുടെ ഒരു വർഷത്തെ കാത്തിരിപ്പായിരുന്നു ഇന്ന് അവസാനിപ്പിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാ​​ഗങ്ങളിൽ നിന്നും ലക്ഷക്കണക്കിന് ഭക്തർ പൊങ്കാല സമർപ്പിക്കാനെത്തി.

Tags: attukal ponkalaSURESHGOPI
ShareTweetSendShare

More News from this section

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

തമിഴ് ചലച്ചിത്ര രംഗത്തിന് തീരാനഷ്ടം; നടനും പ്രമുഖ സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര വിടവാങ്ങി

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ബിജു മേനോൻ നായകനാകുന്ന ചിത്രം; അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു: മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

Latest News

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies