ബിജെഡിയിൽ തമിഴ് മോഡൽ ഭരണം; ബിജെപിയിൽ ചേർന്ന് മുതിർന്ന ബിജു ജനതാദൾ നേതാവ് ദേബാസിസ് നായക്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബിജെഡിയിൽ തമിഴ് മോഡൽ ഭരണം; ബിജെപിയിൽ ചേർന്ന് മുതിർന്ന ബിജു ജനതാദൾ നേതാവ് ദേബാസിസ് നായക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 26, 2024, 06:40 am IST
FacebookTwitterWhatsAppTelegram

ഭുവനേശ്വർ: ഒഡീഷ മുൻ മന്ത്രിയും മുതിർന്ന ബിജു ജനതാദൾ (ബിജെഡി) നേതാവുമായ ദേബാസിസ് നായക് ബിജെപിയിൽ ചേർന്നു. ഒഡീഷയിലെ പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സംസ്ഥാന അദ്ധ്യക്ഷൻ മൻമോഹൻ സമൽ, മുൻ അദ്ധ്യക്ഷൻ സമീർ മൊഹന്തി, മറ്റ് മുതിർന്ന നേതാക്കൾ എന്നിവരുടെ സാന്നിധ്യത്തിലാണ് ദേബാസിസ് പാർട്ടി അംഗത്വം സ്വീകരിച്ചത്. ഇദ്ദേഹത്തെ കൂടാതെ മുൻ കോൺഗ്രസ് എംഎൽഎ നിഹാർ രഞ്ജൻ മോഹനാനന്ദ ബിജെപിയിൽ ചേർന്നു. ബാരി മണ്ഡലത്തെ പ്രതിനിധീകരിച്ച് നാല് തവണയാണ് ദേബാസിസ് നായക് നിയമസഭയിലെത്തിയത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ലോക രാജ്യങ്ങൾക്കിടയിൽ ഇന്ത്യ ശക്തമായ രാജ്യമായി മാറി. നവീൻ പട്‌നായിക്കല്ല മറ്റാരോ ആണ് ഒഡീഷ ഭരിക്കുന്നത്. ബിജെഡിയിൽ തമിഴ് മോഡൽ ഭരണമാണ് നടക്കുന്നത്. നേതാക്കൾക്ക് തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിത സിൻഡ്രോം ബാധിച്ചിട്ടുണ്ട്.ബിജെഡിക്ക് ഫണ്ട് നൽകിയവരും പട്‌നായിക്കിനെ മുഖ്യമന്ത്രിയാക്കിയവരും ഇപ്പോൾ പാർട്ടിയിൽ അവഗണിക്കപ്പെടുകയാണെന്നും അദ്ദേഹം അംഗത്വം സ്വീകരിച്ചു കൊണ്ട് പറഞ്ഞു.

കഴിഞ്ഞ 20-ാം തീയതിയാണ് നവീൻ പട്‌നായിക്കിന് ദേബാസിസ് നായക് രാജിക്കത്ത് സമർപ്പിച്ചത്. വേദനയോടെയാണ് ഞാൻ ബിജെഡിയിൽ നിന്ന് രാജിവയ്‌ക്കുന്നത്. ഒഡീഷയിലെ ജനങ്ങളെയും പാർട്ടിയെയും സേവിക്കാൻ അവസരം നൽകിയതിന് വളരെ നന്ദി,” നായക് രാജിക്കത്തിൽ പറഞ്ഞു. എന്നാൽ രാജിക്ക് പിന്നിലെ വ്യക്തമായ കാരണം തുറന്നുപറയാൻ അദ്ദേഹം തയ്യാറായിട്ടില്ല.

 

Tags: joins bjpDebasis Nayak
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies