സുഭാഷ് എന്ന നിരീശ്വരവാദി ദൈവമാകുന്ന കഥയാണ് മഞ്ഞുമ്മൽ ബോയ്സ്; ​ഗണപതി
Wednesday, July 1 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

സുഭാഷ് എന്ന നിരീശ്വരവാദി ദൈവമാകുന്ന കഥയാണ് മഞ്ഞുമ്മൽ ബോയ്സ്; ​ഗണപതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 26, 2024, 04:07 pm IST
FacebookTwitterWhatsAppTelegram

ഫെബ്രുവരി മാസത്തിൽ മലയാള സിനിമാ പ്രേമികൾ കാത്തിരുന്ന ഒരു സിനിമയാണ് മഞ്ഞുമ്മൽ ബോയ്സ്. ചിത്രത്തിലെ 11 യുവാക്കളിൽ പ്രധാനപ്പെട്ട ഒരു വേഷം ചെയ്യുന്ന ആളാണ് ​ഗണപതി. സിനിമയിലെ കാസ്റ്റിം​ഗ് ഡയറക്ടർ കൂടെയായിരുന്നു ​ഗണപതി. സിനിമയുടെ സംവിധായകനും ​ഗണപതിയുടെ സഹോദരനുമായ ചിദംബരത്തെക്കുറിച്ച് പറയുകയാണ് നടൻ.

ഒരു സംവിധായകനെന്ന നിലയിൽ എല്ലാ കഥാപാത്രങ്ങളെയും ബാലൻസിം​ഗ് ചെയ്യാൻ കഴിവുള്ള വ്യക്തിയാണ് ചിദംബരം എന്നാണ് ​ഗണപതി പറയുന്നത്. എല്ലാ സ്ക്രിപ്റ്റിലും ഒരു ലെയർ കണ്ടെത്തി അതിൽ നിന്നുമാണ് ചിദംബരം സിനിമ ചെയ്യുന്നതെന്നും ​നടൻ പറഞ്ഞു. മഞ്ഞുമ്മൽ ബോയ്സിൽ സുഭാഷ് എന്ന നിരീശ്വരവാദി അല്ലെങ്കിൽ യുക്തിവാദി ദൈവമാകുന്ന കഥയാണ് പറയുന്നതെന്നും ​ഗണപതി കൂട്ടിച്ചേർത്തു.

‘ഒരു സിനിമയിലേക്ക് കടക്കുന്നതിന് മുമ്പ് ചിദംബരം സ്ക്രിപ്റ്റിൽ ലെയർ കണ്ടെത്തും. മഞ്ഞുമ്മൽ ബോയ്സിനെക്കുറിച്ച് പറയുകയാണെങ്കിൽ സുഭാഷ് എന്ന നിരീശ്വരവാദി അല്ലെങ്കിൽ യുക്തി വാദി ദൈവമാകുന്ന കഥയാണ്. അയാൾ ദൈവമാകുന്ന ലെയറിൽ നിന്നാണ് മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമ ഉണ്ടായിരിക്കുന്നത്.‌

എല്ലാ കഥാപാത്രങ്ങളെയും ബാലൻസിം​ഗ് ചെയ്യാനുള്ള കഴിവുമുണ്ട്. ആരെയും മോശം പറയാൻ കഴിയാത്ത സാഹചര്യത്തിൽ ഈ സിനിമയിൽ വന്നു. എല്ലാവരും നല്ല പെർഫോമൻസ് കാഴ്ചവെച്ചതും ഡയറക്ടറിന്റെ കഴിവാണ്. നല്ല നടൻ ഉണ്ടായിട്ട് കാര്യമില്ല അത് എങ്ങനെ ഒരു സംവിധായകന് ഉപയോഗിക്കാൻ കഴിയുന്നു എന്നതാണ് മറ്റൊരു പ്രധാനം.

സ്ക്രിപ്റ്റിങ്ങിൽ ആണെങ്കിലും നല്ലൊരു ലെയർ കണ്ടുപിടിക്കുന്നതിൽ ആണെങ്കിലും അതെങ്ങനെ സിനിമയിലേക്ക് കൊണ്ടുവരണം പ്രേക്ഷകരിലേക്ക് എത്തിക്കണം എന്നതിലെല്ലാം നല്ല കാഴ്ചപ്പാടുള്ള വ്യക്തിയാണ്. അവൻ എന്റെ ഏട്ടനായതിൽ എനിക്ക് ഒരുപാട് സന്തോഷമുണ്ട്.’- ​ഗണപതി പറഞ്ഞു.

Tags: MANJUMMAL BOYSactor ganapathi
ShareTweetSendShare

More News from this section

പച്ചപ്പിനിടയിൽ രണ്ട് പെൺകുട്ടികൾ; വിസ്മയ മോഹൻലാൽ ചിത്രമായ ‘തുടക്കം’; പുതിയ പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകർ

‘One Arena’ പുറത്തിറങ്ങി; ഫിഫ ലോകകപ്പ് 2026ന് ആവേശം പകരാൻ ആലപ്പുഴയിൽ നിന്ന് ആഗോള നിലവാരത്തിലുള്ള മ്യൂസിക് ആന്തം

’10 ലക്ഷം വിലമതിക്കുന്ന വജ്രമാല കാണാതായി’; രവി മോഹന്റെ വീട്ടില്‍ മോഷണ വിവാദം, വീട്ടുജോലിക്കാരെ തടഞ്ഞുവെച്ചതായി ആരോപണം

‘അമ്മ’യിൽ കണക്കുകളിലെ അഴിമതി ആരോപണം ശക്തം; ശാസ്ത്രീയ ഫോറൻസിക് ഓഡിറ്റ് വേണമെന്ന് ശ്വേത മേനോൻ; ഇറങ്ങിപ്പോക്ക് വ്യക്തിഹത്യയ്‌ക്കും ദുഷ്പ്രചരണങ്ങൾക്കും പിന്നാലെയെന്ന് വിശദീകരണം

‘അമ്മ’യ്‌ക്ക് അഡ്‌ഹോക് കമ്മിറ്റി; രമേഷ് പിഷാരടി നേതൃത്വം, നാല് മാസത്തിനകം തിരഞ്ഞെടുപ്പ്

റോഷൻ മാത്യു കേന്ദ്ര കഥാപാത്രമായി എം. പത്മകുമാർ സംവിധാനം ചെയ്യുന്ന ‘ഉയിർ’ – സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്

Latest News

‘വാക്കുകൾ നൽകി കൈയ്യടി വാങ്ങുന്നവരല്ല, പറഞ്ഞത് ചെയ്തു തീർക്കുന്നവരാണ്’; ദീപക്കിന് ഇനി ജോലി ചെയ്ത് ജീവിക്കാം; വാഗ്ദാനം പാലിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

കേരള വഖഫ് ബോർഡ് നിയമനത്തിനെതിരെ ഹൈക്കോടതിയിൽ ഹർജി;  ക്രിസ്ത്യൻ സംഘടന ഹൈക്കോടതിയിൽ

മുക്കം എംഡിഎംഎ കേസിൽ നിർണായക വഴിത്തിരിവ്; രണ്ടേകാൽ കിലോയിലധികം ലഹരിമരുന്ന് പിടികൂടിയ കേസിൽ യുവതി അറസ്റ്റിൽ

മലപ്പുറത്ത് പേവിഷബാധയുള്ള തെരുവുനായയുടെ ആക്രമണം; പത്ത് പേർക്ക് കടിയേറ്റു, ജീവനക്കാരനെ ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

‘അമിതവേഗം ജീവനെടുത്തു’; ബസിടിച്ച് അച്ഛനും മകനും മരിച്ചു, ബസ് തടഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം

‘സാങ്കേതികവിദ്യ അധിഷ്ഠിത സേനയാണ് ലക്ഷ്യം’; ചുമതലയേറ്റ ഉടന്‍ മുന്‍ഗണനകള്‍ വ്യക്തമാക്കി കരസേനാ മേധാവി ജനറല്‍ ധീരജ് സേത്ത്

സംസ്ഥാനത്ത് ഇന്ന് മുതല്‍ ഭവന സെന്‍സസ്; 33 ചോദ്യങ്ങളുമായി വീടുകളിലെത്തി വിവരശേഖരിക്കും; ഓണ്‍ലൈനായി നല്‍കിയ വിവരങ്ങള്‍ പരിശോധിച്ച് സ്ഥിരീകരിക്കും

സഹകരണ മേഖലയിലെ ഇന്ത്യയുടെ ആദ്യ എയര്‍ലൈന്‍ ‘കോ-കേരളം’; 400 കോടി മൂലധനത്തോടെ കേരളത്തിന്റെ പുതിയ സംരംഭം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies