ശാസ്ത്രത്തെ സ്നേഹിക്കുന്നവരാണോ? ബഹിരാകാശ ലോകത്തെ കുറിച്ച് സംശയങ്ങളുണ്ടോ? മറുപടി നൽകാൻ ഇസ്രോ മേധാവി റെഡി; ചോദ്യം ചോ​ദിക്കാൻ നിങ്ങളോ?
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Science

ശാസ്ത്രത്തെ സ്നേഹിക്കുന്നവരാണോ? ബഹിരാകാശ ലോകത്തെ കുറിച്ച് സംശയങ്ങളുണ്ടോ? മറുപടി നൽകാൻ ഇസ്രോ മേധാവി റെഡി; ചോദ്യം ചോ​ദിക്കാൻ നിങ്ങളോ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 27, 2024, 07:57 am IST
Facebook
Twitter
WhatsAppTelegram

ബഹിരാാകാശ ലോകം എന്നും മനുഷ്യന് അത്ഭുതങ്ങളുടെ ലോകമാണ്. സാങ്കൽപികമായി മാത്രം അതിനെ അനുഭവച്ചറിയാനേ നമുക്ക് കഴിഞ്ഞിരുന്നോള്ളൂ. എന്നാൽ കാലചക്രം ഇന്ന് പലതും യാഥാർത്ഥ്യമാക്കുന്നു. ബഹിരാകാശ മേഖലയിലെ ശ്രദ്ധകേന്ദ്രമാണ് ഭാരതവും ഇസ്രോയും. ചന്ദ്രനിലും സൂര്യനിലും വരെ എത്തി നിൽക്കുകയാണ് ഭാരതം.

ശാസ്ത്രലോകത്തെ അതുല്യമായ നേട്ടങ്ങളിൽ അത്ഭുതം കൂറി നിൽക്കുമ്പോഴും വിദ്യാർത്ഥികളും ശാസ്ത്ര പ്രേമികളും ഉൾപ്പടെ നിരവധി പേർക്ക് സംശയങ്ങളും പുത്തൻ ആശയങ്ങളും ഉണ്ടാകും. ഇവയ്‌ക്കെല്ലാം ഉത്തരം നൽകാൻ ഇസ്രോ ചെയർമാൻ എസ്. സോമനാഥ് തയ്യാറാണ്. നിങ്ങളുടെ സംശയങ്ങൾ അദ്ദേഹ​ത്തോട് നേരിട്ട് ചോദിക്കാം. മറുപടിയുമായി എസ്. സേമനാഥ് ലൈവിലെത്തും.

ഇസ്രോയുടെ ഇൻസ്റ്റ​ഗ്രാം പേജായ https://www.instagram.com/isro.dos/ എന്നതിലാണ്  ചോദ്യങ്ങൾ ഉന്നയിക്കേണ്ടത്. മാർച്ച് രണ്ടിന് വൈകുന്നേരം അഞ്ച് മണിക്ക് അദ്ദേഹം ലൈവിലെത്തും. ഇസ്രോയുടെ പേജിൽ സന്ദേശമയക്കുകയോ #asksomanathisro എന്ന ഹാഷ്ടാഗിൽ എക്സിൽ പോസ്റ്റ് ചെയ്യുകയോ ആകാം. ലൈവ് സെഷനിലും ചോദിക്കുന്ന പ്രധാനപ്പെട്ട ചോദ്യങ്ങൾക്കും ഉത്തരം ലഭിച്ചേക്കാം.

ബഹിരാകാശ മേഖലയിൽ നില ഉറപ്പിക്കാൻ ആ​ഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കും ശാസ്ത്രജ്ഞരാകാൻ തയ്യാറെടുക്കുന്നവർക്കും ശാസ്ത്ര പ്രേമികൾക്കും ഏറ്റവും മികച്ച അവസരമാകും ഇത്. സാങ്കേതികവിദ്യ, വിദ്യാഭ്യാസ മേഖല. കോഴ്സുകൾ, കരിയർ തുടങ്ങി വിവിധ മേഖലകളിൽ നിന്ന് ചോദ്യങ്ങൾ ചോദിക്കാൻ അവസരമുണ്ട്.

Tags: isroS Somanath
Share
Tweet
SendShare

More News from this section

കീബോർഡിലെ ഈ ചെറിയ വരകൾ വെറുതെയല്ല; ഇതിന് പിന്നിൽ ഒരു രഹസ്യമുണ്ട്; അറിയാമെങ്കിൽ ഇത് നിങ്ങൾക്കുള്ളതല്ല

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

മനുഷ്യനെ ഭയപ്പെടുന്ന ഇനം ; ഫെബ്രുവരി മുതൽ ജൂലൈ വരെ സന്താനോല്പാദനകാലം; കാട്ടുകോഴികളെ തിരിച്ചറിയുന്നത് എങ്ങനെ ?

Latest News

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies