ബെർലിൻ ഫിലിം ഫെസ്റ്റിവലിൽ അന്ന ബെന്നിന്റെ തമിഴ് ചിത്രത്തിന് കയ്യടി; നിരൂപക പ്രശംസ പിടിച്ചുപ്പറ്റി 'കൊട്ടുകാലി'
Wednesday, July 1 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ബെർലിൻ ഫിലിം ഫെസ്റ്റിവലിൽ അന്ന ബെന്നിന്റെ തമിഴ് ചിത്രത്തിന് കയ്യടി; നിരൂപക പ്രശംസ പിടിച്ചുപ്പറ്റി ‘കൊട്ടുകാലി’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 28, 2024, 08:54 pm IST
FacebookTwitterWhatsAppTelegram

അന്ന ബെന്നിന്റെ ഏറ്റവും പുതിയ ചിത്രമായ ‘കൊട്ടുകാലി’ക്ക് അന്താരാഷ്‌ട്ര ഫിലിം ഫെസ്റ്റിവലിൽ അം​ഗീകാരം. ബെർലിൻ അന്താരാഷ്‌ട്ര ഫിലിം ഫെസ്റ്റിവലിലാണ് ചിത്രം പ്രദർശിപ്പിച്ചിരിക്കുന്നത്. സിനിമ പ്രദർശിപ്പിക്കുന്നതിന്റെയും അന്നയെ സിനിമാസ്വാദകർ അഭിനന്ദനമറിയിക്കുന്നതിന്റെയും വീഡിയോ നിർമ്മാതാവായ ശിവകാർത്തികേയൻ പ്രൊഡക്ഷൻസിന്റെ എക്സ് പേജിലൂടെയാണ് പുറത്ത് വിട്ടിരിക്കുന്നത്.

കൊട്ടുകാലിയുടെ ആദ്യത്തെ അന്താരാഷ്‌ട്ര വേദിയാണിത്. ബെർലിനിൽ ഇത്തരത്തിലൊരു വേദി ലഭിച്ചത് നന്ദിയോടെ ഓർക്കുന്നു. പ്രേക്ഷകരിൽ നിന്നും ലഭിച്ച അവിശ്വസനീയമായ മികച്ച പ്രതികരണങ്ങൾ ഹൃദയത്തിൽ എല്ലാക്കാലവും നിലനിൽക്കും. ഒരിക്കലും മറക്കാനാകാത്ത നിമിഷങ്ങൾ നൽകിയതിന് നന്ദി എന്നായിരുന്നു കുറിപ്പ്.

Grateful for our #Kottukkaali‘s first international stage at @berlinale, and the incredible response has left a lasting imprint in our hearts. Thank you for the unforgettable moments.#Kottukkaali #KottukkaaliAtBerlinale #Berlinale #BerlinaleForum #BerlinaleForum2024… pic.twitter.com/VwDH54zFEf

— Sivakarthikeyan Productions (@SKProdOffl) February 28, 2024

ബെർലിൻ അന്താരാഷ്‌ട്ര ഫിലിം ഫെസ്റ്റിവലിൽ ലോക സിനിമ വിഭാഗത്തിലാണ് കൊട്ടുകാലി പ്രദർശിപ്പിച്ചത്. ബെർലിനിലെ അന്താരാഷ്‌ട്ര ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുന്ന ആദ്യ തമിഴ് ചിത്രം എന്ന പ്രത്യേകതയും ഈ സിനിമയ്‌ക്കുണ്ട്. കൊട്ടുകാലി അടുത്തമാസത്തിലാണ് തിയേറ്ററുകളിൽ എത്തുന്നത്. നടൻ ശിവകാർത്തികേയന്റെ പ്രൊഡക്ഷൻ കമ്പനിയായ എസ് കെ പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിച്ചത്. പി എസ് വിനോദ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൂരിയാണ് മറ്റൊരു കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.

Tags: SUBBERLIN FILIM FESTIVALKOTTUKALIANNABEN
ShareTweetSendShare

More News from this section

പച്ചപ്പിനിടയിൽ രണ്ട് പെൺകുട്ടികൾ; വിസ്മയ മോഹൻലാൽ ചിത്രമായ ‘തുടക്കം’; പുതിയ പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകർ

‘One Arena’ പുറത്തിറങ്ങി; ഫിഫ ലോകകപ്പ് 2026ന് ആവേശം പകരാൻ ആലപ്പുഴയിൽ നിന്ന് ആഗോള നിലവാരത്തിലുള്ള മ്യൂസിക് ആന്തം

’10 ലക്ഷം വിലമതിക്കുന്ന വജ്രമാല കാണാതായി’; രവി മോഹന്റെ വീട്ടില്‍ മോഷണ വിവാദം, വീട്ടുജോലിക്കാരെ തടഞ്ഞുവെച്ചതായി ആരോപണം

‘അമ്മ’യിൽ കണക്കുകളിലെ അഴിമതി ആരോപണം ശക്തം; ശാസ്ത്രീയ ഫോറൻസിക് ഓഡിറ്റ് വേണമെന്ന് ശ്വേത മേനോൻ; ഇറങ്ങിപ്പോക്ക് വ്യക്തിഹത്യയ്‌ക്കും ദുഷ്പ്രചരണങ്ങൾക്കും പിന്നാലെയെന്ന് വിശദീകരണം

‘അമ്മ’യ്‌ക്ക് അഡ്‌ഹോക് കമ്മിറ്റി; രമേഷ് പിഷാരടി നേതൃത്വം, നാല് മാസത്തിനകം തിരഞ്ഞെടുപ്പ്

റോഷൻ മാത്യു കേന്ദ്ര കഥാപാത്രമായി എം. പത്മകുമാർ സംവിധാനം ചെയ്യുന്ന ‘ഉയിർ’ – സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്

Latest News

‘അമിതവേഗം ജീവനെടുത്തു’; ബസിടിച്ച് അച്ഛനും മകനും മരിച്ചു, ബസ് തടഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം

‘സാങ്കേതികവിദ്യ അധിഷ്ഠിത സേനയാണ് ലക്ഷ്യം’; ചുമതലയേറ്റ ഉടന്‍ മുന്‍ഗണനകള്‍ വ്യക്തമാക്കി കരസേനാ മേധാവി ജനറല്‍ ധീരജ് സേത്ത്

സംസ്ഥാനത്ത് ഇന്ന് മുതല്‍ ഭവന സെന്‍സസ്; 33 ചോദ്യങ്ങളുമായി വീടുകളിലെത്തി വിവരശേഖരിക്കും; ഓണ്‍ലൈനായി നല്‍കിയ വിവരങ്ങള്‍ പരിശോധിച്ച് സ്ഥിരീകരിക്കും

സഹകരണ മേഖലയിലെ ഇന്ത്യയുടെ ആദ്യ എയര്‍ലൈന്‍ ‘കോ-കേരളം’; 400 കോടി മൂലധനത്തോടെ കേരളത്തിന്റെ പുതിയ സംരംഭം

ഇന്ത്യന്‍ കരസേനയ്‌ക്ക് പുതിയ മേധാവി; ജനറല്‍ ധീരജ് സേത്ത് ചുമതലയേറ്റു

ശബരിമല സ്വര്‍ണക്കൊള്ള: ചെന്നൈയിലേക്ക് കൊണ്ടുപോകാന്‍ ദ്വാരപാലക ശില്‍പത്തിന് മനഃപൂര്‍വം കേടുവരുത്തി; ഗൂഢാലോചന നടന്നതായി എസ്‌ഐടി സംശയം

മാസപ്പടി കേസ്: പി.എ. മുഹമ്മദ് റിയാസിലേക്കും ഇ.ഡിയുടെ അന്വേഷണം; വീണയുടെ അക്കൗണ്ടില്‍ നിന്നുള്ള പണമിടപാടുകള്‍ പരിശോധിക്കും

അഫ്ഗാന്‍പാക് സംഘര്‍ഷം രൂക്ഷം; പാക് ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്തി അഫ്ഗാനിസ്ഥാന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies