എന്റെയും ലെനയുടെയും സെക്കൻഡ് ഇന്നിം​ഗ്സ്, എല്ലാവരോടും ഒരുപാട് സ്നേഹം: ഗ​ഗൻയാൻ ക്യാപ്റ്റൻ പ്രശാന്ത് ബി നായർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

എന്റെയും ലെനയുടെയും സെക്കൻഡ് ഇന്നിം​ഗ്സ്, എല്ലാവരോടും ഒരുപാട് സ്നേഹം: ഗ​ഗൻയാൻ ക്യാപ്റ്റൻ പ്രശാന്ത് ബി നായർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 29, 2024, 06:15 pm IST
FacebookTwitterWhatsAppTelegram

ലെനയുടെയും തന്റെയും ജീവിതത്തിലെ രണ്ടാം ഇന്നിം​ഗ്സാണ് ഈ വിവാഹമെന്ന് ​ഗ​ഗൻയാൻ ക്യാപ്റ്റൻ പ്രശാന്ത് ബി നായർ. ബെം​ഗളൂരുവിൽ നടന്ന വിവാഹ റിസപ്ഷനിലായിരുന്നു താരം ഇക്കാര്യം പറഞ്ഞത്. ജനുവരി 17നാണ് പ്രശാന്ത് ബി നായരുടെയും നടി ലെനയു
ടെയും വിവാഹം കഴിഞ്ഞത്. ബഹിരാകാശ യാത്രികരെ പ്രധാനമന്ത്രി പ്രഖ്യാപിച്ചതിന് ശേഷമാണ് വിവാഹം കഴിഞ്ഞ കാര്യം ഇരുവരും വെളിപ്പെടുത്തിയത്.

‘നിങ്ങളുടെ വിലയേറിയ സമയം മാറ്റിവച്ച് മനോഹരമായ ഈ നിമിഷത്തിൽ ഞങ്ങളോടൊപ്പം ചേരുന്നതിൽ നന്ദിയുണ്ട്. ഇത് ഞങ്ങളുടെ രണ്ടു പേരുടെയും സെക്കൻഡ് ഇന്നിം​ഗ്സാണ്. ഇന്നിവിടെ നിങ്ങളെയെല്ലാവരെയും ഒരുമിച്ച് കാണുമ്പോൾ ഇത് ഞങ്ങളുടെ ജീവിതകാലം മുഴുവനുള്ള ഇന്നിം​ഗ്സ് ആണെന്ന് തന്നെ പറയാം. എല്ലാവരോടും ഒരുപാട് സ്നേഹം.’- പ്രശാന്ത് ബി നായർ പറഞ്ഞു.

ഇരുവരുടെയും അടുത്ത സുഹൃത്തും പ്രശസ്ത ഷെഫുമായ സുരേഷ് പിള്ളയാണ് വിവാഹ റിസ്പഷനിൽ പ്രശാന്ത് ബി നായർ സംസാരിക്കുന്ന വീഡിയോ സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ചത്. വിവാഹം കഴിഞ്ഞ കാര്യം ലെന വെളിപ്പെടുത്തിയതിന് പിന്നാലെ, ഷെഫ് പിള്ള ഇരുവർക്കും ആശംസകൾ അറിയിച്ചും ചിത്രങ്ങൾ പങ്കുവച്ചിരുന്നു.

Tags: lenaPRASHANTH B NAIR
ShareTweetSendShare

More News from this section

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

തമിഴ് ചലച്ചിത്ര രംഗത്തിന് തീരാനഷ്ടം; നടനും പ്രമുഖ സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര വിടവാങ്ങി

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ബിജു മേനോൻ നായകനാകുന്ന ചിത്രം; അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു: മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

Latest News

ഹിന്ദു പുരുഷൻമാർ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: മുൻ പ്രൊഫസർ നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies