സിദ്ധാർത്ഥിന്റെ മാതാപിതാക്കളെ സന്ദർശിച്ച് എബിവിപി; കൊലപാതകികൾക്ക് ശിക്ഷ ലഭിക്കും വരെ കുടുംബത്തിനൊപ്പം നിൽക്കുമെന്ന് സംസ്ഥാന സെക്രട്ടറി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സിദ്ധാർത്ഥിന്റെ മാതാപിതാക്കളെ സന്ദർശിച്ച് എബിവിപി; കൊലപാതകികൾക്ക് ശിക്ഷ ലഭിക്കും വരെ കുടുംബത്തിനൊപ്പം നിൽക്കുമെന്ന് സംസ്ഥാന സെക്രട്ടറി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 29, 2024, 06:19 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: വെറ്റിനറി സർവ്വകലാശാലയിൽ എസ്എഫ്‌ഐ ഗുണ്ടകളുടെ വിചാരണ കോടതിയിൽ കൊല്ലപ്പെട്ട സിദ്ധാർത്ഥിന്റെ മാതാപിതാക്കളെ സന്ദർശിച്ച് എബിവിപി സംസ്ഥാന സെക്രട്ടറി ഇ.യു ഇശ്വരപ്രസാദ്. നെടുമാങ്ങാട്ടെ വീട്ടിലെത്തിയാണ് എബിവിപി പ്രവർത്തകർ സിദ്ധാർത്ഥിന്റെ മാതാപിതാക്കളെ സന്ദർശിച്ചത്. സിദ്ധാർത്ഥിന്റെ കൊലപാതകത്തിൽ കേസിലെ 12 പ്രതികളെയും സിപിഎം സംരക്ഷിക്കുകയാണെന്ന് മാതാപിതാക്കൾ എബിവിപിയോട് പറഞ്ഞു. ഇവരെ അറസ്റ്റു ചെയ്യണമെന്നും പരീക്ഷ എഴുതൻ അനുവദിക്കാതെ ഡിബാർ ചെയ്യണമെന്നും അവർ കൂട്ടിച്ചേർത്തു.

സംഭവത്തെ കുറിച്ച് വ്യക്തമായ ധാരണയുണ്ടായിട്ടും ശബ്ദിക്കാൻ തയ്യാറാകാത്ത ഡീനിനെതിരെ നടപടിയെടുക്കാൻ അധികാരികൾ തയ്യാറാവണമെന്നും സിദ്ധാർത്ഥിന്റെ മാതാപിതാക്കൾ ആവശ്യപ്പെട്ടു. സിദ്ധാർത്ഥിന്റെ ഘാതകർക്ക് ശിക്ഷ ലഭിക്കും വരെ കുടുംബത്തിനൊപ്പം നിൽക്കുമെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി ഉറപ്പ് നൽകി.

അതേസമയം പൂക്കോട് വെറ്റിനറി സർവ്വകലാശാലക്ക് മുന്നിൽ എബിവിപിയുടെ ഏകദിന ഉപവാസ സമരം പുരോഗമിക്കുകയാണ്. മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യുക, എസ്എഫ്‌ഐ- സർവ്വകലാശാല ഒത്തുകളി അവസാനിപ്പിക്കുക, പ്രതികളെ സംരക്ഷിക്കുന്ന സർവ്വകലാശാല നടപടി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുയർത്തിയാണ് എബിവിപിയുടെ ഏകദിന ഉപവാസസമരം. കേന്ദ്ര പ്രവർത്തക സമിതി അംഗം എൻ.സി.ടി ശ്രീഹരിയാണ് ഉപവാസസമരം ഉദ്ഘാടനം ചെയ്തത്. എസ്എഫ്‌ഐ കൊന്നതാണ് സിദ്ധാർത്ഥിനെ. പോലീസും സർവ്വകലാശാല അധികൃതരും എസ്എഫ്‌ഐ പ്രവർത്തകരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. പോലീസിന്റെ എഫ്‌ഐആറിൽ 18 പ്രതികളാണുള്ളത്. ഇവരിൽ 12 പേരെ മാത്രമാണ് സസ്‌പെൻഡ് ചെയ്തത്. ബാക്കി ആറുപേർക്കെതിരെ നടപടിയെടുക്കണമെന്നും എൻ.സി.ടി ശ്രീഹരി പറഞ്ഞു. എബിവിപി സംസ്ഥാന സെക്രട്ടറി അമൽ മനോജും വയനാട് ജില്ലാ സെക്രട്ടറി യദുകൃഷ്ണനുമാണ് ഉപവാസ സമരം നയിക്കുന്നത്.

Tags: abvppookode veterinary collegeSidharth Murder
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies