ശിവരാത്രി ആഘോഷത്തിൽ മുഴുകി മലയാളക്കര: കേരളത്തിലെ പ്രധാനപ്പെട്ട ശിവക്ഷേത്രങ്ങൾ ഇവ..
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശിവരാത്രി ആഘോഷത്തിൽ മുഴുകി മലയാളക്കര: കേരളത്തിലെ പ്രധാനപ്പെട്ട ശിവക്ഷേത്രങ്ങൾ ഇവ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 29, 2024, 11:32 pm IST
Facebook
Twitter
WhatsAppTelegram

രാജ്യമെമ്പാടുമുള്ള ജനങ്ങൾ ശിവരാത്രി ആഘോഷങ്ങളുടെ തിരക്കിലാണ്. വ്രത ശുദ്ധിയോടെ ഉപവാസമിരുന്ന് ശിവ ഭഗവാനിലേക്കുള്ള ലയനമായി പഴമക്കാർ ശിവരാത്രിയെ കണക്കാക്കുന്നു. ഓരോ സ്ഥലങ്ങളിലും ശിവരാത്രി ആഘോഷങ്ങൾ വ്യത്യസ്ത നിറഞ്ഞതാണ്. കേരളത്തിൽ ശിവരാത്രി ആഘോഷിക്കുന്ന പ്രധാനപ്പെട്ട ശിവ ക്ഷേത്രങ്ങളെ കുറിച്ച് അറിയാം..

ആലുവ ശിവക്ഷേത്രം

ശിവരാത്രി ആഘോഷങ്ങളെന്ന് കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസിൽ ആദ്യമെത്തുന്നത് എറണാകുളം ജില്ലയിൽ പെരിയാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ആലുവ ശിവക്ഷേത്രം തന്നെയായിരിക്കും. എല്ലാ വർഷവും കുംഭമാസത്തിൽ ഇവിടെ നടക്കുന്ന ശിവരാത്രി ആഘോഷങ്ങൾ പ്രസിദ്ധമാണ്. പരബ്രഹ്‌മസ്വരൂപനായ മഹാദേവനാണ് ക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠ. പെരിയാർ മണപ്പുറത്ത് ആഴ്ചകൾക്ക് മുന്നേ തുടങ്ങുന്ന ശിവരാത്രി ആഘോഷത്തിന് പങ്കെടുക്കാൻ പതിനായിരക്കണക്കിന് ജനങ്ങളാണ് വിവിധ ഭാഗങ്ങളിൽ നിന്നായി ഇവിടേക്ക് എത്താറുള്ളത്.

വൈക്കം മഹാദേവ ക്ഷേത്രം

കോട്ടയം ജില്ലയിൽ സ്ഥിതി ചെയ്യുന്ന വൈക്കം മഹാദേവ ക്ഷേത്രം അതി പുരാതനമായ ക്ഷേത്രങ്ങളിലൊന്നാണ്. വൈക്കത്തപ്പനാണ് ഇവിടുത്തെ പ്രതിഷ്ഠ. ത്രേതായുഗം മുതൽ ഭക്തർ ആരാധിച്ചു വരുന്ന ശിവലിംഗമാണ് ഇവിടെയുള്ളതെന്നാണ് വിശ്വസിച്ചു പോരുന്നത്. ഒറ്റത്തടിയിൽ തീർത്ത കവാടവും ഒറ്റക്കല്ലിൽ തീർത്ത ശ്രീകോവിലുമാണ് ക്ഷേത്രത്തിന്റെ പ്രത്യേകത. കാമ, ക്രോധ, മോഹ, ലോഭ, മത, മാത്സര്യ തുടങ്ങിയവ അകറ്റുന്ന ആറ് പടികൾ കടന്നാണ് ശിവ ഭഗവാനെ ഭക്തർ ദർശിക്കുന്നത്.

ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം

കോട്ടയം ജില്ലയിൽ തന്നെയാണ് ഏറ്റുമാനൂർ ശിവ ക്ഷേത്രവും സ്ഥിതി ചെയ്യുന്നത്. ക്ഷേത്രോത്സവത്തിന്റെ ഭാഗമായി കുംഭ മാസത്തിൽ നടക്കുന്ന ഏഴരപ്പൊന്നാന ദർശനം പ്രശസ്തമാണ്. വർഷത്തിൽ ഒരിക്കൽ മാത്രം ആഘോഷപൂർവ്വമായി നടത്തുന്ന ചടങ്ങാണിത്. പത്ത് ദിവസം നീണ്ടു നിൽക്കുന്ന ഉത്സവമാണിത്. എട്ടാം നാളിലാണ് ഏഴരപ്പൊന്നാന ദർശനം നടക്കുന്നത്.

കടത്തുരുത്തി ശിവക്ഷേത്രം

കോട്ടയം ജില്ലയിലെ കടത്തുരുത്തി ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഈ ശിവ ക്ഷേത്രം തളി ശിവക്ഷേത്രമെന്നും അറിയപ്പെടുന്നു. വൈക്കം, കടത്തുരുത്തി, ഏറ്റുമാനൂർ എന്നീ മൂന്ന് ക്ഷേത്രങ്ങളിൽ ഒരേ ദിവസം ദർശനം നടത്തുന്നത് പുണ്യമാണെന്ന് വിശ്വസിച്ചു പോരുന്നു. ഖരമർഹിയാൽ പ്രതിഷ്ഠിക്കപ്പെട്ട മൂന്ന് ശിവലിംഗങ്ങളിൽ രണ്ടാമത്തെ പ്രതിഷ്ഠ പ്രതിഷ്ഠിച്ചത് ഇവിടെയാണ്.

Tags: TemplesSHIVARATHRIkerala
Share
Tweet
SendShare

More News from this section

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Latest News

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies