കെജിഎഫിനെ വെല്ലാൻ മാർക്കോ; തീ പടർത്തുന്ന മ്യൂസിക്കൽ ട്രീറ്റ് ഒരുക്കാൻ രവി ബസ്രൂർ
Wednesday, July 1 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

കെജിഎഫിനെ വെല്ലാൻ മാർക്കോ; തീ പടർത്തുന്ന മ്യൂസിക്കൽ ട്രീറ്റ് ഒരുക്കാൻ രവി ബസ്രൂർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 1, 2024, 06:38 pm IST
FacebookTwitterWhatsAppTelegram

മലയാളികളുടെ സ്വന്തം ഉണ്ണിമുകുന്ദന്റെ വേറിട്ട കഥാപാത്രങ്ങളിലൊന്നായിരുന്നു മാർക്കോ ജൂനിയർ. ഹനീഫ് അദേനി സംവിധാനം ചെയ്ത് 2019ൽ പുറത്തിറങ്ങിയ സിനിമയിലെ ഉണ്ണിയുടെ വില്ലൻ കഥാപാത്രത്തെ മലയാളികൾക്ക് ഒരിക്കലും മറക്കാൻ സാധിക്കില്ല. ഉണ്ണിമുകുന്ദനെ വില്ലനായി ഏറ്റെടുത്ത പ്രേക്ഷകർ ഉണ്ണിയുടെ മാർക്കോ ജൂനിയർ എന്ന നായക വേഷത്തെ ഏറ്റെടുക്കാനുള്ള കാത്തിരിപ്പിലാണ്. ഇതിനിടയിലാണ് ചിത്രത്തിന്റെ പുതിയ വിശേഷം താരം ആരാധകർക്കായി പങ്കുവച്ചിരിക്കുന്നത്.

ഹനീഫ് അദേനിയുടെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ആക്ഷൻ ത്രില്ലർ ചിത്രമായ മാർക്കോയുടെ സംഗീതം ഒരുക്കുന്നത് രവി ബാസ്രൂരാണെന്ന സുപ്രധാന വിവരമാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പങ്കുവച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച പോസ്റ്റർ ഉണ്ണിമുകുന്ദനും സമൂഹമാദ്ധ്യമമായ ഫേസ്ബുക്കിലൂടെ പങ്കുവച്ചിട്ടുണ്ട്. കെ.ജി.എഫ് 1, കെ.ജി. എഫ് 2, സലാർ തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകൾക്ക് സംഗീതം ഒരുക്കിയ വ്യക്തിയാണ് രവി ബാസ്രൂർ.

സിനിമയുടെ സുപ്രധാന വിവരം ഇന്ന് പങ്കുവയ്‌ക്കുമെന്ന് സിനിമയുടെ അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. തുടർന്നാണ് രവി ബാസ്രൂരാണ് സിനിമയ്‌ക്ക് സംഗീതം ഒരുക്കുന്നതെന്ന വിവരം അണിയറപ്രവർത്തകർ പങ്കുവച്ചത്.

ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായാണ് പുറത്തിറങ്ങുന്നത്. ഷരീഫ് മുഹമ്മദ്, അബ്ദുൾ ഗദാഫ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ക്യൂബ്സ് എന്റർടെയ്ൻമെന്റ്‌സും ഉണ്ണി മുകുന്ദൻ ഫിലിംസും ചേർന്നാണ് മാർക്കോ തിയേറ്ററുകളിൽ എത്തിക്കുന്നത്. ഉണ്ണിമുകുന്ദന്റെ വില്ലൻ വേഷം കണ്ട ആരാധകർ മാർക്കോ എന്ന നായകനെ സ്വീകരിക്കാനുള്ള ആവേശത്തിലാണ്. ചിത്രത്തിന്റെ കൂടുതൽ വിശേഷങ്ങൾ വരും ദിവസങ്ങളിലും പങ്കുവയ്‌ക്കുമെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു.

Tags: UNNIMUKUNDANMARCO
ShareTweetSendShare

More News from this section

പച്ചപ്പിനിടയിൽ രണ്ട് പെൺകുട്ടികൾ; വിസ്മയ മോഹൻലാൽ ചിത്രമായ ‘തുടക്കം’; പുതിയ പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകർ

‘One Arena’ പുറത്തിറങ്ങി; ഫിഫ ലോകകപ്പ് 2026ന് ആവേശം പകരാൻ ആലപ്പുഴയിൽ നിന്ന് ആഗോള നിലവാരത്തിലുള്ള മ്യൂസിക് ആന്തം

’10 ലക്ഷം വിലമതിക്കുന്ന വജ്രമാല കാണാതായി’; രവി മോഹന്റെ വീട്ടില്‍ മോഷണ വിവാദം, വീട്ടുജോലിക്കാരെ തടഞ്ഞുവെച്ചതായി ആരോപണം

‘അമ്മ’യിൽ കണക്കുകളിലെ അഴിമതി ആരോപണം ശക്തം; ശാസ്ത്രീയ ഫോറൻസിക് ഓഡിറ്റ് വേണമെന്ന് ശ്വേത മേനോൻ; ഇറങ്ങിപ്പോക്ക് വ്യക്തിഹത്യയ്‌ക്കും ദുഷ്പ്രചരണങ്ങൾക്കും പിന്നാലെയെന്ന് വിശദീകരണം

‘അമ്മ’യ്‌ക്ക് അഡ്‌ഹോക് കമ്മിറ്റി; രമേഷ് പിഷാരടി നേതൃത്വം, നാല് മാസത്തിനകം തിരഞ്ഞെടുപ്പ്

റോഷൻ മാത്യു കേന്ദ്ര കഥാപാത്രമായി എം. പത്മകുമാർ സംവിധാനം ചെയ്യുന്ന ‘ഉയിർ’ – സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്

Latest News

സംസ്ഥാനത്ത് ഇന്ന് മുതല്‍ ഭവന സെന്‍സസ്; 33 ചോദ്യങ്ങളുമായി വീടുകളിലെത്തി വിവരശേഖരിക്കും; ഓണ്‍ലൈനായി നല്‍കിയ വിവരങ്ങള്‍ പരിശോധിച്ച് സ്ഥിരീകരിക്കും

സഹകരണ മേഖലയിലെ ഇന്ത്യയുടെ ആദ്യ എയര്‍ലൈന്‍ ‘കോ-കേരളം’; 400 കോടി മൂലധനത്തോടെ കേരളത്തിന്റെ പുതിയ സംരംഭം

ഇന്ത്യന്‍ കരസേനയ്‌ക്ക് പുതിയ മേധാവി; ജനറല്‍ ധീരജ് സേത്ത് ചുമതലയേറ്റു

ശബരിമല സ്വര്‍ണക്കൊള്ള: ചെന്നൈയിലേക്ക് കൊണ്ടുപോകാന്‍ ദ്വാരപാലക ശില്‍പത്തിന് മനഃപൂര്‍വം കേടുവരുത്തി; ഗൂഢാലോചന നടന്നതായി എസ്‌ഐടി സംശയം

മാസപ്പടി കേസ്: പി.എ. മുഹമ്മദ് റിയാസിലേക്കും ഇ.ഡിയുടെ അന്വേഷണം; വീണയുടെ അക്കൗണ്ടില്‍ നിന്നുള്ള പണമിടപാടുകള്‍ പരിശോധിക്കും

അഫ്ഗാന്‍പാക് സംഘര്‍ഷം രൂക്ഷം; പാക് ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്തി അഫ്ഗാനിസ്ഥാന്‍

21 മണിക്കൂര്‍ നീണ്ട രക്ഷാദൗത്യം ഫലം കണ്ടില്ല; 220 അടി താഴ്ചയിലെ കുഴല്‍കിണറില്‍ വീണ നാല് വയസ്സുകാരന്‍ മരിച്ചു

രാജസ്ഥാനില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് അപകടം; ഏഴ് മരണം; 22 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies