ആ സീൻ കണ്ടതും അവൾ പറഞ്ഞു, അമ്മേ.. അച്ഛന് അമ്മയെ ഇഷ്ടമല്ലെന്ന് തോന്നുന്നു; ഞാൻ ഏത് കോലത്തിൽ ചെന്നാലും മക്കൾ എന്നെ പെട്ടെന്ന് കണ്ടുപിടിക്കും
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ആ സീൻ കണ്ടതും അവൾ പറഞ്ഞു, അമ്മേ.. അച്ഛന് അമ്മയെ ഇഷ്ടമല്ലെന്ന് തോന്നുന്നു; ഞാൻ ഏത് കോലത്തിൽ ചെന്നാലും മക്കൾ എന്നെ പെട്ടെന്ന് കണ്ടുപിടിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 1, 2024, 06:52 pm IST
Facebook
Twitter
WhatsAppTelegram

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരകുടുബമാണ് ദീലിപിന്റേത്. കാവ്യയുടെയും മൂത്തമകൾ മീനാക്ഷിയുടെയും വിശേഷങ്ങളും ആരാധകർ സോഷ്യൽ മീഡിയയിലൂടെ അറിയാൻ വലിയ താൽപര്യം കാണിക്കാറുണ്ട്. എന്നാൽ ഇളയമകൾ മഹാലക്ഷ്മിയുടെ വിശേഷങ്ങൾ അറിയാനാണ് ഇപ്പോൾ ആരാധകർക്ക് ഏറെ ഇഷ്ടം. ഒരുപാട് അഭിമുഖങ്ങളിൽ മാമാട്ടിയുടെ കുസൃതികളെ പറ്റി ദിലീപ് പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ തങ്കമണി സിനിമയുടെ പ്രമോഷന്റെ ഭാഗമായി നൽകിയ ഒരു അഭിമുഖത്തിൽ ദിലീപ് മാമാട്ടിയെ കുറിച്ച് പറഞ്ഞ കാര്യങ്ങളും ശ്രദ്ധ നേടുകയാണ്.

‘മൂത്തമകൾ മീനാക്ഷിയെ പോലെ തന്നെയാണ് മഹാലക്ഷ്മിയും. നമ്മൾ പറയുന്നതെന്തും ശ്രദ്ധിച്ച് കേൾക്കുകയും അത് അനുകരിക്കുകയും ചെയ്യുകയാണ് ഇപ്പോൾ അവളുടെ പരിപാടി. സിനിമയിലും നേരിട്ടും ഏത് വേഷത്തിൽ ചെന്നാലും എന്നെ അവൾക്ക് പെട്ടെന്ന് മനസിലാകും. എന്റെ സിനിമകളെല്ലാം അവൾ കാണാറുണ്ട്. അടുത്തിടെ ഞങ്ങൾ ശൃംഖാരവേലൻ കാണുകയായിരുന്നു. സിനിമയിൽ ഞാൻ വേദികയ്‌ക്ക് സാരി ഉടുത്തുകൊടുക്കുന്ന സീൻ കണ്ട് അവൾ കാവ്യയോട് പറഞ്ഞു, അമ്മേ.. അച്ഛന് അമ്മയെ ഇഷ്ടമല്ലെന്ന് തോന്നുന്നു എന്ന്.’

വീട്ടിലെ ചെറിയ വഴക്കുകൾക്കൊക്കെ അവൾ തന്നെ ധാരാളമാണെന്നും ദിലീപ് പറഞ്ഞു. എല്ലാ ദിവസവും സ്‌കൂളിൽ പോകുന്നതിന് മുന്നേ അവൾ എന്നെ ഫോണിൽ വിളിക്കാറുണ്ട്. ഒരു പക്ഷേ എനിക്ക് കോൾ എടുക്കാൻ പറ്റിയില്ലെങ്കിൽ അപ്പോൾ തന്നെ വാട്‌സ്ആപ്പിലൂടെ പരാതി പറയും. പഴയ വ്‌ലോഗിംഗ് പരിപാടികൾക്കൊന്നും ഇപ്പോഴും കുറവൊന്നുമില്ല. ഫോൺ എടുക്കാൻ അവളെ അനുവദിക്കാറില്ല. വ്‌ലോഗ് ചെയ്യാനായി ഫോൺ കട്ടെടുക്കാറാണ് പതിവ്. പിന്നെ എല്ലാവരുടെയും ഫോൺ ലോക്ക് ആയതുകൊണ്ട് ക്യാമറ മാത്രമേ ഓൺ ചെയ്യാറുള്ളു.

ചെറുപ്പം മുതലേ എന്റെയും കാവ്യയുടേയും സിനിമകൾ മാമാട്ടിയെ കാണിക്കുമായിരുന്നു. അതിലൂടെ ഞങ്ങൾ അഭിനേതാക്കൾ ആണെന്ന് അവൾക്ക് മനസിലായി. പാരൻസ് മീറ്റിംഗിനായി ഞങ്ങൾ സ്‌കൂളിൽ ചെല്ലുമ്പോൾ അവൾ ചെറുതായി ജാഡയിട്ടൊക്കെ പെരുമാറും. ഡാഡി എന്നൊക്കെ വിളിക്കും. മീനാക്ഷിയുമായും അവൾ നല്ല കമ്പനിയാണ്. അവൾ ചെന്നൈയിലായതുകൊണ്ട് വല്ലാതെ മിസ് ചെയ്യുമെന്നൊക്കെ പറയും. മാമാട്ടി ഭയങ്കര കോമഡിക്കാരിയും കുസൃതിയുമൊക്കെയാണ.് ദിലീപ് പറഞ്ഞു.

 

Tags: DileepSUB
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

ഡൽഹി എൻ.സി.ആറിൽ ശക്തമായ കാറ്റും ഇടിമിന്നലോടുകൂടിയ മഴയും; 11 ജില്ലകളിൽ റെഡ് അലേർട്ട്, മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിന് സാധ്യത

റിയാദ് വിമാനത്താവളത്തിലെ മിസൈല്‍ ആക്രമണം; പരിക്കേറ്റവരില്‍ 11 ഇന്ത്യക്കാരും; ആരോഗ്യനില നിരീക്ഷിച്ച് ഇന്ത്യന്‍ എംബസി

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ട; യുഎന്‍ മനുഷ്യാവകാശ ഓഫീസിന് മറുപടിയുമായി കേന്ദ്രം

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

അഭിജീത് ദിപ്‌കെയുടെ മുത്തശ്ശിയുടെ മരണവിവരം കൃത്യസമയത്ത് അറിയിച്ചിരുന്നു; തെളിവായി വീഡിയോ പുറത്ത് വിട്ട് ഡല്‍ഹി പൊലീസ്

തമിഴ്‌നാടിന്റെ വികസനത്തിന് കേന്ദ്രത്തിന്റെ പൂര്‍ണ പിന്തുണ; മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി മോദി

വിമാനത്തിനുള്ളില്‍ ഇലക്ട്രോണിക് ഉപകരണത്തില്‍നിന്ന് പുക; ഡല്‍ഹിചെന്നൈ ഇന്‍ഡിഗോ വിമാനം ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies