ചലച്ചിത്ര നിർമാതാവ് ബാബു അന്തരിച്ചു
Wednesday, July 1 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ചലച്ചിത്ര നിർമാതാവ് ബാബു അന്തരിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 2, 2024, 09:29 am IST
FacebookTwitterWhatsAppTelegram

കൊച്ചി: ചലച്ചിത്ര നിർമാതാവ് ബാബു അന്തരിച്ചു. 67 വയസായിരുന്നു. കൊച്ചിയിൽ ഇന്നലെ വൈകിട്ടോടെയായിരുന്നു അന്ത്യം. അസുഖബാധിതനായി ചികിത്സയിലായിരുന്നു. മലപ്പുറം ഹാജി മഹാനായ ജോജി, സുന്ദരൻ ഞാനും സുന്ദരി നീയും, പടനായകൻ. എന്നീ ചിത്രങ്ങളുടെ നിർമാതാവാണ് ബാബു. സംസ്‌കാര ചടങ്ങുകൾ ഇന്ന് ഉച്ചയ്‌ക്ക് 12 മണിയ്‌ക്ക് കൊച്ചി മുഹിയുദ്ധീൻ പള്ളിയിൽ നടക്കും.

 

Tags: SUB
ShareTweetSendShare

More News from this section

പച്ചപ്പിനിടയിൽ രണ്ട് പെൺകുട്ടികൾ; വിസ്മയ മോഹൻലാൽ ചിത്രമായ ‘തുടക്കം’; പുതിയ പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകർ

‘One Arena’ പുറത്തിറങ്ങി; ഫിഫ ലോകകപ്പ് 2026ന് ആവേശം പകരാൻ ആലപ്പുഴയിൽ നിന്ന് ആഗോള നിലവാരത്തിലുള്ള മ്യൂസിക് ആന്തം

’10 ലക്ഷം വിലമതിക്കുന്ന വജ്രമാല കാണാതായി’; രവി മോഹന്റെ വീട്ടില്‍ മോഷണ വിവാദം, വീട്ടുജോലിക്കാരെ തടഞ്ഞുവെച്ചതായി ആരോപണം

‘അമ്മ’യിൽ കണക്കുകളിലെ അഴിമതി ആരോപണം ശക്തം; ശാസ്ത്രീയ ഫോറൻസിക് ഓഡിറ്റ് വേണമെന്ന് ശ്വേത മേനോൻ; ഇറങ്ങിപ്പോക്ക് വ്യക്തിഹത്യയ്‌ക്കും ദുഷ്പ്രചരണങ്ങൾക്കും പിന്നാലെയെന്ന് വിശദീകരണം

‘അമ്മ’യ്‌ക്ക് അഡ്‌ഹോക് കമ്മിറ്റി; രമേഷ് പിഷാരടി നേതൃത്വം, നാല് മാസത്തിനകം തിരഞ്ഞെടുപ്പ്

റോഷൻ മാത്യു കേന്ദ്ര കഥാപാത്രമായി എം. പത്മകുമാർ സംവിധാനം ചെയ്യുന്ന ‘ഉയിർ’ – സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്

Latest News

ശബരിമല സ്വര്‍ണക്കൊള്ള: ചെന്നൈയിലേക്ക് കൊണ്ടുപോകാന്‍ ദ്വാരപാലക ശില്‍പത്തിന് മനഃപൂര്‍വം കേടുവരുത്തി; ഗൂഢാലോചന നടന്നതായി എസ്‌ഐടി സംശയം

മാസപ്പടി കേസ്: പി.എ. മുഹമ്മദ് റിയാസിലേക്കും ഇ.ഡിയുടെ അന്വേഷണം; വീണയുടെ അക്കൗണ്ടില്‍ നിന്നുള്ള പണമിടപാടുകള്‍ പരിശോധിക്കും

അഫ്ഗാന്‍പാക് സംഘര്‍ഷം രൂക്ഷം; പാക് ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്തി അഫ്ഗാനിസ്ഥാന്‍

21 മണിക്കൂര്‍ നീണ്ട രക്ഷാദൗത്യം ഫലം കണ്ടില്ല; 220 അടി താഴ്ചയിലെ കുഴല്‍കിണറില്‍ വീണ നാല് വയസ്സുകാരന്‍ മരിച്ചു

രാജസ്ഥാനില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് അപകടം; ഏഴ് മരണം; 22 പേര്‍ക്ക് പരിക്ക്

പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥ; ഇറാന്‍ പ്രസിഡന്റുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി മോദി

അവസാന ശ്വാസത്തിലും കടമ മറന്നില്ല; ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടപ്പോള്‍ വാഹനം സുരക്ഷിതമായി ഒതുക്കി കുട്ടികളെ സുരക്ഷിതമാക്കി; സ്‌കൂളില്‍ വിവരം അറിയിച്ചശേഷം വാന്‍ ഡ്രൈവര്‍ കുഴഞ്ഞ് വീണ് മരിച്ചു

ചരിത്രം കുറിച്ച് ഇന്ത്യയുടെ സ്വകാര്യ റോക്കറ്റ്; ശ്രീഹരിക്കോട്ടയില്‍ വിക്രം-1 സജ്ജം, ബഹിരാകാശ രംഗത്ത് പുതിയ അധ്യായം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies