പ്രീ വെഡ്ഡിം​ഗ് ആ​ഘോഷമാക്കി അംബാനി കുടുംബം; പരിപാടി കളറാക്കാൻ വസ്ത്രങ്ങളുമായി ബോളിവുഡിന്റെ സ്വന്തം മനീഷ് മല്‍ഹോത്ര
Wednesday, July 1 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

പ്രീ വെഡ്ഡിം​ഗ് ആ​ഘോഷമാക്കി അംബാനി കുടുംബം; പരിപാടി കളറാക്കാൻ വസ്ത്രങ്ങളുമായി ബോളിവുഡിന്റെ സ്വന്തം മനീഷ് മല്‍ഹോത്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 2, 2024, 04:44 pm IST
FacebookTwitterWhatsAppTelegram

അംബാനി കുടുംബത്തിലെ പുതിയ ആ​ഘോഷത്തിന്റെ വിശേഷങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ നിറയുന്നത്. അനന്ത് അംബാനി-രാധിക മെര്‍ച്ചന്റ് പ്രീവെഡ്ഡിംഗ് ആഘോഷത്തിലെത്തുന്ന അതിഥികളും പ്രീവെഡ്ഡിം​ഗിനായി ഒരുക്കിയിരിക്കുന്ന ഭക്ഷണത്തിന്റെ മെനുവുമെല്ലാം വാർത്തയായി മാറിയിരിക്കുകയാണ്. ചടങ്ങിൽ അനന്ത് അംബാനിയും രാധിക മെർച്ചന്റും ധരിക്കുന്ന വസ്ത്രങ്ങളെക്കുറിച്ചുള്ള വിശേഷങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്.

ചടങ്ങിന് മാറ്റ് കൂട്ടാനായി ബോളിവുഡിന്റെ സ്വന്തം ഡിസൈനര്‍ മനീഷ് മല്‍ഹോത്ര ഡിസൈൻ ചെയ്ത വസ്ത്രങ്ങളാണ് ഇരുവരും ധരിക്കുന്നത്. മനീഷ് പ്രത്യേകം ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളാണ് അനന്ത് അംബാനിയും-രാധിക മെര്‍ച്ചന്റും ധരിക്കുക. മനീഷ് മല്‍ഹോത്രയുടെ പേര് അച്ചടിച്ച വസ്ത്രങ്ങളുടെ പാക്കറ്റുകള്‍ ജാംനഗര്‍ എയർപോട്ടിലെത്തിയിരുന്നു. എട്ടോളം ഹാംഗറുകളില്‍ തൂക്കിയ വസ്ത്രങ്ങളുടെ പാക്കറ്റുകള്‍ ജീവനക്കാർ കൊണ്ടു പോകുന്നതിന്റെ വീഡിയോയും പുറത്ത് വന്നിരുന്നു.

മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ഈ ആഘോഷത്തിന് കഴിഞ്ഞ ദിവസമായിരുന്നു തുടക്കം കുറിച്ചത്. അംബാനി കുടുംബത്തിന്റെ ജാംനഗറിലുള്ള റിഫൈനറി ടൗണ്‍ഷിപ്പിലാണ് ആഘോഷപരിപാടികള്‍ നടക്കുന്നത്. ബന്ധുക്കളെയും സുഹൃത്തുക്കളെയും കൂടാതെ വ്യാവസായിക സിനിമാ മേഖലകളിലെ നിരവധി പ്രമുഖരും പങ്കെടുത്തിരുന്നു.

ആഘോഷങ്ങള്‍ തുടങ്ങിയതിന് മുമ്പ് തന്നെ മകന്റെ വിവാഹത്തെപ്പറ്റിയുള്ള തന്റെ ആഗ്രഹങ്ങള്‍ പങ്കുവെച്ച് നിത അംബാനിയും രംഗത്തെത്തിയിരുന്നു. 2023 ജനുവരിയിൽ മുംബൈയിലെ കുടുംബ വസതിയിൽ വച്ചായിരുന്നു ആനന്ദ് അംബാനിയും രാധികാ മെർച്ചൻ്റും തമ്മിലുള്ള വിവാഹം നിശ്ചയിച്ചത്.

Tags: ANAT AMBANI-RADHIKA MERCHANT
ShareTweetSendShare

More News from this section

അഫ്ഗാന്‍പാക് സംഘര്‍ഷം രൂക്ഷം; പാക് ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്തി അഫ്ഗാനിസ്ഥാന്‍

സന്ദര്‍ശന വിസയില്‍ അച്ഛനെ കാണാന്‍ ഒമാനിലെത്തി; കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിയായ നാല് വയസുകാരിക്ക് ദാരുണാന്ത്യം

106 മണിക്കൂര്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍; വെനസ്വേലയില്‍ 21കാരനെ രക്ഷിച്ച് രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരണസംഖ്യ 1,450 കടന്നു

ജര്‍മനിയില്‍ വെടിവെപ്പ്; അഞ്ച് പേര്‍ കൊല്ലപ്പെട്ടു, പ്രതി പിടിയില്‍

പച്ചപ്പിനിടയിൽ രണ്ട് പെൺകുട്ടികൾ; വിസ്മയ മോഹൻലാൽ ചിത്രമായ ‘തുടക്കം’; പുതിയ പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകർ

വെനസ്വേലയ്‌ക്ക് ഇന്ത്യയുടെ സഹായഹസ്തം; ‘ഓപ്പറേഷൻ അമിസ്റ്റാഡ്’ സംഘം കരാക്കസിൽ

Latest News

ശബരിമല സ്വര്‍ണക്കൊള്ള: ചെന്നൈയിലേക്ക് കൊണ്ടുപോകാന്‍ ദ്വാരപാലക ശില്‍പത്തിന് മനഃപൂര്‍വം കേടുവരുത്തി; ഗൂഢാലോചന നടന്നതായി എസ്‌ഐടി സംശയം

മാസപ്പടി കേസ്: പി.എ. മുഹമ്മദ് റിയാസിലേക്കും ഇ.ഡിയുടെ അന്വേഷണം; വീണയുടെ അക്കൗണ്ടില്‍ നിന്നുള്ള പണമിടപാടുകള്‍ പരിശോധിക്കും

21 മണിക്കൂര്‍ നീണ്ട രക്ഷാദൗത്യം ഫലം കണ്ടില്ല; 220 അടി താഴ്ചയിലെ കുഴല്‍കിണറില്‍ വീണ നാല് വയസ്സുകാരന്‍ മരിച്ചു

രാജസ്ഥാനില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് അപകടം; ഏഴ് മരണം; 22 പേര്‍ക്ക് പരിക്ക്

പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥ; ഇറാന്‍ പ്രസിഡന്റുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി മോദി

അവസാന ശ്വാസത്തിലും കടമ മറന്നില്ല; ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടപ്പോള്‍ വാഹനം സുരക്ഷിതമായി ഒതുക്കി കുട്ടികളെ സുരക്ഷിതമാക്കി; സ്‌കൂളില്‍ വിവരം അറിയിച്ചശേഷം വാന്‍ ഡ്രൈവര്‍ കുഴഞ്ഞ് വീണ് മരിച്ചു

ചരിത്രം കുറിച്ച് ഇന്ത്യയുടെ സ്വകാര്യ റോക്കറ്റ്; ശ്രീഹരിക്കോട്ടയില്‍ വിക്രം-1 സജ്ജം, ബഹിരാകാശ രംഗത്ത് പുതിയ അധ്യായം

അമര്‍നാഥ് യാത്രയ്‌ക്ക് മുന്‍പ് വന്‍ ഭീകരവിരുദ്ധ ഓപ്പറേഷനുമായി സുരക്ഷാസേന; ലഷ്‌കര്‍-ജെയ്‌ഷെ ശൃംഖലയിലെ പ്രധാന കണ്ണി ഹാജി ലത്തീഫ് പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies