എന്താണ് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ!; രോഗത്തിന്റെ കാഠിന്യം, വാക്സിനേഷന്റെ പ്രാധാന്യം; അറിയാം..
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

എന്താണ് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ!; രോഗത്തിന്റെ കാഠിന്യം, വാക്സിനേഷന്റെ പ്രാധാന്യം; അറിയാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 3, 2024, 07:21 pm IST
FacebookTwitterWhatsAppTelegram

അഞ്ച് വയസിൽ താഴെയുള്ള കുട്ടികൾക്ക് രാജ്യത്ത് നൽകി വരുന്ന പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പൂർത്തിയായി. ഏകദേശം 23.28 ലക്ഷം കുട്ടികൾക്കാണ് പോളിയോ തുള്ളിമരുന്ന് സജ്ജമാക്കിയത്. 23,471 ബൂത്തുകളിലായി അരലക്ഷത്തിൽ അധികം ആരോഗ്യ പ്രവർത്തകർ പോളിയോ വിതരണത്തിന്റെ ഭാഗമായിട്ടുണ്ട്. വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്റെ ഗ്ലോബൽ പോളിയോ നിർമ്മാർജ്ജന സംരംഭത്തെ തുടർന്നാണ് 1995-ൽ ഇത്തരത്തിലൊരു ആശയത്തിന് തുടക്കം കുറിച്ചത്. 100 ശതമാനം വിജയം ലക്ഷ്യം വച്ച് യൂണിവേഴ്‌സൽ ഇമ്മ്യൂണൈസേഷൻ പ്രോഗ്രാമിനൊപ്പം ഇന്ത്യ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പ്രോഗ്രാമിനും തുടക്കം കുറിക്കുകയായിരുന്നു.

എന്താണ് പോളിയോ രോഗം?

പ്രധാനമായും ചെറിയ കുട്ടികളെയാണ് പോളിയോ മെയിലൈറ്റിസ് എന്ന രോഗം ബാധിക്കുന്നത്. പിള്ളവാതം എന്നും ഇത് അറിയപ്പെടുന്നു. പനി, ഛർദ്ദി, വയറിളക്കം, പേശീവേദന എന്നിവയാണ് പോളിയോ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ. പോളിയോ വൈറസ് അതീവ അപകടകാരിയാണെന്ന് പഠനങ്ങളിൽ പറയുന്നു.

ടൈപ്പ് 1,2,3 എന്നിങ്ങനെ മൂന്ന് തരത്തിലുള്ള വൈറസാണുള്ളത്. ഇവ പ്രധാനമായും കുടലുകളിലാണ് കാണപ്പെടുന്നത്. കുടലുകളിൽ പെരുകുന്ന വൈറസ് പിന്നീട് കേന്ദ്രനാഡീവ്യൂഹം, മാംസപേശികൾ, ഞരമ്പുകൾ എന്നിവയെ ബാധിക്കും. ഇതിന് പ്രതിരോധമെന്ന നിലയിലാണ് അഞ്ച് വയസിൽ താഴെയുള്ള കുട്ടികൾക്ക് നിർബന്ധമായും വാക്‌സിൻ എടുക്കുന്നത്. പ്രധാനമായും പോളിയോ വാക്‌സിൻ രണ്ട് തരമുണ്ട്. കുത്തി വയ്‌ക്കുന്നതും വായിലൂടെ തുള്ളിമരുന്നായി നൽകുന്നതുമാണ് ഇവ രണ്ടും.

പോളിയോ വാക്‌സിനേഷൻ നിർബന്ധമായും എടുക്കുന്നതിന് പിന്നിലെ കാരണം…

അഞ്ച് വയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾക്കാണ് പോളിയോ വൈറസിനെതിരെ വാക്‌സിനേഷൻ നൽകുന്നത്. ഇന്ത്യയിൽ പോളിയോ മെയിലൈറ്റിസ് (പോളിയോ) ഇല്ലാതാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ സ്ഥാപിച്ച പ്രതിരോധ കുത്തിവയ്പ്പാണ് പൾസ് പോളിയോ. പോളിയോ വൈറസിന്റെ വ്യാപനം തടയുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗമാണ് പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിക്കുന്നത്.

Tags: polio
ShareTweetSendShare

More News from this section

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

Latest News

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies