നിക്കി ഹേലിക്ക് ആദ്യജയം, രാജ്യതലസ്ഥാനത്ത് ട്രംപിനെതിരെ സ്വന്തമാക്കിയത് 62.9 ശതമാനം വോട്ടുകൾ; നാളെ നിർണായകം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

നിക്കി ഹേലിക്ക് ആദ്യജയം, രാജ്യതലസ്ഥാനത്ത് ട്രംപിനെതിരെ സ്വന്തമാക്കിയത് 62.9 ശതമാനം വോട്ടുകൾ; നാളെ നിർണായകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 4, 2024, 11:02 am IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ: പ്രസിഡന്റ് സ്ഥാനാർത്ഥിത്വത്തിനായുള്ള റിപ്പബ്ലിക്കൻ ക്യാമ്പിലെ മത്സരത്തിൽ നിക്കി ഹേലിക്ക് ആദ്യ വിജയം. രാജ്യതലസ്ഥാനമായ വാഷിംഗ്ടൺ ഡിസിയിൽ നടന്ന തിരഞ്ഞെടുപ്പിലാണ് ഡൊണാൾഡ് ട്രംപിനെ പിന്നിലാക്കി നിക്കി ഹേലി വിജയം സ്വന്തമാക്കിയത്. ഹേലി 62.9 ശതമാനം വോട്ടുകൾ നേടിയപ്പോൾ ട്രംപിന് 32.3 ശതമാനം വോട്ടുകൾ മാത്രമാണ് നേടാൻ സാധിച്ചത്.

കഴിഞ്ഞ ആഴ്ച നടന്ന തിരഞ്ഞെടുപ്പിൽ സ്വന്തം സംസ്ഥാനമായ സൗത്ത് കരോലീനയിൽ ട്രംപിൽ നിന്നും കനത്ത പരാജയം ഹേലിക്ക് ഏറ്റുവാങ്ങേണ്ടിവന്നിരുന്നു. പിന്നാലെയാണ് ആശ്വാസകരമായി വാഷിംഗ്ടണിൽ വൻ വിജയം സ്വന്തമാക്കിയിരിക്കുന്നത്. ഇത് ആദ്യമായല്ല പ്രൈമറിൽ വാഷിംഗ്ടണിൽ ട്രംപിന് കാലിടറുന്നത്. 2016 ലെ റിപ്പബ്ലിക്കൻ പ്രൈമറി തിരഞ്ഞെടുപ്പിൽ 14 ശതമാനത്തിൽ താഴെ മാത്രം വോട്ടുമാത്രമാണ് രാജ്യതലസ്ഥാനത്ത് നിന്നും ട്രംപിന് ലഭിച്ചത്. ഡെമോക്രാറ്റുകളുടെ ഉറച്ചകോട്ടയായ വാഷിംഗ്ടണിൽ 23,000 ൽ അധികം റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങളാണുള്ളത്. 2020 പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ 92 ശതമാനം വോട്ടുകൾ നേടിയാണ് വാഷിംഗ്ടൺ ഡിസി പ്രസിഡന്റ് ജോ ബൈഡൻ ഡെമോക്രാറ്റ് പക്ഷത്ത് നിലനിർത്തിയത്.

രാജ്യതലസ്ഥാനത്ത് വിജയം സ്വന്തമാക്കാൻ സാധിച്ചെങ്കിലും ഹേലിക്ക് പ്രസിഡന്റ് പ്രൈമറിയിൽ ട്രംപിനെ അട്ടിമറിച്ച് റിപ്പബ്ലിക്കൻസിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥിയാകുകയെന്നത് അസാദ്ധ്യമായ കാര്യമെന്നാണ് റോയിറ്റേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നത്. മുമ്പ് നടന്ന എട്ട് നോമിനേറ്റിംഗ് തിരഞ്ഞെടുപ്പിലും ട്രംപ് നിക്കി ഹേലിക്കെതിരെ ആധികാരിക വിജയം സ്വന്തമാക്കിയിരുന്നു. നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലും ട്രംപ് സമാനരീതിയിലുള്ള വിജയം കൈവരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

നാളെ 15 സംസ്ഥാനങ്ങളിൽ റിപ്പബ്ലിക്കൻ പ്രൈമറി തിരഞ്ഞെടുപ്പ് നടക്കും. ഈ സംസ്ഥാനങ്ങളിലെല്ലാം ട്രംപ് മേൽക്കൈ നേടുമെന്നാണ് റിപ്പോർട്ട്. തുടർച്ചയായ പരാജയങ്ങൾക്ക് പിന്നാലെ വാഷിംഗ്ടൺ ഡിസിയിൽ നേടിയ വിജയം നിക്കി ഹേലി ക്യാമ്പിന്റെ ആത്മനവിശ്വാസം വർദ്ധിപ്പിച്ചിട്ടുണ്ട്.

Tags: USAdonald trumpnikki haley
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies