പേടകത്തെ അയക്കും പോലെയല്ല; ​ഗ​ഗൻയാൻ സംഘത്തെ സുരക്ഷിതമായി ഇറക്കാൻ ഭൂമിയിൽ 48 ഇടങ്ങൾ; പഴുതടച്ച സുരക്ഷ ഉറപ്പാക്കാൻ ഇസ്രോ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പേടകത്തെ അയക്കും പോലെയല്ല; ​ഗ​ഗൻയാൻ സംഘത്തെ സുരക്ഷിതമായി ഇറക്കാൻ ഭൂമിയിൽ 48 ഇടങ്ങൾ; പഴുതടച്ച സുരക്ഷ ഉറപ്പാക്കാൻ ഇസ്രോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 5, 2024, 06:36 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: മനുഷ്യനെ ബഹിരാകാശത്ത് എത്തിച്ച് സുരക്ഷിതമായി തിരികെ ഭൂമിയിലെത്തിക്കുന്ന ​ഗ​ഗൻയാൻ ദൗത്യം മുന്നേറുന്നു. ​അറബിക്കടലിലാകും ബഹിരാകാശ യാത്രികർ തിരികെ പറന്നിറങ്ങുക. അനുകൂലമല്ലാത്ത സാഹചര്യമാണ് ഉണ്ടാകുന്നതെങ്കിൽ യാത്രികരെ ഇറക്കുന്നതിനായി ലോകമെമ്പാടും 48 ബാക്കപ്പ് പോയിന്റുകളും ഇസ്രോ തിരിച്ചറിഞ്ഞുവെന്ന വിവരമാണ് പുറത്തുവരുന്നത്.

​എല്ലാ ദൗത്യവും സുരക്ഷിതമായ സാഹചര്യത്തിൽ, അല്ലെങ്കിൽ പോയിന്റിലാകും വിജയകരമാവുക. സാധാരണ പേടകങ്ങളെ ബഹിരാകാശത്തേക്ക് അയക്കും പോലെയല്ല ​ഗ​ഗൻയാൻ ദൗത്യം. ഉപകരണങ്ങൾക്ക് പകരം മനുഷ്യരാണ് ബഹിരാകാശ യാത്ര പുറപ്പെടുന്നത്. ക്രൂവിന്റെ സുരക്ഷ ഉറപ്പാക്കാൻ ഈ സാഹചര്യത്തിൽ രണ്ടാമതൊരു അവസരമില്ല. അതിനാൽ തന്നെ സൂക്ഷ്മമായാണ് ഓരോന്നും പദ്ധതിയിടുന്നതെന്ന് ഇസ്രോയിലെ മുതിർന്ന് ഉദ്യോ​ഗസ്ഥൻ പറഞ്ഞു. ക്യാപ്‌സ്യൂൾ ഇറങ്ങാൻ സാധ്യതയുള്ള പോയിൻ്റുകൾ അടയാളപ്പെടുത്തി. ദൗത്യത്തിലെ ഒരു ചെറിയ വ്യത്യാസം പോലും നൂറുകണക്കിന് കിലോമീറ്റർ അകലെ ക്യാപ്‌സ്യൂൾ ലാൻഡ് ചെയ്യുന്നതിന് ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

മൂന്നം​ഗ സംഘത്തെ ഭൂമിയുടെ 400 കിലോമീറ്റർ ഭ്രമണപഥത്തിൽ മൂന്ന് ദിവസം താമസിപ്പിക്കുകയാണ് ​ഗ​ഗൻയാൻ ദൗത്യം ലക്ഷ്യം വയ്‌ക്കുന്നത്. തിരികെ എത്തുന്ന യാത്രികർക്കായി രണ്ട് ലാൻഡിം​ഗ് പോയിന്റുകളാണ് പ്രാഥമികഘട്ടത്തിൽ സജ്ജമാക്കിയിരുന്നത്. അറബിക്കടലും ബം​ഗാൾ ഉൾക്കടലുമാണ് അവ. എന്നാൽ ബം​ഗാൾ ഉൾക്കടലിന്റെ പ്രവചാനീതമായ മാറ്റങ്ങളും വെള്ളത്തിന്റെ ഘടനയും ശാസ്ത്രജ്ഞരെ ലാൻഡിം​ഗ് സൈറ്റാക്കി മാറ്റുന്നതിൽ നിന്ന് പിന്നോട്ട് വലിച്ചു. പിന്നാലെ യാത്രികരെ അറബിക്കടലിൽ ഇറക്കാമെന്ന് പദ്ധതിയിട്ടു.

വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻമാരായ പ്രശാന്ത് ബാലകൃഷ്ണൻ നായർ, അജിത് കൃഷ്ണൻ, അംഗദ് പ്രതാപ്, വിംഗ് കമാൻഡർ ശുഭാൻഷു ശുക്ല എന്നിവരാണ് ബഹിരാകാശത്തേക്ക് കുതിക്കുന്ന യാത്രികരർ. റഷ്യയിലും ഇന്ത്യയിലുമായി കഴിഞ്ഞ അഞ്ച് വർഷമായി ഗഗൻയാൻ ദൗത്യത്തിനായി സം​ഘം പരിശീലിക്കുന്നു.

Tags: Gaganyaan Missionbackup pointssafe returnGaganyaan astronauts
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies