ഇവിടെ ഒരുത്തനുണ്ടായിരുന്നു.. പേര് ഋഷഭ് പന്ത്..! ഡക്കറ്റ് അവന്റെ കളികണ്ടുകാണില്ല; ഇം​ഗ്ലീഷ് താരത്തിന് രോഹിത്തിന്റെ കലക്കൻ മറുപടി
Wednesday, August 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇവിടെ ഒരുത്തനുണ്ടായിരുന്നു.. പേര് ഋഷഭ് പന്ത്..! ഡക്കറ്റ് അവന്റെ കളികണ്ടുകാണില്ല; ഇം​ഗ്ലീഷ് താരത്തിന് രോഹിത്തിന്റെ കലക്കൻ മറുപടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 6, 2024, 03:42 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യൻ ഓപ്പണർ യശസ്വി ജയ്സ്വാൾ ഇം​ഗ്ലണ്ടിന്റെ ബാസ്ബോൾ ശൈലി കണ്ടു പഠിക്കുകയാണെന്ന ബെന്‍ ഡക്കറ്റിന്റെ പരാമ‍ർശത്തിന് വായടപ്പിക്കുന്ന മറുപടിയുമായി ക്യാപ്റ്റൻ രോഹിത് ശ‍ർമ്മ. ഋഷഭ് പന്തിനെ ഉപമിച്ചാണ് ഇം​ഗ്ലീഷുകാർക്ക് ക്യാപ്റ്റൻ മറുപടി നൽകിയത്. അഞ്ചാം ടെസറ്റിന് മുന്നോടിയായി നടത്തിയ വാ‍‍ർത്താ സമ്മേളനത്തിലായിരുന്നു താരത്തിന്റെ പരാമർശം.

”ഇന്ത്യന്‍ ടീമില്‍ ഒരാളുണ്ടായിരുന്നു, അവന്റെ ഋഷഭ് പന്ത് എന്നാണ്. ഡക്കറ്റ് ചിലപ്പോള്‍ അവന്‍ കളിക്കുന്നത് കണ്ടിട്ടുണ്ടായിരിക്കില്ല.എന്നായിരുന്നു രോഹിത്തിന്റെ മറുപടി. എതിർ ടീമിനെക്കുറിച്ച് പഠിക്കുന്നതിനും താരം തമാശ കലർന്ന മറുപടി നൽകി. ”സ്‌കൂളില്‍ അധികം പഠിക്കാൻ ഞാൻ ശ്രമിച്ചിട്ടില്ല. എന്നാല്‍ ക്രിക്കറ്റ് കളിക്കുമ്പോള്‍ എതിര്‍ ടീമിനെക്കുറിച്ച് ഞാന്‍ പഠിക്കാറുണ്ട്. ആ രീതി ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നു, ക്യാപ്റ്റനെന്ന നിലയിലും ബാറ്ററെന്ന നിലയിലും.” രോഹിത് പറഞ്ഞു.

ജയ്സ്വാൾ നാലു മത്സരങ്ങളിൽ നിന്ന് 655 റൺസ് സ്കോർ ചെയ്ത താരത്തിന്റെ ആവറേജ് 94.57 ആണ്. കാറപകടത്തിൽ‌ ​ഗുരുതര പരിക്കേറ്റ ഋഷഭ് പന്ത് തിരിച്ചുവരവിന്റെ പാതയിലാണ്. ഒന്നര വ‍ർഷത്തോളം കളത്തിന് പുറത്തിരുന്ന താരം വരും സീസണിലെ ഐപിഎല്ലിൽ പാഡണിയുമെന്നാണ് വിവരം.

Tags: englandrohit sharmaRishabh PantstarSilences
Share
Tweet
SendShare

More News from this section

പ്രധാനമന്ത്രിയുടെ പോസ്റ്റ് നീക്കം ചെയ്ത സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് മെറ്റ; സി‌എസ്‌എ‌എം, ഡീപ്‌ഫേക്ക്, ആൽഗോരിതം പിഴവുകൾ എന്നിവയിൽ സക്കർബർഗ് മാപ്പ് പറഞ്ഞു

വൈഭവ് സൂര്യവംശിക്ക് പിന്നാലെ പുതിയ കൗമാരതരംഗം കെസിഎല്ലിലും ; മാനവ് കൃഷ്ണയും മുഹമ്മദ് ഇനാനും ഉൾപ്പെടെ യുവതാരങ്ങളിൽ പ്രതീക്ഷ

മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർത്തുമെന്ന് തമിഴ്നാട്; കേരളത്തിന്റെ ആശങ്ക വർധിപ്പിച്ച് ബജറ്റ് പ്രഖ്യാപനം

‘ആറ് ചരണവും ആലപിച്ചത് കൊണ്ട് ആകാശം ഇടിഞ്ഞുവീഴില്ല’; മദ്രസകളിൽ ‘വന്ദേ മാതരം’ നിർബന്ധമാക്കിയതിനെതിരെ ഹർജി; സുപ്രധാന നിരീക്ഷണവുമായി കൊൽക്കത്ത ഹൈക്കോടതി

വീണ്ടും മൊബൈൽ റീചാർജ് നിരക്ക് കൂട്ടാൻ നീക്കം; ജിയോ-എയർടെൽ-വി ഐ പ്ലാനുകൾക്ക് 15% വരെ വർധനവുണ്ടായേക്കും; സാധാരണക്കാർക്ക് വീണ്ടും ഇരുട്ടടി

ഇൻഷുറൻസ് ഇല്ലെങ്കിൽ പെട്രോളില്ല; തേർഡ് പാർട്ടി ഇൻഷുറൻസ് കർശനമാക്കാൻ സുപ്രീംകോടതിയുടെ നിർണായക നിർദേശം

Latest News

ചെറുതുരുത്തിയിൽ നൃത്താധ്യാപികയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി; സുഹൃത്ത് തേഞ്ഞിപ്പാലം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി

ചെട്ടികുളങ്ങര രാമായണോത്സവം: വിദ്യാധിരാജ വിദ്യാപീഠത്തിന് ഓവറോൾ കിരീടം; സുമയ്യ നാഷാദ് കലാപ്രതിഭ, അർവിന്ദ് തുടർച്ചയായ അഞ്ചാം വർഷവും സുവർണ പ്രതിഭ

താമരശേരി ഫ്രഷ് കട്ട് മാലിന്യ പ്ലാന്റിന് സ്റ്റോപ്പ് മെമ്മോ

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് തപാൽ വകുപ്പിന്റെ ആദരം; സ്ഥിരം ചിത്രമുദ്രയും പ്രത്യേക തപാൽ കവറും ആഗസ്റ്റ് 10-ന് പ്രകാശനം ചെയ്യും

വടക്കഞ്ചേരി കുറുമാലിക്കാവിൽ മോഷണം; ഭണ്ഡാരങ്ങൾ തകർത്ത് കവർച്ച, പൊലീസ് അന്വേഷണംആരംഭിച്ചു

മംഗളൂരുവിലെ കോളേജിൽ റാഗിംഗ്; കറുത്ത ഷൂ ധരിച്ചതിന്റെ പേരിൽ രണ്ട് മലയാളി വിദ്യാർത്ഥികൾക്ക് ക്രൂരമർദനം, ആറ് സീനിയർ വിദ്യാർത്ഥികൾ അറസ്റ്റിൽ

ശബരിമല മിൽമ നെയ് ക്രമക്കേട്; പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതിയുടെ അംഗീകാരം; എസ്‌ഐടി തലവനായി എം.ജെ. സോജനെ നിയമിച്ച് ഹൈക്കോടതി

കണ്ണൂർ വിമാനത്താവള വികസനത്തിന് ഇടപെട്ട് സി. സദാനന്ദൻ മാസ്റ്റർ എംപി; വ്യോമയാന മന്ത്രിയുമായി നിർണായക കൂടിക്കാഴ്ച

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies