അച്ഛനെ പോലെ എന്നെയും കോൺഗ്രസ് അവഗണിച്ചു, പാർട്ടി വിട്ടത് വളരെ ആലോചിച്ച്; മോദിയുടെ നേതൃത്വം തന്നെ ബിജെപിയിലേക്ക് അടുപ്പിച്ചു: പദ്മജ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അച്ഛനെ പോലെ എന്നെയും കോൺഗ്രസ് അവഗണിച്ചു, പാർട്ടി വിട്ടത് വളരെ ആലോചിച്ച്; മോദിയുടെ നേതൃത്വം തന്നെ ബിജെപിയിലേക്ക് അടുപ്പിച്ചു: പദ്മജ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 7, 2024, 07:00 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: തന്റെ പിതാവ് കരുണാകരൻ നേരിടേണ്ടിവന്ന അതേ അനുഭവമാണ് കോൺഗ്രസിൽ നിന്നും തനിക്ക് ലഭിച്ചതെന്ന് പദ്മജ വേണുഗോപാൽ. പ്രശ്‌നങ്ങൾ പലതവണ നേതൃത്വത്തെ ബോധിപ്പിച്ചു. സോണിയയെ കാണാൻ ശ്രമിച്ചു. കാണാനുളള അനുവാദം പോലും ലഭിച്ചില്ലെന്നും പദ്മജ പറഞ്ഞു. ബിജെപി അംഗത്വം സ്വീകരിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.

പാർട്ടിയിൽ നിന്നും കടുത്ത അവഗണനയാണ് തനിക്ക് ലഭിച്ചത്. തിരഞ്ഞെടുപ്പിൽ തന്നെ പരാജയപ്പെടുത്തിയ നേതാക്കളെ തന്റെ മണ്ഡലത്തിൽ തന്നെ കോൺഗ്രസ് നിയോഗിച്ചു. സ്ഥലത്ത് പ്രവർത്തിക്കാൻപോലും സാധിച്ചില്ല. രാഷ്‌ട്രീയം തന്നെ ഉപേക്ഷിച്ചാലോയെന്ന് വരെ പലതവണ ചിന്തിച്ചു. കെപിസിസിക്ക് പലതവണ പരാതി നൽകി. എന്നാൽ അത് എത്തിയത് ചവിറ്റുകുട്ടയിലേക്കാണ്. പാർട്ടി വിട്ടത് വളരെ കാലത്തെ തീരുമാനത്തിന് ശേഷമാണെന്നും പദ്മജ പറഞ്ഞു.

മോദിജി ശക്തനായ നേതാവാണ്. അദ്ദേഹത്തിന്റെ പ്രവർത്തനത്തിൽ താൻ ആകൃഷ്ടയായിരുന്നു. അതുകൂടിയാണ് ബിജെപിയിലേക്ക് തന്നെ എത്തിച്ചത്. തന്നോട് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ബിജെപി നേതൃത്വം ആവശ്യപ്പെട്ടിട്ടില്ല. ഇപ്പോൾ പ്രചരിക്കുന്നതെല്ലാം മാദ്ധ്യമസൃഷ്ടികളാണ്. കോൺഗ്രസ് പ്രവർത്തകരെ കുറിച്ച് ഓർക്കുമ്പോൾ തനിക്ക് വിഷമമുണ്ട്. അവഗണന സഹിക്കാൻ കഴിയാതെയാണ് പാർട്ടി വിടുന്നത്. പദ്മജ പറഞ്ഞു.

ഇന്ന് ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ദേശീയ സെക്രട്ടറി അരവിന്ദ് മേനോൻ പദ്മജയ്‌ക്ക് അംഗത്വം നൽകി ബിജെപിയിലേക്ക് സ്വീകരിച്ചു. ബിജെപി വക്താവ് ടോം വടക്കൻ, കേരള സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേക്കർ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് പദ്മജ ബിജെപി അംഗത്വം സ്വീകരിച്ചത്. നാളെ തിരുവനന്തപുരത്ത് എത്തുന്ന പദ്മജയ്‌ക്ക് ബിജെപി പ്രവർത്തകർ വൻ സ്വീകരണമൊരുക്കും.

 

Tags: BJPPadmaja VenugopalFEATURED2
ShareTweetSendShare

More News from this section

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies