ലിസ്റ്റിൽ സുനിൽ ഛേത്രി മുതൽ കിലി പോൾ വരെ! നാഷണൽ ക്രിയേറ്റേഴ്‌സ് അവാർഡ് ഇന്ന് സമ്മാനിക്കും
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലിസ്റ്റിൽ സുനിൽ ഛേത്രി മുതൽ കിലി പോൾ വരെ! നാഷണൽ ക്രിയേറ്റേഴ്‌സ് അവാർഡ് ഇന്ന് സമ്മാനിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 8, 2024, 07:09 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: രാജ്യത്തെ ആദ്യ നാഷണൽ ക്രിയേറ്റേഴ്‌സ് അവാർഡ് പ്രധാനമന്ത്രി ഇന്ന് സമ്മാനിക്കും. ഇന്ന് രാവിലെ 10.30ന് ഡൽഹിയിലെ ഭാരത് മണ്ഡപത്തിലാണ് ചടങ്ങ് നടക്കുക. അവാർഡ് വിതരണത്തിന് ശേഷം പ്രധാനമന്ത്രി ചടങ്ങിനെ അഭിസംബോധന ചെയ്യും. 1.5 ലക്ഷത്തിലധികം ആളുകളാണ് നാഷണൽ ക്രിയേറ്റേഴ്‌സ് അവാർഡിനായി അപേക്ഷിച്ചത്. 10 ലക്ഷത്തിലധികം പേരാണ് വോട്ടിംഗിലൂടെ തങ്ങൾക്ക് പ്രിയപ്പെട്ട ക്രിയേറ്റർമാരെ തിരഞ്ഞെടുത്തത്.

ആദ്യത്തെ നാഷണൽ ക്രിയേറ്റേഴ്സ് അവാർഡുകൾ ഇന്ന് സമ്മാനിക്കുമെന്ന് പ്രധാനമന്ത്രിയും സമൂഹമാദ്ധ്യമത്തിലൂടെ അറിയിച്ചിട്ടുണ്ട്. ‘പുതുമയുടെയും സർഗ്ഗാത്മകതയുടെയും ക്രിയേറ്റർ സമൂഹത്തിന്റെയും ആഘോഷമാണ് ഈ അവാർഡുകൾ. കഥാഖ്യാനം, സാമൂഹിക മാറ്റത്തിനുള്ള പ്രോത്സാഹനം, സുസ്ഥിര പരിസ്ഥിതി, യാത്ര, സാങ്കേതികവിദ്യ, വിദ്യാഭ്യാസം, ഗെയിമിംഗ് എന്നിവയുൾപ്പടെയുള്ള വിവിധ മേഖലകളിലെ മികവും സ്വാധീനവും തിരിച്ചറിയാനാണ് അവാർഡ് ലക്ഷ്യമിടുന്നത്.’- പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.

ക്രിയേറ്റേഴ്‌സ് അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടവർ:

celebrity creators

കത്രീന കൈഫ്, കങ്കണ റണാവത്ത്, ജാക്കി ഷ്‌റോഫ്, സദ്ഗുരു, യാഷ്, സുനിൽ ഛേത്രി

best storyteller nominees

സക്കീർ ഖാൻ, കീർത്തിക ഗോവിന്ദസാമി, രൺവീർ അലാബാദിയ, സീൽ പട്ടേൽ, അവിജിത് ജംലോകി

disruptor of the year nominees

നാൻസി ത്യാഗി, സുശാന്ത് ദിവ്ജിക്ർ, രേവന്ത് ഹിമത്സിങ്ക, ശിവം മാലിക്,

favourite green champion nominees

അഭിനവ് യാദവ്, വാണി മൂർത്തി, രാംവീർ തൻവാർ

best creator for social change nominees

സന്ദീപ് മഹേശ്വരി, സുപ്രിയ പോൾ, സിദ്ധേഷ് ലോകരെ, സുപ്രിയ പോൾ, സുശാന്ത് ദിവ്ജിക്കർ

best international creator nominees

നാസ് ഡെയ്ലി, കിലി പോൾ, മയോ മുറസകി, കസാന്ദ്ര മേ, ഡ്രൂ ഹിക്സ്

best fitness creator nominees

അങ്കിത് ബയാൻപുരിയ, ഗോകുൽ യോഗ്, സാത്വിക് യോഗ

Tags: primeministerNational Creators Award
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ട; യുഎന്‍ മനുഷ്യാവകാശ ഓഫീസിന് മറുപടിയുമായി കേന്ദ്രം

അഭിജീത് ദിപ്‌കെയുടെ മുത്തശ്ശിയുടെ മരണവിവരം കൃത്യസമയത്ത് അറിയിച്ചിരുന്നു; തെളിവായി വീഡിയോ പുറത്ത് വിട്ട് ഡല്‍ഹി പൊലീസ്

തമിഴ്‌നാടിന്റെ വികസനത്തിന് കേന്ദ്രത്തിന്റെ പൂര്‍ണ പിന്തുണ; മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി മോദി

വിമാനത്തിനുള്ളില്‍ ഇലക്ട്രോണിക് ഉപകരണത്തില്‍നിന്ന് പുക; ഡല്‍ഹിചെന്നൈ ഇന്‍ഡിഗോ വിമാനം ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടു

കളിച്ചുകൊണ്ടിരിക്കെ കാണാതായ അഞ്ചുവയസുകാരി കിണറ്റില്‍ മരിച്ച നിലയില്‍; തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് സംശയം; സുരക്ഷാ ജീവനക്കാരനായി തിരച്ചില്‍

എസ്ഐആർ തെറ്റാണെങ്കിൽ വി. ഡി സതീശൻ രാജിവെക്കണം; ഖർഗെയുടെ നിലപാട് മുഖ്യമന്ത്രി അംഗീകരിക്കണം: പി.കെ. കൃഷ്ണദാസ്

Latest News

റിയാദ് വിമാനത്താവളത്തിലെ മിസൈല്‍ ആക്രമണം; പരിക്കേറ്റവരില്‍ 11 ഇന്ത്യക്കാരും; ആരോഗ്യനില നിരീക്ഷിച്ച് ഇന്ത്യന്‍ എംബസി

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

ശ്വാസകോശത്തില്‍ മുഴ; മാര്‍പ്പാപ്പയെ റോമിലെ ആശുപത്രിയില്‍ ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കും

ചാലക്കുടിയില്‍ ഭര്‍തൃഗൃഹത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി; ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

ഭീകരാക്രമണങ്ങള്‍ വര്‍ധിക്കുന്നു, ഭരണസംവിധാനം തകര്‍ന്നെന്ന് ആരോപണം; പിടിഐ സര്‍ക്കാരിനെ പുറത്താക്കി പാകിസ്ഥാന്‍

പെട്ടി പോലും തുറന്നില്ല, കോടികള്‍ പാഴായി! സര്‍ക്കാര്‍ ആശുപത്രികളില്‍ വെന്റിലേറ്ററുകളും ഡയാലിസിസ് മെഷീനുകളും ഉപയോഗശൂന്യം

നെടുമങ്ങാട് ഹോട്ടലില്‍ തീപിടിത്തം; അല്‍ഫാം അടുപ്പില്‍നിന്ന് തീ ചിമ്മിനിയിലേക്ക് പടര്‍ന്നു; അഗ്നിരക്ഷാസേന എത്തി തീ നിയന്ത്രിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies