ഇത് ചരിത്രം; മികച്ച സോഷ്യൽമീഡിയ ഇൻഫ്ലുവൻസേഴ്സിന് ദേശീയ അം​ഗീകാരം; പുരസ്കാരങ്ങൾ സമ്മാനിച്ച് പ്രധാനമന്ത്രി; ജേതാക്കൾ ഇവരെല്ലാം..
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇത് ചരിത്രം; മികച്ച സോഷ്യൽമീഡിയ ഇൻഫ്ലുവൻസേഴ്സിന് ദേശീയ അം​ഗീകാരം; പുരസ്കാരങ്ങൾ സമ്മാനിച്ച് പ്രധാനമന്ത്രി; ജേതാക്കൾ ഇവരെല്ലാം..

National Creators Award 2024

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 8, 2024, 12:26 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: നാഷണൽ ക്രിയേറ്റേഴ്സ് അവാർഡുകൾ സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യതലസ്ഥാനത്തെ ഭാരത് മണ്ഡപത്തിൽ വച്ചായിരുന്നു പുരസ്കാര വിതരണം. മികച്ച സോഷ്യൽമീഡിയ ഇൻഫ്ലുവൻസേഴ്സിന് ആദ്യമായാണ് ദേശീയ തലത്തിൽ അം​ഗീകാരം നൽകുന്നത്.

20 കാറ്റ​ഗറികളിലായാണ് പുരസ്കാരം സമ്മാനിച്ചത്. ബെസ്റ്റ് സ്റ്റോറി ടെല്ലർ, സെലിബ്രിറ്റി ക്രിയേറ്റർ, ​ഗ്രീൻ ചാമ്പ്യൻ, ബെസ്റ്റ് ക്രിയേറ്റർ ഫോ‍ർ സോഷ്യൽ ചേഞ്ച്, മോസ്റ്റ് ഇംപാക്ട്ഫുൾ അ​ഗ്രി ക്രിയേറ്റർ, കൾച്ചറൽ അംബാസിഡർ, ബെസ്റ്റ് ട്രാവൽ ക്രിയേറ്റർ, സ്വച്ഛ അംബാസിഡർ, ന്യൂ ഇന്ത്യ ചാമ്പ്യൻ, ടെക്ക് ക്രിയേറ്റർ, ഹെറിറ്റേജ് ഫാഷൻ, മോസ്റ്റ് ക്രിയേറ്റീവ് ക്രിയേറ്റർ, ബെസ്റ്റ് ക്രിയേറ്റർ ഇൻ ഫുഡ് കാറ്റ​ഗറി, ഇൻർനാഷണൽ ക്രിയേറ്റർ, ബെസ്റ്റ് ക്രിയേറ്റർ ഇൻ എജ്യുക്കേഷൻ തുടങ്ങിയ കാറ്റ​ഗറികളിൽ പുരസ്കാരം വിതരണം ചെയ്തു. സമൂഹത്തിന് പ്രചോദനം നൽകുന്ന വിധത്തിൽ ഉള്ളടക്കം തയ്യാറാക്കി അവതരിപ്പിക്കുന്ന ഏറ്റവും മികച്ച ക്രിയേറ്റർമാരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനാണ് പുരസ്കാരമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.

പുരസ്കാരം നേടിയവർ:

  1. Best Creator in Food Category award – കബിത സിം​ഗ്
  2. Most Creative Creator-Male award – ആർജെ റൗണ Most Creative Creator – Female award ശ്രദ്ധ
  3. Best Micro Creator award – അരിദാമൻ
  4. Best Creator in Gaming Category – നിശ്ചയ്
  5. Best Health and Fitness Creator award – അങ്കിത് ബയാൻപുരിയ
  6. Celebrity Creator of the Year award – അമൻ ​ഗുപ്ത
  7. Best Nano Creator award – പീയൂഷ് പുരോ​ഹിത്
  8. Best Creator in Education Category – നമൻ ദേശ്മുഖ്
  9. Heritage Fashion Icon Award – ജാൻവി സിം​ഗ്
  10. Swachhta Ambassador Award – മൽഹർ കലംബേ
  11. Best Creator in Tech Category award – ​ഗൗര്വ ചൗധരി
  12. Favourite Travel Creator award – കാമിയാ ജാനി
  13. Best International Creator- ഡ്ര്യൂ ഹിക്സ്
  14. Cultural Ambassador- മൈഥിലി ഠാക്കൂർ
  15. Best Creator for Social Change – ജയ കിഷോരി
  16. Favourite Green Champion award – പങ്കിത് പാണ്ഡേ
  17. Disruptor of the Year award – രൺവീർ അലബാദിയ
  18. Best storyteller award – കീർത്തിക ​ഗോവിന്ദസാമി
Tags: Narendra ModiNational Creators Award
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies