ഏതൊരു പാർട്ടിക്കും ആവശ്യം മികച്ച നേതാവാണ്, കോൺ‌​ഗ്രസിന് ഇല്ലാത്തതും അതുതന്നെ; ബിജെപിയുടേത് ശക്തമായ നേതൃത്വം, പ്രധാനമന്ത്രി മികച്ച നേതാവ്; പദ്മജ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഏതൊരു പാർട്ടിക്കും ആവശ്യം മികച്ച നേതാവാണ്, കോൺ‌​ഗ്രസിന് ഇല്ലാത്തതും അതുതന്നെ; ബിജെപിയുടേത് ശക്തമായ നേതൃത്വം, പ്രധാനമന്ത്രി മികച്ച നേതാവ്; പദ്മജ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 8, 2024, 01:49 pm IST
FacebookTwitterWhatsAppTelegram

ബിജെപിയുടേത് ശക്തമായ നേതൃത്വമെന്ന് ആവർത്തിച്ച് പദ്മജ വേണു​ഗോപാൽ. സ്വതന്ത്ര്യമായി പ്രവർത്തിക്കുകയും നേതൃപാടവമുള്ള നേതാവിന് കീഴിലും പ്രവർത്തിക്കുകയാണ് ഏതൊരു പ്രവർത്തകന്റെയും ആ​ഗ്രഹം അതിനുള്ള അവസരം എന്തുകൊണ്ടും ലഭിക്കുന്നത് ബിജെപിയിലാണ്. എല്ലാ ജാതി മതക്കാരും ബിജെപിയെ ഒരേ പോലെയാണ് കാണുന്നത്. എല്ലാ മതത്തിൽ പെട്ടവരും പാർട്ടിയുടെ ഭാ​ഗമാണ് ഇന്ന്. അനിൽ ആൻ്റണി, അബ്ദുൾ സാലം, അബ്ദുള്ളക്കുട്ടിയൊക്കെ ഉദാഹരണം. അം​ഗത്വം സ്വീകരിച്ച ശേഷം തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളെ കാണുകയായിരുന്നു അവർ.

കോൺ‌​ഗ്രസ് തന്നെ പൂർണമായും അവ​ഗണിച്ചുവെന്ന് പദ്മജ തുറന്നടിച്ചു. അപമാനം സഹിച്ചാണ് അവിടെ തുടർന്നതെന്നും അവർ പറഞ്ഞു. ഏത് പാർ‌ട്ടിക്കും ശക്തനായൊരു നേതാവ് വേണം. കോൺ​ഗ്രസ് പാർ‌ട്ടിക്ക് ഇല്ലാത്തതും അതുതന്നെയാണ്. നേതാക്കൾക്ക് സമയമില്ലെന്നാണ് പറയുന്നത്. സോണിയ ആരെയും കാണുന്നില്ല. ​രാഹുലിനും സമയമില്ല. പിന്നെ നേതാക്കൾ ഇല്ല. ഓരോ ദിവസവും അപമാനിക്കപ്പെടുകയായിരുന്നു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരു കമ്മിറ്റിയിലും അം​ഗമാക്കിയിരുന്നില്ല. തൃശൂരിൽ നിന്ന് ഓടിക്കുകയാണ് നാലഞ്ച് പേുടെ ലക്ഷ്യം. എവിടെയും തനിക്കെതിരെ പ്രശ്നങ്ങൾ മാത്രമാണ്. നേതൃത്വത്തോട് പറയുമ്പോൾ നിസാരവത്കരിക്കുകയാണ്. ഇതെല്ലാം കാലങ്ങളായി എന്റെ മനസിനെ വേദനിപ്പിക്കുന്നു.

ഇത്രയേറെ ആളുകൾ പാർ‌ട്ടി വിട്ടുപോയിട്ടും ഇതുവരെ കോൺ​ഗ്രസുകാർക്ക് കൊണ്ടിട്ടില്ലാന്നാണ് തോന്നുന്നത്. എന്റെ പിതാവ് പോയപ്പോൾ പോലും അദ്ദേഹ​ത്തെ ഇത്തരത്തിൽ ചീത്ത പറഞ്ഞിട്ടുണ്ട്. അന്ന് ഞാനും കോൺ​ഗ്രസിൽ‌ ഉറച്ച് നിന്നയാളാണ്. ഞാൻ ജനിച്ചത് മുതൽ ഇന്നലെ വരെ കോൺ​ഗ്രസുകാരിയായി ജീവിച്ചയാളാണ്. പക്ഷേ കഴിഞ്ഞ മൂന്ന് വർഷമായി പാർ‌ട്ടിയുമായി അകൽച്ചയിലാണ്. രണ്ട് തവണയും തിരഞ്ഞെടുപ്പിൽ‌ എന്നെ തോൽപ്പിച്ചത് ആരാണെന്ന് വ്യക്തമായി അറിയാം.

വലിയ നേതാക്കൾക്കെതിരെ പരാതി കൊടുക്കാൻ അവകാശമില്ലാത്തതിനാൽ താഴെ തട്ടിലുള്ളവർക്ക് പല തവണ പരാതി നൽകിയിട്ടുണ്ട്. കെപിസിസി പരാതി അവ​ഗണിച്ചുവെന്ന് മാത്രമല്ല, എന്റെ മണ്ഡലത്തിൽ പോലും പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യമാണ് കോൺ​ഗ്രസ് ഉണ്ടാക്കിയത്. പാർട്ടി വിട്ട് കേരളം വിടാൻ പദ്ധതിയിട്ടിരുന്ന സമയത്ത് അച്ഛന്റെ പേരിൽ സ്മാരകം എന്ന് പറഞ്ഞ് പാർട്ടിയിൽ‌ പിടിച്ചുനിർത്തി. എന്നാൽ അവർല ഒരു കല്ല് പോലും വയ്‌ക്കില്ലെന്ന് ഉറപ്പായി. നേതാക്കന്മാർ പലരും അച്ചനെ അപമാനിക്കുന്നത് പോലെ സംസാരിച്ചു. അതോടെയാണ് പാർട്ടിയിൽ നിൽക്കില്ലെന്ന തീരുമാനത്തിലെത്തിയതെന്ന് അവർ പറഞ്ഞു.

 

Tags: CongressBJPPatmaja Venugopal
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies