ആ​ഗോളവിപണിയിൽ ഇന്ത്യൻ ഫാഷന് സ്വാധീനം ചെലുത്താനാകും; ഇന്നുകാണുന്ന ആധുനിക വസ്ത്രരീതികൾ നൂറ്റാണ്ടുകൾ പഴക്കമുള്ള ഭാരതീയ ശിൽപങ്ങളിൽ കാണാം: പ്രധാനമന്ത്രി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആ​ഗോളവിപണിയിൽ ഇന്ത്യൻ ഫാഷന് സ്വാധീനം ചെലുത്താനാകും; ഇന്നുകാണുന്ന ആധുനിക വസ്ത്രരീതികൾ നൂറ്റാണ്ടുകൾ പഴക്കമുള്ള ഭാരതീയ ശിൽപങ്ങളിൽ കാണാം: പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 8, 2024, 05:36 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ആധുനികതയുടെ പ്രതീകമായാണ് പലരും മിനി സ്കേർട്ടുകളെ കാണുന്നത്. എന്നാൽ, അങ്ങനെയല്ലന്നും കൊണാർക്കിലേക്ക് പോയാൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രങ്ങളിൽ മിനി സ്കേർട്ടുകളും കൈകളിൽ പഴ്സും ധരിച്ച് നിൽക്കുന്ന നിരവധി ശില്പങ്ങൾ കാണാൻ സാധിക്കുമെന്ന് ഓർമ്മിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭാരത് മണ്ഡപത്തിൽ കണ്ടന്റ് ക്രിയേറ്റേഴ്സിനെ അനുമോദിക്കുന്ന ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

ഇന്ത്യൻ സംസ്കാരത്തെയും വേഷവിധാനത്തെയും കുറിച്ചുള്ള ഉള്ളടക്കങ്ങൾ സൃഷ്ടിക്കുന്ന 19 കാരിയായ ജാൻവി സിംഗിനായിരുന്നു ഹെറിറ്റേജ് ഫാഷൻ ഐക്കൺ അവാർഡ് ലഭിച്ചത്. ജാൻവി സിം​ഗിന് അവാർഡ് കൈമാറിയതിന് ശേഷം കൊണാർക്ക് സൂര്യക്ഷേത്രത്തിലെ ശിൽപങ്ങളെക്കുറിച്ചും സമകാലിക സമൂഹത്തിലെ ഫാഷനെക്കുറിച്ചും പ്രധാനമന്ത്രി സംസാരിക്കുകയായിരുന്നു.

നൂറുകണക്കിന് വർഷങ്ങൾക്ക് മുമ്പുള്ള ശിൽപികൾ പോലും ഫാഷനെക്കുറിച്ച് ബോധമുള്ളവരായിരുന്നു. അതിനാലണ് കൊണാർക്കിലേക്ക് പോയാൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രങ്ങളിൽ മിനി സ്കേർട്ടുകളും കൈകളിൽ പഴ്സും ധരിച്ച് നിൽക്കുന്ന നിരവധി ശില്പങ്ങൾ കാണാൻ കഴിയുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. റെഡിമെയ്ഡ് വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്ന നിലവിലെ പ്രവണതയെക്കുറിച്ചും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
‌
അന്താരാഷ്‌ട്ര വേദിയിൽ ഇന്ത്യൻ വസ്ത്രങ്ങൾക്ക് ശക്തമായ സ്വാധീനം ചെലുത്താൻ സാധിക്കണം. ആഗോള വിപണിയിൽ ഇന്ത്യൻ ഫാഷന് വിപുലമായ സാധ്യതകളുണ്ട്. ഇന്ത്യയുടെ തനതായ സാംസ്കാരിക സ്വത്വം ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കാൻ കഴിയുന്ന പരമ്പരാഗത വസ്ത്രങ്ങളിലും നിങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും പ്രധാനമന്ത്രി ചടങ്ങിൽ പറഞ്ഞു.

സമൂഹമാദ്ധ്യമങ്ങളിൽ മികച്ച ഉള്ളടക്കം സൃഷ്ടിച്ച് സമൂഹത്തിലെ വിവിധ വിഭാ​ഗങ്ങളിലുള്ളവരെ പ്രചോദിപ്പിക്കുന്ന ചടങ്ങായിരുന്നു ഭാരത് മണ്ഡപത്തിൽ നടന്നത്. നാഷണൽ ക്രിയേറ്റേഴ്സ് അവാർഡ് 2024ൽ 20 കാറ്റ​ഗറിലായി പുരസ്കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. ലോക പ്രേക്ഷകരെ ആകർഷിക്കുന്ന ഉള്ളടക്കങ്ങൾ തയ്യാറാക്കാൻ ഡിജിറ്റൽ ക്രിയേറ്റേഴ്സിന് സാധിക്കട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചു.

Tags: PMO
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies