ആഗോളവിപണിയിൽ ഇന്ത്യൻ ഫാഷന് സ്വാധീനം ചെലുത്താനാകും; ഇന്നുകാണുന്ന ആധുനിക വസ്ത്രരീതികൾ നൂറ്റാണ്ടുകൾ പഴക്കമുള്ള ഭാരതീയ ശിൽപങ്ങളിൽ കാണാം: പ്രധാനമന്ത്രി
ന്യൂഡൽഹി: ആധുനികതയുടെ പ്രതീകമായാണ് പലരും മിനി സ്കേർട്ടുകളെ കാണുന്നത്. എന്നാൽ, അങ്ങനെയല്ലന്നും കൊണാർക്കിലേക്ക് പോയാൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രങ്ങളിൽ മിനി സ്കേർട്ടുകളും കൈകളിൽ പഴ്സും ധരിച്ച് നിൽക്കുന്ന ...