ഒരു ദിവസത്തെ ഇൻ്റേൺഷിപ്പിന് 3 ലക്ഷം രൂപ! മികച്ച ഓഫറുമായി ഇന്ത്യൻ കമ്പനി; ഇത്രയും തുക നൽകാനുള്ള കാരണം അറിഞ്ഞാൽ നിങ്ങൾ ഞെട്ടും
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒരു ദിവസത്തെ ഇൻ്റേൺഷിപ്പിന് 3 ലക്ഷം രൂപ! മികച്ച ഓഫറുമായി ഇന്ത്യൻ കമ്പനി; ഇത്രയും തുക നൽകാനുള്ള കാരണം അറിഞ്ഞാൽ നിങ്ങൾ ഞെട്ടും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 10, 2024, 12:10 pm IST
FacebookTwitterWhatsAppTelegram

ഒരു ദിവസത്തെ ഇൻ്റേൺഷിപ്പിന് 3 ലക്ഷം രൂപ. പ്രമുഖ കമ്പനിയായ ബ്രിട്ടാനിയയാണ് ഇത്തരമൊരു ഓഫർ അവതരിപ്പിച്ചിരിക്കുന്നത്. ഓഫീസിലെ സ്റ്റാഫിന് പ്രത്യേക വാക്കിന്റെ ഉച്ചരണം പഠിക്കുകയാണ് ഇൻ്റേൺഷിപ്പിനായി തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തിയുടെ ഡ്യൂട്ടി.

ഫ്രഞ്ച് പേസ്ട്രിയായ Britannia Treat Croissant  എന്ന വാക്കാണ് ജീവനക്കാരെ പഠിപ്പിക്കേണ്ടത്. വിജയി ബ്രിട്ടാനിയയുടെ ഓഫീസിൽ ഒരു ദിവസം താമസിച്ച് പേര് ശരിയായി ഉച്ചരിക്കാൻ ജീവനക്കാരെ പഠിപ്പിക്കണം. പതിനെട്ട് വയസ് കഴിഞ്ഞ ആർക്കും ഇതിനായി അപേക്ഷിക്കാം. ഫ്രഞ്ച് പേസ്ട്രി  Croissant  രുചിയുടെ കാര്യത്തിൽ ഇന്ത്യയുടെ ഹൃദയം കവർന്നിട്ടുണ്ട്. എന്നാൽ ശരിയായ ഉച്ചാരണം അറിയാത്തത് കൊണ്ട് പലരും ഇത് വാങ്ങാൻ മടിക്കുന്നുണ്ട്. പ്രൊഡക്ടിനെ കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് ഒരു നൂതന ഇൻ്റേൺഷിപ്പ് പ്രോഗ്രാം.

ബിസിനസ് ടുഡേ  അനുസരിച്ച്, 18 വയസോ അതിൽ കൂടുതലോ പ്രായമുണ്ടെങ്കിൽ ഇൻ്റേൺഷിപ്പിന് അപേക്ഷിക്കാം. പേസ്ട്രി ഇഷ്ടമില്ലാത്തവർക്കും അപേക്ഷിക്കാം. ആദ്യം Britannia Treat Croissant  വാട്സാപ്പ് ചാനലിൽ രജിസ്റ്റർ ചെയ്യണം.  ഇൻസ്റ്റാഗ്രാം ബയോയിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് നിങ്ങൾ എന്ത് കൊണ്ട് അനുയോജ്യനാണെന്ന് വിശദീകരിക്കണം. നിങ്ങളും ഒറ്റരാത്രികൊണ്ട് ലക്ഷക്കണക്കിന് രൂപ സമ്പാദിക്കുന്നത് സ്വപ്നം കാണുന്നുണ്ടെങ്കിൽ ഈ ഇൻ്റേൺഷിപ്പിന് അപേക്ഷിക്കാം. 2024 മാർച്ച് 10 വരെ രജിസ്റ്റർ ചെയ്യാം.

Tags: Internship. Britania
ShareTweetSendShare

More News from this section

26/11 ആക്രമണത്തിന് മുൻപ് ഭീകരരുടെ ബോട്ട് കണ്ടെത്തിയിട്ടും അവഗണിച്ചു; മുംബൈയിലേക്ക് എൻ.എസ്.ജി കമാൻഡോകളുടെ വിന്യാസം രണ്ടു മണിക്കൂറോളം വൈകിപ്പിച്ചു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആർ.വി.എസ് മണി

പഹൽഗാം ഭീകരാക്രമണം: ലഷ്കർ തലവൻ ഹാഫിസ് സയ്യിദിനെതിരെ ജാമ്യമില്ലാ വാറണ്ട്; വിചാരണയ്‌ക്ക് വഴിയൊരുങ്ങുന്നു

ദിവസവും എട്ടും പത്തും പേർ, ഭക്ഷണം പോലും നൽകിയില്ല; ഇസ്ലാംപൂരിൽ വൻ സെക്സ് റാക്കറ്റ്; 11 വയസ്സുകാരിയുൾപ്പെടെ 48 പെൺകുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി; ക്രൂരതകൾ വ്യക്തമാക്കി മൊഴികൾ

ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മയുടെ കൊലപാതകം; മുൻ എഎപി കൗൺസിലർ താഹിർ ഹുസൈൻ കുറ്റക്കാരൻ, ഡൽഹി കലാപക്കേസിൽ നിർണായക വിധി ഉടൻ

കൂറ്റന്‍ മീനെന്ന് കരുതി വല വലിച്ചു; കിട്ടിയത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാതന വിഗ്രഹം; ബംഗാള്‍ ഉള്‍ക്കടലില്‍ അത്ഭുത കണ്ടെത്തല്‍

ഊര്‍ജ്ജ സുരക്ഷയ്‌ക്ക് ഇന്ത്യയുടെ ‘പ്ലാന്‍ ബി’; ദീര്‍ഘകാല കരാറുകളില്‍ നിന്ന് സ്‌പോട്ട് മാര്‍ക്കറ്റിലേക്ക്

Latest News

ഇന്ന് ലോകകപ്പ് ആദ്യ സെമി; എംബാപ്പെയുടെ ഫ്രാന്‍സിന് മുന്നില്‍ യമാലിന്റെ സ്‌പെയിന്‍

18 വര്‍ഷത്തെ സുവര്‍ണയുഗത്തിന് വിരാമം; ചെന്നൈ സൂപ്പര്‍ കിങ്സ് പരിശീലക സ്ഥാനമൊഴിഞ്ഞ് സ്റ്റീഫന്‍ ഫ്‌ലെമിങ്

‘ശബരിയുടെ കൊക്ക് ജീവനോടെ കാണുമായിരിക്കുമല്ലോ? കൊക്കിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു’; സത്യപ്രതിജ്ഞയ്‌ക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ചയായി കോൺഗ്രസ് നേതാവിന്റെ വെല്ലുവിളി

സത്യപ്രതിജ്ഞയും ചെയ്തു കൗൺസിലറുമായി; ആകെ നാണംകെട് സിപിഎം; സുഗതനെ പുറത്താക്കാൻ ആരംഭിച്ച റിലേ സത്യാഗ്രഹം അവസാനിപ്പിക്കുന്നു എന്ന് വി. ജോയ്

ഹാളണ്ടിന്റെ മാജിക്! പെറുവില്‍ നൂറുകണക്കിന് കുഞ്ഞുങ്ങള്‍ക്ക് ‘എര്‍ലിങ് ഹാലണ്ട്’ എന്ന പേര് നല്‍കിയതായി പെറുവിന്റെ ദേശീയ തിരിച്ചറിയല്‍ രജിസ്ട്രി

‘അള്ളാഹുവിന് മാത്രമേ രക്ഷിക്കാൻ കഴിയൂ’; വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് മതപരിവർത്തന ശ്രമം; സൗജന്യ പുസ്തക വിതരണവുമായി മുസ്ലീം സംഘടന; ദുരൂഹമായി സാമ്പത്തിക സ്രോതസ്

ഹാളണ്ടിനൊപ്പം നാട്ടിലെത്തിയത് ‘വിസ്‌കി റാക്കൂണ്‍’; വൈറലായി നോര്‍വേ സൂപ്പര്‍താരത്തിന്റെ പുതിയ കൂട്ടുകാരന്‍

ലൈംഗികാതിക്രമ ആരോപണത്തിന് പിന്നാലെ ലോകകപ്പ് നഷ്ടമായ ഡച്ച് റഫറി റോബ് ഡീപ്പെറിങ്ക് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies