പന്ത് കീപ്പ് ചെയ്യാൻ തുടങ്ങിയാൽ ടി20 ലോകകപ്പ് കളിച്ചിരിക്കും; കൂടുതൽ കാര്യങ്ങൾ ഉടൻ അറിയാം; വെളിപ്പെടുത്തലുമായി ബി.സി.സി.ഐ സെക്രട്ടറി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പന്ത് കീപ്പ് ചെയ്യാൻ തുടങ്ങിയാൽ ടി20 ലോകകപ്പ് കളിച്ചിരിക്കും; കൂടുതൽ കാര്യങ്ങൾ ഉടൻ അറിയാം; വെളിപ്പെടുത്തലുമായി ബി.സി.സി.ഐ സെക്രട്ടറി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 11, 2024, 06:37 pm IST
FacebookTwitterWhatsAppTelegram

അപകടത്തെ തുടർന്ന് വിശ്രമത്തിലായ ഋഷഭ് പന്തിന്റെ മടങ്ങിവരവിനെ കുറിച്ച് വെളിപ്പെടുത്തലുമായി ബിസിസിഐ സെക്രട്ടറി ജയ് ഷാ. പിടിഐയാണ് സെക്രട്ടറിയുടെ പ്രതികരണം. അദ്ദേഹം നന്നായി ബാറ്റ് ചെയ്യുന്നുണ്ട്, കിപ്പിം​ഗും ചെയ്യുന്നുണ്ട്. അദ്ദേഹം ഫിറ്റാണെന്ന് നമ്മൾ ഉടനെ പ്രഖ്യാപിക്കും. അദ്ദേഹത്തിന് ടി20 ലോകകപ്പ് കളിക്കാനായാൽ അത് ടീമിനെ സംബന്ധിച്ച് വലിയൊരു കാര്യമാകും. അദ്ദേഹം നമുക്ക് വലിയൊരു മുതൽകൂട്ടാണ്.

അദ്ദേഹത്തിന് നന്നായി കീപ്പ് ചെയ്യാനാൽ അദ്ദേഹം ലോകകപ്പ് കളിക്കും. ഐപിഎല്ലിൽ അദ്ദേഹത്തിന്റെ പ്രകടനം വരാനുണ്ടല്ലോ,നമുക്ക് നോക്കാം- ഷാ പറഞ്ഞു. വാഹാനപകടത്തെ തുടർന്ന് പന്തിന്റെ വലതു മുട്ട് മാറ്റിവയ്‌ക്കേണ്ടി വന്നിരുന്നു. പിന്നീട് ​ലി​ഗമെന്റ് പൂർവ്വ സ്ഥിതിയിലാക്കുന്നതായി ശസ്ത്രക്രിയയും നടത്തിയിരുന്നു.

കൈക്കുഴയിലും ശസത്രക്രിയ നടത്തേണ്ടി വന്നു. പരിക്കിൽ നിന്ന് മുക്തനാവുന്ന ഇടംകൈയൻ ബാറ്റർ നെറ്റ്സിൽ പരിശീലനം ആരംഭിച്ചിരുന്നു. താരം ഐപിഎൽ കളിക്കുന്ന കാര്യവും അനിശ്ചിതത്വത്തിലാണ് ഇപ്പോഴും

Tags: t20 world cupRishabh PantcomebackBCCI secretary
ShareTweetSendShare

More News from this section

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

Latest News

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies