"CAA ഒരേയൊരു കൂട്ടർക്കുള്ളതാണ്; ഈ ലോകത്ത് ഇന്ത്യയല്ലാതെ മറ്റൊരു അഭയമില്ലാതിരുന്നവർക്ക് വേണ്ടി": പൗരത്വ നിയമം 2024
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“CAA ഒരേയൊരു കൂട്ടർക്കുള്ളതാണ്; ഈ ലോകത്ത് ഇന്ത്യയല്ലാതെ മറ്റൊരു അഭയമില്ലാതിരുന്നവർക്ക് വേണ്ടി”: പൗരത്വ നിയമം 2024

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 11, 2024, 10:06 pm IST
Facebook
Twitter
WhatsAppTelegram

ആർക്കുവേണ്ടിയുള്ളതാണ് സിഎഎ? 

പൗരത്വ (ഭേദ​ഗതി) നിയമം, 2019 എന്നത് ഇനി പൗരത്വ നിയമം, 2024 എന്നറിയപ്പെടുമെന്ന് വിജ്ഞാപനത്തിൽ പറയുന്നു. “ഈ നിയമം ഇന്ത്യൻ പൗരത്വം ആ​ഗ്രഹിക്കുന്നവർക്ക് വേണ്ടിയിട്ടുള്ളതാണ്. 2014 ഡിസംബർ 31ന് മുൻപ് ഇന്ത്യയുടെ മൂന്ന് അയൽരാജ്യങ്ങളിൽ നിന്നായി മതപരമായ പീഡനം അനുഭവിക്കേണ്ടി വന്നതിനെ തുടർന്ന് ഇന്ത്യയിലെത്തി അഭയം പ്രാപിച്ചവർക്ക് വേണ്ടിയാണ് പൗരത്വനിയമം 2024.

മൂന്ന് അയൽരാജ്യങ്ങൾ – അഫ്​ഗാനിസ്ഥാൻ, പാകിസ്താൻ, ബം​ഗ്ലാദേശ്.

ഈ രാജ്യങ്ങളിൽ നിന്നെത്തിയ ആറ് വിഭാ​ഗങ്ങളിൽപ്പെടുന്ന ന്യൂനപക്ഷ സമുദായങ്ങൾക്ക് വേണ്ടിയുള്ളതാണ് നിയമം. അതായത് ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്സി, ക്രിസ്റ്റ്യൻ മതവിഭാ​ഗങ്ങളിലുള്ളവരാണ് നിയമപ്രകാരം പൗരത്വത്തിന് അർ​ഹരാവുക. സെക്ഷൻ 6B പ്രകാരം ​യോ​ഗ്യരായവർക്ക് ഓൺലൈനായി പൗരത്വ അപേക്ഷ നൽകാം.

പൗരത്വം നേടുന്നതിനും പുനരധിവാസത്തിനുമായി തടസങ്ങൾ നേരിട്ടിരുന്നവർക്ക് സിഎഎ ആശ്വാസകരമാകും. പതിറ്റാണ്ടുകളായി ദുരിതമനുഭവിക്കുന്നവർക്ക് സമൂഹത്തിൽ മാന്യമായി ജീവിക്കാൻ ഈ നിയമം സഹായകരമാകും. ദുരിതബാധിതരുടെ സാംസ്കാരികപരവും ഭാഷാപരവും സാമൂഹികപരവുമായ സ്വത്വത്തെ സംരംക്ഷിക്കാൻ പൗരത്വനിയമത്തിന് സാധിക്കും. സാമ്പത്തിക, വാണിജ്യ ആവശ്യങ്ങളും സ്വതന്ത്ര സഞ്ചാരം, വസ്തു വാങ്ങൽ എന്നീ അവകാശങ്ങളും ഉറപ്പുനൽകും.

പൗരത്വ നിയമത്തെക്കുറിച്ച് ചില തെറ്റായ ധാരണകൾ നിലിനിൽക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്. സിഎഎ പൗരത്വം നൽകാനുള്ള നിയമമാണ്. ഏത് മതത്തിൽപ്പെട്ട ഇന്ത്യൻ പൗരനാണെങ്കിലും ആ വ്യക്തിയുടെ പൗരത്വത്തെ എടുത്തുകളായാൻ സിഎഎയ്‌ക്ക് സാധിക്കില്ല. വർഷങ്ങളോളം പീഡനം അനുഭവിച്ചവർക്ക്, ഇന്ത്യയല്ലാതെ മറ്റൊരു അഭയമില്ലെന്ന് തിരിച്ചറിഞ്ഞ് ഈ രാജ്യത്തെത്തിയവർക്ക് വേണ്ടി മാത്രമുള്ളതാണ് പൗരത്വ നിയമം 2024 ” വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു.

അതേസമയം കൊറോണ മഹാമാരി കാരണമാണ് പൗരത്വ നിയമം നടപ്പാക്കുന്നത് വൈകിയതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മതപീഡനത്തിനിരയായ ന്യൂനപക്ഷങ്ങൾക്ക് വേണ്ടി മൗലികാവകാശങ്ങൾ ഉറപ്പുവരുത്താനും പൗരത്വം നൽകാനുമുള്ള അവകാശം ഇന്ത്യൻ ഭരണഘടന നൽകുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

Tags: CAAIndiaCitizenship Amendment Act
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies